Result:
(1)
ഗംഗ ശുദ്ധീകരണ പദ്ധതിയുടെ പേരെന്ത് ?
(2)
2021 ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനം നടന്ന സ്ഥലം
(3)
2022 ധാക്ക അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്ലിൽ ഏത് ഇന്ത്യൻ സിനിമയ്ക്കാണ് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചത്
(4)
2019 വള്ളത്തോൾ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ
(5)
2021-22 കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി
(6)
റഷ്യ-ഉക്രൈൻ യുദ്ധത്തിൽ തകർന്ന ലോകത്തിലെ ഏറ്റവും വലിയ ഉക്രൈൻ നിർമ്മിത വിമാനം
(7)
2021-ൽ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളി
(8)
നിലവിലെ കേരള നിയമസഭ സ്പീക്കർ
(9)
2022 ഫിഫ വേൾഡ് കപ്പിന് ആതിഥേയം വഹിക്കുന്ന രാജ്യം
(10)
നിലവിലെ കേരള ലോകായുക്ത ചെയർമാൻ
(11)
കേരളത്തിന്റെ തീരപ്രദേശം ഏതു പേരിലാണ് അറിയപ്പെടുന്നത്?
(12)
അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ദ്വീപ സമൂഹം
(13)
വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ ഇന്ത്യയെ രണ്ടായി വേർതിരിക്കുന്ന അക്ഷാംശ രേഖ
(14)
ഇന്ത്യയെ ശ്രീലങ്കയിൽ നിന്ന വേർതിരിക്കുന്ന സമുദ്രഭാഗം
(15)
ഇന്ത്യയിലെ ദേശീയ ജലപാത-3 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം?
(16)
കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലെ തീരദേശ മണലിൽ നിന്നും ലഭിക്കുന്ന ആണവോർജ ധാതു
(17)
ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം
(18)
കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തന മേഖല
(19)
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം
(20)
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സംരംഭം
(21)
വന്ദേമാതരം എന്ന രാഷ്ട്രഗീതം 1882-ൽ ബംഗാളി നോവലിസ്റ്റായ ബങ്കിംചന്ദ്ര ചാറ്റർജി എഴുതിയ ഒരു നോവലിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഏതാണ് ആ നോവൽ?
(22)
ഇന്ത്യയുടെ ദേശീയഗാനം പാടിത്തീർക്കുവാൻ എടുക്കേണ്ട സമയപരിധി ഇന്ത്യാഗവൺമെന്റിന്റെ ചട്ടപ്രകാരം എത്ര സെക്കന്റാണ്
(23)
ഇന്ത്യൻ ഭരണഘടനയിൽ 1976-ൽ ഒരു ഭരണഘടനാ ഭേദഗതി നിയമം വഴിയാണ് മൌലിക ചുമതലകൾ ഉൾപ്പെടുത്തിയത്. താഴെപ്പറുയുന്നവയിൽ ഏത് ഭേദഗതി നിയമം അനുസരിച്ചാണ് 10 ചുമതലകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്?
(24)
ഇന്ത്യൻ ഭരണഘടനയുടെ ഭാഗം III, പൌരന്മാർക്ക് ചില മൌലിക അവകാശങ്ങൾ ഉറപ്പു നൽകുന്നു. താഴെ പറയുന്നവയിൽ ഒരു അവകാശം ഭാഗം III-ൽ ഉൾപ്പെടുത്തിയിട്ടില്ല. ഏതാണ് ആ അവകാശം ?
(25)
ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് (Art.) 21-A, 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൌജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഒരു മൌലകി അവകാശമായി ഉറപ്പു നൽകുന്നു. ഏത് ഭരണഘടനാ ഭേദഗതി നിയമം അനുസരിച്ചാണ് ഈ വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ?
(26)
ഇന്ത്യൻ ഭരണഘടനയിൽ ഭരണഘടനാ രൂപീകരണ വേളയിൽ ഒരു മൌലിക അവകാശമായി ഉൾപ്പെടുത്തുകയും പിന്നീട് 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ എടുത്ത് മാറ്റപ്പെടുകയും ചെയ്ത അവകാശം താഴെ പറയുന്നവയിൽ ഏതെന്ന് തിരിച്ചറിയുക.
