QN : 26
കേരളത്തിന്റെ തീരപ്രദേശം ഏതു പേരിലാണ് അറിയപ്പെടുന്നത്
- കോറമണ്ഡൽ തീരപ്രദേശം
- കച്ച്-കത്തിയവാർ തീരപ്രദേശം
- മലബാർ തീരപ്രദേശം
- കൊങ്കൺ തീരപ്രദേശം
QN : 27
അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ദ്വീപ സമൂഹം
- ലക്ഷദ്വീപ്
- മാലിദ്വീപ്
- ബാരൻ ദ്വീപ്
- ആന്റമാൻ - നിക്കോബാർ ദ്വീപ്
QN : 28
വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ ഇന്ത്യയെ രണ്ടായി വേർതിരിക്കുന്ന അക്ഷാംശ രേഖ
- ദക്ഷിണായന രേഖ
- ഉത്തരായന രേഖ
- ഗ്രീനിച്ച് രേഖ
- ഭൂമധ്യരേഖ
QN : 29
ഇന്ത്യയെ ശ്രീലങ്കയിൽ നിന്ന് വേർതിരിക്കുന്ന സമുദ്രഭാഗം
- കച്ച് കടലിടുക്ക്
- കാംബേ കടലിടുക്ക്
- ജിബ്രാൾട്ടർ കടലിടുക്ക്
- മാന്നാർ കടലിടുക്ക്
QN : 30
ഇന്ത്യയിലെ ദേശീയ ജലപാത - 3 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം
- അലഹബാദ് - ഹാൽഡിയ
- സദിയ - ധൂബ്രി
- കൊല്ലം - കോട്ടപ്പുറം
- കാക്കിനട - പുതുച്ചേരി
QN : 31
കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ തീരദേശ മണലിൽ നിന്നും ലഭിക്കുന്ന ആണവോർജ്ജ ധാതു
- യുറേനിയം
- തോറിയം
- ലിഗ്നൈറ്റ്
- ബിറ്റുമിനസ്
QN : 32
ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം
- ഝാരിയ
- ദിഗ്ബോയ്
- ആങ്കലേശ്വർ
- മുംബൈ-ഹൈ
QN : 33
കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തന മേഖല
- ദ്വിതീയ മേഖല
- ചതുഷ്ഠയ മേഖല
- തൃതീയ മേഖല
- പ്രാഥമിക മേഖല
QN : 34
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം
- ശ്രീഹരിക്കോട്ട
- ബാംഗ്ലൂരു
- തുമ്പ
- ഹൈദരാബാദ്
QN : 35
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സംരംഭം
- ഇന്ത്യൻ അയൺ ആന്റ് സ്റ്റീൽ കമ്പനി
- ഇന്ത്യൻ റെയിൽവേ
- ഇന്ത്യൻ എയർലൈൻസ്
- ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്
0 Comments