Exam | Civil Excise Officer (Trainee) / Women Civil Excise Officer (+2 Level Main Exam 2022) |
Department | Excise |
Question Paper Code | 41/2023 |
Category No. | 411/2022, 692/2022 |
Kerala PSC Examination held on | 19/05/2023 |
QUESTION : 1
ഏഷണി എന്നർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏതാണ്
- പരുദൂഷണം
- ഭൂഷണം
- നാരദക്രിയ
- നുണ
QUESTION : 2
ഭിക്ഷു എന്ന പദത്തിന്റെ സ്ത്രീലിംഗം
- ഭിക്ഷക്കാരി
- ഭിക്ഷുകി
- ഭിക്ഷകി
- ഭിക്ഷുകി
QUESTION : 3
താഴെ പറയുന്നതിൽ ദ്വന്ദ്വ സമാസത്തിന് ഉദാഹരണമേത്
- ഗജാശ്വങ്ങൾ
- ദിവ്യശക്തി
- ഹതാശൻ
- നാന്മുഖൻ
QUESTION : 4
ഋഷിയെ സംബന്ധിച്ചത് എന്നതിന്റെ ഒറ്റപ്പദം
- ആർഷം
- ഋഷീശ്വരം
- ഋഷിപ്രോക്തം
- ഋഷീവലം
QUESTION : 5
വിയോഗം എന്ന വാക്കിന്റെ വിപരീതം
- നിയോഗം
- വിനിയോഗം
- സംയോഗം
- വിജയം
QUESTION : 6
'കാടിയായാലും മൂടി ക്കുടിക്കണം' എന്ന പഴഞ്ചൊല്ലിന്റെ അർത്ഥം
- ഇല്ലായ്മ മറ്റുള്ളവരെ അറിയിക്കരുത്
- കാടി മൂടി കുടിക്കണം
- കാടി മറച്ചു വച്ച് കുടിക്കണം
- കാടി മൂടിയാണ് കുടിക്കേണ്ടത്
QUESTION : 7
താഴെ പറയുന്നതിൽ പക്ഷിയുടെ പര്യായമേത്
- ഉരഗം
- നാഗം
- ഗൌളി
- ഖഗം
QUESTION : 8
താഴെ പറയുന്നതിൽ പൂജകബഹുവചനത്തിന് ഉദാഹരണമേത്
- വിദ്യാർത്ഥികൾ
- ദ്രോണർ
- ശിശുക്കൾ
- സ്ത്രീകൾ
QUESTION : 9
പരിഭാഷപ്പെടുത്തുക (വിവർത്തനം ചെയ്യുക)
Whatever you do they will continue to the poor
Whatever you do they will continue to the poor
- അവർ ദരിദ്രരായി തുടരും
- ദാരിദ്രം മാറ്റി മുന്നോട്ട് പോകണം
- നിങ്ങൾ എന്തൊക്കെ ചെയ്താലും അവർ ദരിദ്രരായി തുടരും
- ദാരിദ്രം മാറ്റാൻ കഴിയില്ല
QUESTION : 10
താഴെ പറയുന്ന വാക്യത്തിലെ തെറ്റ് തിരുത്തിയെഴുതുക
വാക്യം
പ്രസംഗത്തിനിടയിൽ മദ്യം ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു
വാക്യം
പ്രസംഗത്തിനിടയിൽ മദ്യം ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു
- മദ്യം പ്രസംഗത്തിനിടയിൽ ഉപയോഗിക്കരുതെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു
- മദ്യം ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രി പ്രസംഗത്തിനിടയിൽ ഉദ്ബോധിപ്പിച്ചു
- മദ്യം ഉപയോഗിക്കുന്നത് പ്രസംഗത്തിനിടയിൽ ശിക്ഷാർഹമാണെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു
- മന്ത്രി ഉദ്ബോധിപ്പിച്ചത് പ്രസംഗത്തിനിടയിൽ മദ്യം ശിക്ഷാർഹമാണെന്നാണ്
0 Comments