(27)
താഴെ പറയുന്നവയിൽ ഏത് വകുപ്പിനെയാണ് ഡോ.ബി.ആർ.അംബേദ്ക്കർ, ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിച്ചത്
(28)
വിവരാവകാശ നിയമം, ഇന്ത്യൻ പാർലമെന്റ് ഏത് വർഷമാണ് പാസ്സാക്കിയത്
(29)
ദേശീയ മനുഷ്യാവകാശ കമ്മീഷനെ (NHRC) പറ്റി താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക
(30)
ഇന്ത്യയുടെ ദേശീയ പതാകയുടെ മാതൃക ഭരണഘടനാ നിർമ്മാണ സമിതി ഔദ്യോഗികമായി അംഗീകരിച്ചത് ഏത് ദിവസമാണ്
(31)
ബ്രിട്ടീഷ് രേഖകളിൽ പൈച്ചിരാജ, കൊട്ട്യോട്ട് രാജ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭരണാധികാരി
(32)
കേരളത്തിൽ നടന്ന മാപ്പിള കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ
(33)
തരിസാപ്പള്ളി ലിഖിതം എഴുതി തയ്യാറാക്കിയത്
(34)
ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം
(35)
തിരുവിതാംകൂറിൽ സൌജന്യവും, നിർബന്ധിതവുമായ വിദ്യാഭ്യാസം നടപ്പിലാക്കിയ ഭരണാധികാരി
(36)
രാജ്യസമാചാരം എന്ന പത്രം ആരംഭിച്ചത്
(37)
തുലാം പത്ത് സമരം എന്നറിയപ്പെടുന്നത്
(38)
മലബാർ ബ്രിട്ടീഷുകാർക്ക് ലഭിക്കാനിടയാക്കിയ ഉടമ്പടി
(39)
'കണ്ണീരും കിനാവും' എന്ന ഗ്രന്ഥം രചിച്ചത്
(40)
'മലയാളി മെമ്മോറിയൽ' തയ്യാറാക്കിയ വർഷം
(41)
ക്രിക്കറ്റ് ഇതിഹാസമായിരുന്ന ഷെയ്ൻവോണിന്റെ ജന്മസ്ഥലം
(42)
പിങ്പോങ് എന്നറിയപ്പെടുന്ന കായികയിനം
(43)
ഹോക്കി കളിയിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന കായിക താരം
(44)
പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല
(45)
പാലക്കാട് ജില്ലയിലെ നിത്യഹരിത വനം
(46)
കേരളത്തിലെ നാടുകളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നത്
(47)
കേരളത്തിലെ ഏറ്റവും വലിയ ഭുഗർഭ ജലവൈദ്യുത നിലയം
(48)
പ്രാചീനകാലത്ത് ചൂർണി എന്നറിയപ്പെട്ട നദി
(49)
അഞ്ച് തിണൈകളിൽ നെയ്തൽ എന്തിനെയാണ് സൂചിപ്പിക്കുന്നത്
(50)
സംഘകാലഘട്ടത്തിൽ ഉപ്പുവ്യാപാരികൾ ഏത് പേരിൽ അറിയപ്പെട്ടിരുന്നു
(51)
'ഒരു ദിവസം നമ്മുടെ വായിൽ വീഴാൻ പോകുന്ന ചെറി' എന്ന അവധിയെ വിശേഷിപ്പിച്ചത്
(52)
ഗാന്ധിജി അദ്ധ്യക്ഷപദവി അലങ്കരിച്ച കോൺഗ്രസ്സ് സമ്മേളനം നടന്ന സ്ഥലം
(53)
ഇന്ത്യ വിൻസ് ഫ്രീഡം എന്ന ഗ്രന്ഥം രചിച്ചത്
(54)
ഗാന്ധിജിയുടെ 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടതാണ്
(55)
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി
(56)
സന്താളർ അധിവസിച്ചിരുന്ന ഭൂമി
(57)
ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധം
(58)
സതി സമ്പ്രദായം നിർത്തലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി
(59)
സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത്
(60)
ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടത്
(61)
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും മനുഷ്യശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥത്തിന്റെ പേര് തെരഞ്ഞെടുക്കുക
(62)
പ്രായപൂർത്തിയായ ഒരു സാധാരണ മനുഷ്യന്റെ വായിൽ ആകെയുള്ള ഉളിപ്പല്ലുകളുടെ എണ്ണമെത്ര
(63)
ഏത് ജീവകത്തിന്റെ അഭാവമാണ് മനുഷ്യരിൽ മോണയിൽ പഴുപ്പ്, രക്തസ്രാവം എന്നീ ലക്ഷണങ്ങൾക്ക് കാരണമാകുന്നത്
(64)
കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന സൌജന്യ കാൻസർ ചികിത്സാ പദ്ധതിയുടെ പേര്
(65)
താഴെപറയുന്ന (i) മുതൽ (iv) വരെയുള്ള ഇനങ്ങളിൽ, കൊതുകുകൾ മുഖേനയല്ലാതെ പകരുന്ന രോഗങ്ങൾ ഏവ?
