QUESTION : 1
"ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ ആധിപത്യം ചെലുത്തുന്ന വികാരം ഭയമായിരുന്നു. സർവ്വവ്യാപിയായ ഈ ഭയത്തിനെതിരെയാണ് ശാന്തമായി എന്നാൽ നിശ്ചയ ദാർഢ്യത്തോടെ ഗാന്ധിജി ശബ്ദമുയത്തിയത് 'നിർഭയരായിരിക്കുക' എന്ന്," പ്രശസ്തമായ ഒരു ഗ്രന്ഥത്തിലെ വരികളാണിവ. ഏതായിരുന്നു ആ ഗ്രന്ഥം?
- വി.പി.മേനോന്റെ ദി സ്റ്റോറി ഓഫ് ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്
- ജവഹർലാൽ നെഹ്റുവിന്റെ 'ഇന്ത്യയെ കണ്ടെത്തൽ'
- മുഹമ്മദലി ജിന്നയുടെ ദി നാഷൻസ് വോയ്സ് ടുവേർസ്സ് കൺസോളിഡേഷൻ
- സർദാർ വല്ലഭായ് പട്ടേലിന്റെ ഭാരത് വിഭജൻ
QUESTION : 2
രാജ്യത്തെ നിയമവ്യവസ്ഥയിൽ ബ്രിട്ടീഷുകാർ വ്യാപകങ്ങളായ മാറ്റം വരുത്തി. കൊളോണിയൽ ഭരണത്തിന് മുമ്പ് ജാതി വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള നിയമവ്യവസ്ഥയാണ് കേരളത്തിൽ പിന്തുടർന്നിരുന്നത്, അതിൽ പ്രമുഖമായിരുന്നത് സത്യപരീക്ഷയായിരുന്നു. കുറ്റം ചെയ്തയാളിന്റെ ജാതിയനുസരിച്ചാണ് വിചാരണയുടെയും ശിക്ഷയുടെയും സ്വഭാവം നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമചിന്തകളുടെ പ്രധാന ആശയങ്ങളേവ? / ഏത്?
- നിയമവാഴ്ച
- സദാചാര നിയമങ്ങൾ
- നിയമത്തിന് മുൻപിൽ സമത്വം
- പ്രാപഞ്ചിക നിയമങ്ങൾ
- (i) ഉം (ii) ഉം മാത്രം
- (iii) ഉം (ii) ഉം മാത്രം
- (i) ഉം (iii) ഉം മാത്രം
- (i) ഉം (iv) ഉം മാത്രം
QUESTION : 3
ട്രാൻസ് ഹിമാലയ പർവ്വതനിരയിൽ വരുന്നതും, ഇന്ത്യയിൽ ഉൾപ്പെടുന്നതുമായ ഒരു കൊടുമുടി
- മൌണ്ട് എവറസ്റ്റ്
- കാഞ്ചൻ ജംഗ
- ഗോഡ് വിൻ ഓസ്റ്റിൻ
- നംഗപർവ്വത്
QUESTION : 4
സമുദ്രനിരപ്പിൽ നിന്നും ഒരേ ഉയരത്തിലുള്ള സ്ഥലങ്ങലെ തമ്മിൽ യോജിപ്പിച്ചും ഭൂപടങ്ങളിൽ വരയ്ക്കുന്ന സാങ്കൽപ്പിക്ക രേഖകൾ
- സമതാപ രേഖകൾ
- കോണ്ടൂർ രേഖകൾ
- സമമർദ്ദ രേഖകൾ
- അക്ഷാംശ രേഖകൾ
QUESTION : 5
താഴെ തന്നിരിക്കുന്നവയിൽ ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുത്താത്തത് ഏത്
- കാർഷികോല്പാദനം വർദ്ധിച്ചു
- മണ്ണിന്റെ ഉല്പാദന ശേഷി കുറഞ്ഞു
- ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞു
- ഭൂവിതരണത്തിലെ അസമത്വം വർദ്ധിച്ചു
- (i) മാത്രം
- (i) ഉം (iv)
- (ii) ഉം (iv)
- (i) ഉം (iii)
QUESTION : 6
ഗരീബി ഹഠാവോ ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു
- രണ്ടാം പഞ്ചവത്സര പദ്ധതി
- നാലാം പഞ്ചവത്സര പദ്ധതി
- അഞ്ചാം പഞ്ചവത്സര പദ്ധതി
- ആറാം പഞ്ചവത്സര പദ്ധതി
QUESTION : 7
ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശത്തെ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ച മഹാൻ:
- മഹാത്മാഗാന്ധി
- ജവഹർലാൽ നെഹ്റു
- ഡോ.രാജേന്ദ്രപ്രസാദ്
- ഡോ.അംബേദ്ക്കർ
QUESTION : 8
തദ്ദേശ സ്വയംഭരണ സ്വാപനങ്ങലിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള ഉത്തരവാദിത്വം നിക്ഷിപ്തമായിട്ടുള്ളത് ഏത് സംവിധാനത്തിലാണ്
- ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
- ജില്ലാ കലക്ടർ
- സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർ
- ഇവയൊന്നുമല്ല
QUESTION : 9
സംസ്ഥാന സിവിൽ സർവ്വീസ് സേവനം എന്നതിൽ ഉൾപ്പെടുന്നത് ഏതാണ്?
