2022-ലെ വിശ്വസുന്ദരീ (Miss Universe 2022) കിരീടം ചൂടിയത് ?
- ദിവിത റായ്
- അമാൻഡ ഡുഡമെൽ
- ആൻഡ്രീന മാർട്ടിനെസ്
- ആർ'ബോണി ഗബ്രിയേൽ
ഇന്ത്യയുടെ 74-മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാഥിതി ആരായിരുന്നു
- തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി
- അബ്ദുൽ-ഫത്താഹ് എൽ-സിസി
- ജോ ബൈഡൻ
- മുഹമ്മദ് അബ്ദുൾ ഹമീദ്
ഐക്യരാഷ്ട്രസഭ ചെറു ധാന്യവർഷമായി (Year of Millets) ആചരിക്കുന്ന വർഷം?
- 2025
- 2023
- 2027
- 2024
ഏഷ്യയിലാദ്യമായി Hydrogen Powered Train അവതരിപ്പിച്ച രാജ്യം?
- ജപ്പാൻ
- ഇന്ത്യ
- ചൈന
- അമേരിക്ക
2023 ജനുവരിയിൽ രാജിവെച്ച 'ജസിൻഡ ആർഡേൻ' ഏതു രാജ്യത്തെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ച വനിതയാണ്
- ഓസ്ട്രേലിയ
- ഫിലിപ്പൈൻസ്
- ന്യൂസിലാൻഡ്
- ഫിൻലാൻഡ്
2023-ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച ടാബ്ലോയുടെ തീം
- ബേപ്പൂർ റാണി
- തനതുകലകൾ
- ഗോത്രനൃത്തം
- നാരീശക്തി
വിദ്യാർത്ഥികൾക്ക് ആർത്തവ അവധി അനുവദിച്ച കേരളത്തിലെ ആദ്യ സർവകലാശാല
- കേരള യൂണിവേഴ്സിറ്റി
- കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി
- കാലിക്കട്ട് യൂണിവേഴ്സിറ്റി
- മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി
സ്കൂൾ ബസുകൾ രക്ഷിതാക്കൾക്ക് ട്രാക്ക് ചെയ്യുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പ് പുതിയതായി പുറത്തിറക്കായ സൌജന്യ ആപ്പ്
- ട്രാഫിക് ഗുരു
- വിദ്യ വാഹൻ
- രക്ഷ
- ഡയൽ എ കോപ്
ഇന്ത്യയിലെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി മാറിയത്
- കൊല്ലം
- കോട്ടയം
- എറണാകുളം
- തിരുവനന്തപുരം
ICC യുടെ പ്രഥമ Under-19 വനിത T20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ
- ഇംഗ്ലണ്ട്
- ഓസ്ട്രേലിയ
- ഇന്ത്യ
- ന്യൂസിലാൻഡ്
പ്രഥമ "സ്വാമിസംഗീത" പുരസ്കാരം ലഭിച്ചത്
- എം.ജയചന്ദ്രൻ
- പി.ജയചന്ദ്രൻ
- കെ.ജയകുമാർ
- എം.ജി.ശ്രീകുമാർ
2022-ലെ ഓടക്കുഴൽ അവാർഡ് ജേതാവ് ആരാണ്
- സാറാ ജോസഫ്
- ഇ.വി.രാമകൃഷ്ണൻ
- എൻ.പ്രഭാകരൻ
- അംബികാസുതൻ മാങ്ങാട്
താഴെപ്പറയുന്നവരിൽ 2023-ലെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ മലയാളി അല്ലാത്തത് ആരാണ്
- ഡോ.അലക്സാണ്ടർ മാളിയേക്കൽ
- പ്രഫ.സലീം യൂസഫ്
- സിദ്ധാർത്ഥ് ബാലചന്ദ്രൻ
- രാജേഷ് സുബ്രഹ്മണ്യം
കൈരളി ഗ്ലോബർ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് 2023 ജനുവരിയിൽ അർഹനായത്
- ഡോ.എം.ലീലാവതി
- ഡോ.എ.അജയ്ഘോഷ്
- പ്രഫ.എം.എ. ഉമ്മൻ
- പ്രഫ. സലീം യൂസഫ്
കേരള നിയമസഭയുടെ 'പ്രഥമ നിയമസഭ ലൈബ്രറി' പുരസ്കാരം ലഭിച്ചത്
- ടി.പത്മനാഭൻ
- ഡോ.എം.ലീലാവതി
- അംബികാസുതൻ മാങ്ങാട്
- കെ.ജയകുമാർ
2022-ലെ ICC Men's T20 ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത്
- സൂര്യകുമാർ യാദവ്
- ബാബർ അസം
- വിരാട് കോഹ്ലി
- ബെൻ സ്റ്റോക്ക്
ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന 5-ാമത്തെ ഇന്ത്യൻ താരം
- സൂര്യകുമാർ യാദവ്
- ശുഭ്മാൻ ഗിൽ
- വിരാട് കോഹ്ലി
- ബാബർ അസം
2023 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം ജേതാവ്
- സ്റ്റെഫാനോസ് സിറ്റ്സിപാസ്,
- ടോമി പോൾ
- കാരെൻ ഖച്ചനോവ്
- നൊവാക് ജോക്കോവിച്ച്
2 Comments
very usefull
ReplyDeleteVery interesting
ReplyDelete