(i) കുഷ്ഠം | (ii) മലമ്പനി |
(iii) കോളറ | (iv) മന്ത് |
(66)
താഴെപ്പറയുന്നവയിൽ ഏത് ജില്ലയിലാണ് ഇന്ത്യൻ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സ്ഥിതിചെയ്യുന്നത്
(67)
അന്തരീക്ഷ വായുവിൽ അടങ്ങിയിരിക്കുന്ന നൈട്രജന്റെ അളവ് എത്ര
(68)
ചന്ദ്രശങ്കര എന്നത് ഏത് സസ്യത്തിന്റെ സങ്കര വർഗ്ഗമാണ്
(69)
താഴെപ്പറയുന്നവയിൽ ഏത് രാസവസ്തുവാണ് മണ്ണിന്റെ ജൈവാംശം തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്നത്
(70)
ലോക വനദിനമായി ആചരിക്കുന്നത് എന്ന്
(71)
ആധുനിക ആറ്റം സിദ്ധാന്തം അവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ്
(72)
സിങ്കിന്റെ അയിര് ഏത്
(73)
കാലാവസ്ഥാ ബലൂണുകളിൽ നിറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഉത്കൃഷ്ടവാതകം ഏതാണ്
(74)
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏതാണ്
(75)
വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ്
(76)
ഒരു വസ്തുവിന്റെ വേഗതയെ സംബന്ധിച്ച് താഴെ പറുയുന്നതിൽ ഏത് സമവാക്യമാണ് ശരിയല്ലാത്തത്
(77)
പ്രവൃത്തിയുടെ യൂണിറ്റ് ഏതാണ്
(78)
ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയുടെ പേര്
(79)
മനുഷ്യന്റെ ശരാശരി ശരീര ഊഷ്മാവ് എത്ര ഡിഗ്രി സെൽഷ്യസ് ആണ്
(80)
ഒരു ലെൻസിന്റെ ഫോക്കസ് ദൂരവും (f) പവറും (p) തമ്മിൽ ബന്ധിപ്പിക്കുന്ന സമവാക്യം ഏതാണ്
(81)
1 മുതൽ തുടർച്ചയായ 21 ഒറ്റസംഖ്യകളുടെ തുക എത്രയാണ്
(82)
1000 ന്റെ വർഗത്തിൽ 1 കഴിഞ്ഞ് എത്ര പൂജ്യം ഉണ്ടാകും
(83)
90 കി.മീ./മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു സെക്കന്റിൽ എത്ര ദൂരം ഓടും
(84)
6, 8, 10 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ്
(85)
3 : 4 : 5 :: 6 : 8 : _____
വിട്ടുപോയ സംഖ്യ ഏത് ?
വിട്ടുപോയ സംഖ്യ ഏത് ?
(86)
രണ്ടു സംഖ്യകളുടെ ലസാഗു 300 ഉം ഉസാഘ 10 ഉം ആണ്, അവയിൽ ഒരു സംഖ്യ 60 ആണെങ്കിൽ മറ്റേസംഖ്യ ഏതാണ്
(87)
⅛ + 1⁄9 = 1⁄x ; ആയാൽ x ന്റെ വില എന്ത്
(88)
√x + √64 = 9.1 ആയാൽ x ന്റെ വില എന്ത് ?
(89)
10 : 102 :: 20 : _____
(90)
1.25 x 1.25 - 2 x 1.25 x 0.25 + 0.25 x 0.25 =
(92)
ഒരു റേഡിയോ 20% ലാഭത്തിന് 720 രൂപയ്ക്ക് വിൽക്കുന്നു. എങ്കിൽ റേഡിയോയുടെ വാങ്ങിയ വില എത്ര?
(93)
30 പേരുടെ ശരാശരി ഭാരം 60 kg ആണ്. കൂട്ടത്തിൽ നിന്ന് ഒരാളെ മാറ്റിയപ്പോൾ ശരാശരി ഭാരം 60.5 kg ആയി. എങ്കിൽ മാറിയ ആളുടെ ഭാരം എത്രയാണ്
(94)
16 മീറ്റർ നീളമുള്ള ഒരു ചരടിൽ നിന്ന് 80 cm നീളമുള്ള എത്ര കഷണങ്ങൾ മുറിച്ചെടുക്കാം
(95)
2 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 1 ഉം 3 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 2 ഉം 4 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 3 ഉം 5 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 4 ഉം കിട്ടുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്
(96)
ഒരാൾ 6,500 രൂപയ്ക്ക് വാങ്ങിയ ഫോൺ 5,980 രൂപയ്ക്കു വിറ്റു, നഷ്ടശതമാനം എത്രയാണ്
(97)
1, 1, 2, 3, 5, 8, ____ , 21 വിട്ടുപോയ സംഖ്യ ഏത്?
(98)
MARGO എന്നത് 38621 എന്നും KING എന്നത് 4752 എന്നും കോഡ് ചെയ്താൽ അതേ ഭാഷയിൽ GOING എങ്ങനെ എഴുതാം
(99)
ഒരു വാഹനം യാത്രയുടെ ആദ്യത്തെ 120 കി.മീ ദൂരം ശരാശരി 30 കി.മീ/മണിക്കൂർ വേഗത്തിലും അടുത്ത 120 കി.മീ ദൂരം ശരാശരി 20 കി.മീ/മണിക്കൂർ വേഗത്തിലുമാണ് സഞ്ചരിച്ചത്. മുഴുവൻ യാത്രയിലെ ശരാശരി വേഗം എത്രയാണ്
(100)
ഒരാൾക്ക് 34 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ ഇളയമകൻ ജനിച്ചു. ഇളയമകന് ഇപ്പോൾ 13 വയസ്സുണ്ട് എങ്കിൽ 10 വർഷം കഴിയുമ്പോഴുള്ള അച്ഛന്റെ പ്രായം എത്രയാണ്
0 Comments