Name of Post | Police Constable (IRB) / Sr. CPO / Havildar (APB) (SSLC Level Main 2022) |
Department | Police |
Question Paper Code | 32/2023 |
Category No. | 30/2021, 410/2021, 466/2021, 481/2021 |
Kerala PSC Examination held on | 03/05/2023 |
QUESTION : 1
ഒറ്റപ്പദം എഴുതുക :
അറിയാൻ ആഗ്രഹമുള്ള ആൾ
- പിപാസു
- പിപഠിഷു
- ജിജ്ഞാസു
- വിവക്ഷു
QUESTION : 2
തുളസിദാസ രാമായണം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്
- എ.ആർ.രാജരാജവർമ്മ
- വള്ളത്തോൾ നാരായണ മേനോൻ
- വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
- കുമാരനാശാൻ
QUESTION : 3
ഒരു സ്ഥാനത്തെത്തിക്കുക എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലി ഏത്
- കടവടുപ്പിക്കുക
- അകം കൊള്ളുക
- ശ്ലോകത്തിൽ കഴിക്കുക
- അകത്തൊതുക്കുക
QUESTION : 4
പ്രാചി എന്ന വാക്കിന്റെ വിപരീതപദമായി വരുന്ന പദം ഏത്
- മതീശ
- പ്രതീചി
- മരീചി
- മുചരി
QUESTION : 5
ശാരിക എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം ഏത്
- കീരം
- ചകോരം
- ശുകം
- കിളി
QUESTION : 6
വീട് + പണി - ചേർത്തെഴുതുക
- വീട്ടുപണി
- വീടുപണി
- വീട്ടുപ്പണി
- വീട്ടിപ്പണി
QUESTION : 7
കേമൻ - പിരിച്ചെഴുതുക
- കേമം + അൻ
- കേമം + അവൻ
- കേ + അൻ
- കേമം + ആൻ
QUESTION : 8
കർത്രി എന്ന പദത്തിന്റെ പുല്ലിംഗം എഴുതുക
- കവി
- കർമ്മി
- കർത്താവ്
- കവയിത്രി
QUESTION : 9
തമ്പി എന്ന പദത്തിന്റെ സ്ത്രീലിംഗരൂപം ഏത്
- നങ്ങ
- തങ്ക
- തായ
- ജായ
QUESTION : 10
സാമാന്യ ലിംഗ ബഹുവചന രൂപമായ അവ എന്നതിന്റെ ഏകവചനരൂപം താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ്
- അവകൾ
- അത്
- അതുകൾ
- അപ്പോൾ
0 Comments