QN : 51
'വയലാർ ഗർജിക്കുന്നു' എന്നത് ആരുടെ കവിതയാണ്
- വയലാർ രാമവർമ
- പി.ഭാസ്കരൻ
- ഒ.എൻ.വി
- തോപ്പിൽ ഭാസി
QN : 52
വൃത്തമഞ്ജരി രചിച്ചത് ആരാണ്
- എഴുത്തച്ഛൻ
- ഇരയിമ്മൻ തമ്പി
- എ.ആർ.രാജരാജവർമ
- ഹെർമൻ ഗുണ്ടർട്ട്
QN : 53
'കേരള പാണിനി' എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
- എ.ആർ.രാജരാജവർമ്മ
- കുഞ്ഞിക്കുട്ടൻ തമ്പുരാൻ
- കേരള വർമ
- ചാത്തുക്കുട്ടി മന്നാടിയാർ
QN : 54
'കുടിയൊഴിക്കൽ' എന്ന കൃതി രചിച്ചത് :
- ചങ്ങമ്പുഴ
- ഇടശ്ശേരി
- വൈലോപ്പിള്ളി
- പി.കുഞ്ഞിരാമൻ നായർ
QN : 55
'മാലി' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
- പി.സി.ഗോപാലൻ
- സി.സച്ചിദാനന്ദൻ
- ശങ്കരൻ കുട്ടി
- വി. മാധവൻനായർ
>QN : 56
'കോവിലൻ' എന്ന തൂലികാനാമത്തിനുടമ ?
- എ.അയ്യപ്പൻ
- അയ്യപ്പപ്പണിക്കർ
- അയ്യപ്പൻ പിള്ള
- വി.വി.അയ്യപ്പൻ
QN : 57
നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് - ആരുടെ വാക്കുകൾ ?
- സച്ചിദാനന്ദൻ
- കക്കാട്
- കടമ്മനിട്ട
- അയ്യപ്പപ്പണിക്കർ
QN : 58
ആദ്യത്തെ എഴുച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്
- ഇളംകുളം കുഞ്ഞൻപിള്ള
- ശൂരനാട് കുഞ്ഞൻപിള്ള
- എം.പി.അപ്പൻ
- ബാലാമണിയമ്മ
QN : 59
'കാക്കനാടൻ' എന്ന തൂലികാനാമത്തിന്റെ ഉടമ:
- ജോർജ് വർഗീസ്
- കെ.ഇ.മത്തായി
- എം.പി.പത്രോസ്
- ടി.വി.ജോസഫ്
QN : 60
കൃഷ്ണഗാഥയുടെ കർത്താവ്
- കുഞ്ചൻ നമ്പ്യാർ
- പൂന്താനം
- ചെറുശ്ശേരി
- എഴുത്തച്ഛൻ
0 Comments