QN : 221
ബ്രിട്ടീഷ് രേഖകളിൽ പൈച്ചിരാജ, കൊട്ട്യോട്ട് രാജ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭരണാധികാരി
- പഴശ്ശിരാജ
- പാലിയത്തച്ഛൻ
- വേലുത്തമ്പി ദളവ
- മാർത്താണ്ഡവർമ്മ
QN : 222
കേരളത്തിൽ നടന്ന മാപ്പിള കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ
- ഹണ്ടർ കമ്മീഷൻ
- ശ്രീകൃഷ്ണ കമ്മീഷൻ
- ലോഗൻ കമ്മീഷൻ
- കോത്താരി കമ്മീഷൻ
QN : 223
തരിസാപ്പള്ളി ലിഖിതം എഴുതി തയ്യാറാക്കിയത്
- അയ്യനടികൾ - തിരുവടികൾ
- ജോസഫ് റബ്ബാൻ
- രാജശേഖരവർമ്മ
- കുലശേഖര ആഴ്വാർ
QN : 224
'ആധുനിക കാലത്തെ മഹാത്ഭുതം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം
- പണ്ടാരപ്പാട്ട വിളംബരം
- ക്ഷേത്രപ്രവേശന വിളംബരം
- ജന്മി കുടിയാൻ വിളംബരം
- കുണ്ടറ വിളംബരം
QN : 225
തിരുവിതാംകൂറിൽ സൌജന്യവും, നിർബന്ധിതവുമായ വിദ്യാഭ്യാസം നടപ്പിലാക്കിയ ഭരണാധികാരി
- റാണി ഗൌരിലക്ഷ്മി ഭായ്
- റാണി ഗൌരിപാർവ്വതി ഭായ്
- റാണി സേതു ലക്ഷ്മി ഭായ്
- ഉമ്മിണിത്തമ്പി ദളവ
QN : 226
രാജ്യസമാചാരം എന്ന പത്രം ആരംഭിച്ചത്
- ഹെർമ്മൻ ഗുണ്ടർട്ട്
- റവറന്റ് മീഡ്
- അർണോസ് പാതിരി
- സി.കേശവൻ
QN : 227
തുലാം പത്ത് സമരം എന്നറിയപ്പെടുന്നത്
- കയ്യൂർ സമരം
- പുന്നപ്ര-വയലാർ സമരം
- ക്വിറ്റ് ഇന്ത്യാ സമരം
- പഴശ്ശി കലാപം
QN : 228
മലബാർ ബ്രിട്ടീഷുകാർക്ക് ലഭിക്കാനിടയാക്കിയ ഉടമ്പടി
- മംഗലാപുരം ഉടമ്പടി
- ശ്രീരംഗപട്ടണം ഉടമ്പടി
- അലഹബാദ് ഉടമ്പടി
- മദ്രാസ് ഉടമ്പടി
QN : 229
'കണ്ണീരും കിനാവും' എന്ന ഗ്രന്ഥം രചിച്ചത്
- കെ.പി.കറുപ്പൻ
- സഹോദരൻ അയ്യപ്പൻ
- വി.ടി.ഭട്ടതിരിപ്പാട്
- വാഗ്ഭടാനന്ദൻ
QN : 230
'മലയാളി മെമ്മോറിയൽ' തയ്യാറാക്കിയ വർഷം
- 1791
- 1891
- 1896
- 1691
0 Comments