2023-ൽ അന്തരിച്ച പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വാണിജയറാമിന്റെ യഥാർത്ഥ പേര് എന്തായിരുന്നു
- കലൈവാണി
- വാണികോകില
- കോകിലവാണി
- കനിമൊഴി
ഏത് ഇന്ത്യൻ വനിതയുടെ 120-ാം ജന്മവാർഷിക ദിനമായ 2023 ഫെബ്രുവരി 10-നാണ് ഗുഗിൾ പ്രത്യേക ഡൂഡിൽ പുറത്തിറക്കിയത്
- അൽഫോൺസാമ്മ
- പി.കെ.റോസി
- സരോജിനി നായിഡു
- ഇന്ദിരാഗാന്ധി
ഇന്ത്യയിലെ ഏറ്റവും മലിനമായ നദി ഏതാണ് ?
- ചാലിയാർ (കേരളം)
- കൂവം (ചെന്നൈ, തമിഴ്നാട്)
- സബർമതി (ഗുജറാത്ത്)
- ബഹേല (ഉത്തർപ്രദേശ്)
ജനിക്കുന്ന ഓരോ കുട്ടിക്കും 100 മരങ്ങൾ വച്ച നടുന്ന "മേരോ രുഖ് മേരോ സന്തതി" എന്ന പദ്ധതി ആരംഭിച്ച സംസ്ഥാന സർക്കാർ ?
- മധ്യപ്രദേശ്
- ഗുജറാത്ത്
- സിക്കിം
- മേഘാലയ
ഏഷ്യയിലെ ആദ്യ ഫ്ളോട്ടിംഗ് ഫെസ്റ്റിവൽ നടന്നത്
- മധ്യപ്രദേശ്
- ഭൂട്ടാൻ
- കേരളം
- ശ്രീലങ്ക
ഇന്ത്യയിലെ ഏതു സംസ്ഥാന സർക്കാരാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്കായി "Ladli Behna" പദ്ധതി പ്രഖ്യാപിച്ചത്
- ആന്ധ്രാപ്രദേശ്
- മധ്യപ്രദേശ്
- ഗുജറാത്ത്
- തെലങ്കാന
0 Comments