QN : 21
കേരളത്തിലെ രണ്ടാമത്തെ ചെറിയ നദി
- അയിരൂർ പുഴ
- മഞ്ചേശ്വരം പുഴ
- കല്ലായി പുഴ
- പാമ്പാർ
QN : 22
മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ നദികൾ സംഗമിക്കുന്ന വിനോദസഞ്ചാര കേന്ദ്രം താഴെപ്പറയുന്നവയിൽ ഏതാണ്
- മൂന്നാർ
- കുറ്റാലം
- ആതിരപ്പള്ളി
- പൊന്മുടി
QN : 23
പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്
- കോഴിക്കോട്
- കൊല്ലം
- വയനാട്
- ഇടുക്കി
QN : 24
ആനമലയിൽ നിന്നുത്ഭവിച്ച് പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലൂടെ ഒഴുകി അറബികടലിൽ പതിക്കുന്ന നദി
- ചാലക്കുടി പുഴ
- ഭാരതപ്പുഴ
- ചാലിയാർ
- കടലുണ്ടി പുഴ
QN : 25
താഴെപ്പറയുന്നവയിൽ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി
- കബനി
- ഭവാനി
- പാമ്പാർ
- ചിന്നാർ
QN : 26
അട്ടപ്പാടിയിൽ കൂടി ഒഴുകുന്ന നദി
- പാമ്പാർ
- കബനി
- കുന്തിപ്പുഴ
- ശിരുവാണി
QN : 27
ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് ആരാണ്
- കുഞ്ചൻ നമ്പ്യാർ
- എഴുത്തച്ഛൻ
- വള്ളത്തോൾ
- എം.ടി.വാസുദേവൻ നായർ
QN : 28
തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ
- പരപ്പാർ
- കുളത്തൂപ്പുഴയാർ
- കഴുതുട്ടിയാർ
- ചെന്തുരുണിയാർ
QN : 29
പമ്പ നദി ഒഴുകി ചേരുന്നത് എവിടെയാണ്
- അറബിക്കടൽ
- അഷ്ടമുടിക്കായൽ
- വേമ്പനാട്ട് കായൽ
- പറവൂർ കായൽ
QN : 30
പെരിയാർ നദിയുടെ പഴയ നാമധേയം എന്തായിരുന്നു
- പെരിയ പുഴ
- ദേവഗംഗ
- ഗിരി ദേവി
- ചൂർണി
0 Comments