QUESTION : 1
കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്
- ലക്ഷ്യം പൂർണ്ണ സ്വാരാജ് എന്ന് പ്രഖ്യാപിച്ചു
- ഗാന്ധിജി കോൺഗ്രസ്സിന്റെ പ്രസിഡന്റായി
- സിവിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു
- I മാത്രം
- II മാത്രം
- I ഉം II ഉം
- I ഉം III ഉം
QUESTION : 2
ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ ഏവ
- ഖേദ സമരം
- മീററ്റ് സമരം
- ചമ്പാരൻ സമരം
- ഹോം റൂൾ സമരം
- I ഉം II ഉം
- I ഉം III ഉം
- II ഉം III ഉം
- III ഉം IV ഉം
QUESTION : 3
ക്യാബിനറ്റ് മിഷനിൽ അംഗമല്ലാതിരുന്ന വ്യക്തികൾ
- മൌണ്ട് ബാറ്റൻ പ്രഭു
- ഇർവ്വിൻ പ്രഭു
- എ.വി.അലക്സാണ്ടർ
- സ്റ്റാഫോർഡ് ക്രിപ്സ്
- I ഉം II ഉം
- I ഉം III ഉം
- II ഉം III ഉം
- III ഉം IV ഉം
QUESTION : 4
സൈനിക സഹായ വ്യവസ്ഥയുമായി ബന്ധപ്പെടാത്ത പ്രസ്താവനകൾ ഏത്
- 1798-ലാണ് നടപ്പിലാക്കിയത്
- കഴ്സൺ പ്രഭുവാണ് നടപ്പിലാക്കിയത്
- അംഗമാകുന്ന രാജ്യം കമ്പനിയുടെ സൈന്യത്തെ നിലനിർത്തണം
- I മാത്രം
- II മാത്രം
- I ഉം II ഉം
- II ഉം III ഉം
QUESTION : 5
ഖിലാഫത്ത് പ്രസ്ഥാനവുമായി ചേർത്ത് പറയപ്പെട്ട പേരുകൾ
- മൌലാനാ മുഹമ്മദലി
- മുഹമ്മദാലി ജിന്ന
- സാലിം അലി
- മൌലാന ഷൌക്കത്തലി
- I ഉം II ഉം
- I ഉം III ഉം
- I ഉം IV ഉം
- II ഉം IV ഉം
QUESTION : 6
ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങൾ ഏത് രാജ്യത്ത് നിന്നാണ് സ്വീകരിച്ചത്
- അമേരിക്ക
- ഇംഗ്ലണ്ട്
- ഫ്രാൻസ്
- അയർലന്റ്
QUESTION : 7
സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം അനുസരിച്ച് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടന്ന ആദ്യ പ്രദേശം
- കേരളം
- മണിപ്പൂർ
- ഗുജറാത്ത്
- രാജസ്ഥാൻ
QUESTION : 8
ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണ സഭയുടെ സമിതി അദ്ധ്യക്ഷനായിരുന്ന വ്യക്തി
- നെഹ്റു
- രാജേന്ദ്ര പ്രസാദ്
- അംബേദ്ക്കർ
- ഗാന്ധിജി
QUESTION : 9
ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം
- കേരളം
- കർണ്ണാടകം
- രാജസ്ഥാൻ
- ഗുജറാത്ത്
QUESTION : 10
താഴെ പറയുന്നവയിൽ മൌലികാവകാശങ്ങളിൽ ഭേദഗതി വരുത്തുവാൻ അധികാരമുള്ളതാർക്ക്
- ഗവർണ്ണർക്ക്
- ഉപരാഷ്ട്രപതിക്ക്
- പാർലമെന്റിന്
- പ്രധാനമന്ത്രിക്ക്
QUESTION : 11
താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്
- വൈക്കം സത്യാഗ്രഹം - റ്റി.കെ.മാധവൻ
- പാലിയം സത്യാഗ്രഹം - വക്കം അബ്ദുൾ ഖാദർ
- ഗുരുവായൂർ സത്യാഗ്രഹം - കെ.കേളപ്പൻ
- I ഉം II ഉം
- II മാത്രം
- III മാത്രം
- II ഉം III ഉം
QUESTION : 12
താഴെ തന്നിരിക്കുന്നവയിൽ ചട്ടമ്പി സ്വാമികളുടെ രചനകൾ ഏവ
- വേദാധികാര നിരൂപണം
- ആത്മോപദേശ ശതകം
- അഭിനവ കേരളം
- ആദിഭാഷ
- I ഉം IV ഉം
- I ഉം II ഉം
- II ഉം III ഉം
- III മാത്രം
QUESTION : 13
ശക്തൻ തമ്പുരാന്റെ ഭരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏവ
- കോവിലകത്തും വാതുക്കൽ
- തൃശ്ശൂർപൂരം ആരംഭിച്ചു
- കുളച്ചൽ യുദ്ധം നടന്നു
- കൂടൽ മാണിക്യക്ഷേത്രം പുതുക്കിപണിതു
- I മാത്രം
- III മാത്രം
- I ഉം III ഉം IV ഉം
- I ഉം II ഉം IV ഉം
QUESTION : 14
സമത്വസമാജം എന്ന സംഘടനയുടെ സ്ഥാപകൻ ആര്
- അയ്യങ്കാളി
- വൈകുണ്ഠസ്വാമി
- ചട്ടമ്പി സ്വാമി
- ശ്രീനാരായണ ഗുരു
QUESTION : 15
ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന ഏത്
- കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
- 1721-ലായിരുന്നു ഇത് നടന്നത്
- കലാപകാരികൾ എയ്ഞ്ചലോ കോട്ട പിടിച്ചെടുത്തു
- മാർത്താണ്ഡവർമ്മയാണ് നേതൃത്വം കൊടുത്തത്
- I മാത്രം
- II ഉം III ഉം
- IV മാത്രം
- I ഉം IV ഉം
QUESTION : 16
2022 - ലെ ലോകകപ്പ് ഫുട്ബോളിൽ രണ്ടാംസ്ഥാനക്കാരായ രാജ്യം
- അർജന്റീന
- മൊറോക്കോ
- ക്രൊയേഷ്യ
- ഫ്രാൻസ്
QUESTION : 17
കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല
- ആലപ്പുഴ
- ഇടുക്കി
- പാലക്കാട്
- കൊല്ലം
QUESTION : 18
താഴെപ്പറയുന്നവയിൽ ഖാരിഫ് വിളകളിൽ ഉൾപ്പെടാത്തത് ഏത്
- ചോളം
- ബാർലി
- നെല്ല്
- പരുത്തി
QUESTION : 19
ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയി കുടുംബശ്രീ ഉദ്ഘാടനം ചെയ്തതെന്ന്
- 1998 മെയ് 17
- 1999 ഏപ്രിൽ 1
- 1993 മെയ് 17
- ഇവയൊന്നുമല്ല
QUESTION : 20
2021-ലെ വായനാദിനത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി പ്രഖ്യാപിച്ച സ്ഥലം
- കായംകുളം
- അരുവിക്കര
- പുനലൂർ
- പെരുംകുളം
0 Comments