- നിയമിക്കപ്പെടുന്ന സംസ്ഥാനത്തിൽ ജോലി ചെയ്യുന്നു
- രാജ്യത്തിന്റെ തലസ്ഥാനത്തോ രാജ്യത്തിനകത്തുള്ള മറ്റേതെങ്കിലും സ്ഥലത്തോ ഉള്ള കേന്ദ്ര ഗവൺമെന്റ് ഓഫീസിൽ ജോലി ചെയ്യുന്നു
- അനുവദിക്കപ്പെടുന്ന പ്രത്യേക സംസ്ഥാനത്ത് ജോലി ചെയ്യുന്നു. താൽക്കാലികമായി കേന്ദ്രത്തിലേക്ക് അയക്കപ്പെടാവുന്നതാണ്
- ഇന്ത്യൻ ദൌത്യത്തിനുവേണ്ടി വിദേശത്ത് പ്രവർത്തിക്കുന്നു
QUESTION : 10
ഇ-ഗവേൺസിലൂടെ ഗവൺമെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി രൂപം നല്കിയിട്ടുള്ള സംരംഭം ഏതാണ്?
- പൊതുവിതരണ കേന്ദ്രം
- പൊതുവിദ്യാലയങ്ങൾ
- ആശാവർക്കർ
- അക്ഷയകേന്ദ്രം
QUESTION : 11
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക
- ഡിഫ്ത്തീരിയ, ഹെപ്പറ്റൈറ്റിസ് എന്നിവ വൈറസ് രോഗങ്ങളാണ്
- ക്ഷയം, ഡിഫ്ത്തീരിയ എന്നിവ ബാക്ടീരിയ രോഗങ്ങളാണ്
- എയ്ഡ്സ്, ക്ഷയം എന്നിവ വൈറസ് രോഗങ്ങളാണ്
- (i) മാത്രം
- (ii) മാത്രം
- (iii) മാത്രം
- (i) ഉം (iii) ഉം മാത്രം
QUESTION : 12
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ വിശകലനം ചെയ്ത് ഉത്തരമെഴുതുക :
- സെറിബ്രം, ഐച്ഛിക ചലനങ്ങളെ നിയന്ത്രിക്കുന്നു
- സെറിബെല്ലം, ചിന്ത, ഓർമ്മ, ഭാവന എന്നിവയുടെ കേന്ദ്രം
- മെഡുല്ല ഒബ്ലാംഗേറ്റ, സെറിബ്രത്തിൽ നിന്നും സെറിബ്രത്തിലേക്കും ഉള്ള ആവേഗ പുനഃപ്രസരണ കേന്ദ്രമായി വർത്തിക്കുന്നു
- ഹൈപ്പോതലാമസ് ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്ക് വഹിക്കുന്നു
- (ii) മാത്രം
- (iii) മാത്രം
- (iv) മാത്രം
- (i) & (iv) മാത്രം
QUESTION : 13
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ പ്രകാശ വേഗത:
- വ്യത്യാസപ്പെടുകയില്ല
- കുറവായിരിക്കും
- ആയതിയെ ആശ്രയിച്ചിരിക്കുന്നു
- കൂടുതലായിരിക്കും
QUESTION : 14
250 kg പിണ്ഡമുള്ള വസ്തു 80 m/s പ്രവേഗത്തിൽ നേർരേഖയിൽ 100 km സഞ്ചരിക്കുന്നു. ഈ വസ്തുവിന്റെ ആക്കം കണ്ടെത്തുക
- 2000 kg m/s
- 3.125 kg m/s
- 31.25 kg m/s
- 20000 kg m
QUESTION : 15
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും 29Cu ന്റെ ശരിയായ ഇലക്ട്രോൺ വിന്യാസം കണ്ടെത്തി എഴുതുക :
- 1S22S22P63S23P63D94S2
- 1S22S22P63S23P63D104S1
- 1S22S2SP63S23P63D94S1
- 1S22S22P63S2 3P63D104S2
QUESTION : 16
താഴെ കൊടുത്തിരിക്കുന്നവയിൽ ഹീറ്റിങ് കോയിൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ ഏത്
- സ്റ്റെയിൻലസ് സ്റ്റീൽ
- അൽനിക്കോ
- നിക്രോം
- ഇവയൊന്നുമല്ല
QUESTION : 17
വിശ്വപൈതൃക കലയായി യുനെസ്കോ അംഗീകരിച്ച കേരളത്തിലെ കലാരൂപം താഴെ പറയുന്നവയിൽ ഏതാണ്
- മോഹിനിയാട്ടം
- കഥകളി
- കൂടിയാട്ടം
- ഓട്ടൻതുള്ളൽ
QUESTION : 18
'ഞാനെന്ന ഭാരതീയൻ' എന്ന പുസ്തകത്തിന്റെ രചയിതാവും പത്മശ്രീ പുരസ്കാര ജേതാവും ആയ വ്യക്തി ഇവരിൽ ആരാണ്
- ഡോ.എം.ജി.എസ് നാരായണൻ
- കെ.കെ.മുഹമ്മദ്
- കെ.എൻ.പണിക്കർ
- മോഹൻലാൽ വിശ്വനാഥൻ
QUESTION : 19
താഴെ കൊടുത്തിരിക്കുന്നവയിൽ സിസ്റ്റം സോഫ്റ്റ് വെയർ വിഭാഗത്തിൽപെടുന്നത് ഏത്?
- ലാംഗ്വേജ് പ്രോസസർ
- ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ
- പ്രസന്റേഷൻ സോഫ്റ്റ് വെയർ
- ഡാറ്റാബേസ് സോഫ്റ്റ് വെയർ
QUESTION : 20
1 MB (മെഗാബൈറ്റ്) =
- 1024 GB
- 1024 Bytes
- 1024 KB
- 1024 Bits
0 Comments