QUESTION : 1
ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് സംസ്ഥാന നിയമസഭയ്ക്കും പാർലമെന്റിനും ചരക്ക് സേവന നികുതി (GST) സംബന്ധിച്ച നിയമനിർമ്മാണത്തിന് അധികാരം നൽകുന്നത്
- 104-ാം ഭേദഗതി
- 95-ാം ഭേദഗതി
- 101-ാം ഭേദഗതി
- 100-ാം ഭേദഗതി
QUESTION : 2
ഇന്ത്യയിൽ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്
- ഡോ.എം.എസ് സ്വാമിനാഥൻ
- വർഗ്ഗീസ് കുര്യൻ
- ഹരിലാൽ ചൌധരി
- ഇവരാരുമല്ല
QUESTION : 3
15-ാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ
- സി.രംഗരാജൻ
- എൻ.കെ.സിങ്
- വിജയ് ഖേൽക്കർ
- കെ.സി.പന്ത്
QUESTION : 4
താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയായത് ഏത്
- പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്നത് - 1950 മാർച്ച് 15
- പ്ലാനിംഗ് കമ്മീഷൻ ചെയർമാൻ - പ്രധാനമന്ത്രി
- നീതിആയോഗ് നിലവിൽ വന്നത് - 2015 ജനുവരി 1
- ഇന്ത്യൻ പ്ലാനിംഗിന്റെ ശില്പി - പി.സി.മഹലനോബിസ്
- (i) & (ii) മാത്രം
- (i), (ii), (iii) & (iv)
- ഇവയൊന്നുമല്ല
- (ii) & (iii) മാത്രം
QUESTION : 5
പരുത്തി, കരിമ്പ് തുടങ്ങിയ വിളകൾക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏത്
- ചെമ്മണ്ണ്
- കറുത്ത മണ്ണ്
- എക്കൽ മണ്ണ്
- ലാറ്ററൈറ്റ് മണ്ണ്
QUESTION : 6
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏത് മൺസൂണിൽ നിന്നാണ്
- തെക്ക് കിഴക്കൻ മൺസൂൺ
- വടക്ക് കിഴക്കൻ മൺസൂൺ
- വടക്ക് പടിഞ്ഞാറൻ മൺസൂൺ
- തെക്ക് പടിഞ്ഞാറൻ മൺസൂൺ
QUESTION : 7
പശ്ചിമബംഗാളിലെ ബംഗാൾ കടുവകളുടെ ആവാസകേന്ദ്രങ്ങൾ
- പർവ്വതവനങ്ങൾ
- ഉഷ്ണമേഖലാനിത്യഹരിത വനങ്ങൾ
- കണ്ടൽ വനങ്ങൾ
- ഇലപൊഴിയും വനങ്ങൾ
QUESTION : 8
ഭ്രംശതാഴ്വരയിലൂടെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഇന്ത്യയിലെ ഏക നദി
- ഗംഗ
- ബ്രഹ്മപുത്ര
- നർമ്മദ
- താപ്തി
QUESTION : 9
സുന്ദരവനം ഡെൽറ്റ ഏതൊക്കെ നദികളുടെ നിക്ഷേപത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്
- ഗംഗയും സിന്ധുവും
- ഗംഗയും ബ്രഹ്മപുത്രയും
- സിന്ധുവും യമുനയും
- ഗംഗയും സരസ്വതിയും
QUESTION : 10
ഇന്ത്യയിലെ ആദ്യത്തെ ബിസിനസ്സ് ജെറ്റ് ടെർമിനൽ എവിടെയാണ് സ്ഥാപിതമായത്
- ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
- കെമ്പഗൌഡ അന്താരാഷ്ട്ര വിമാനത്താവളം
- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
- ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം
QUESTION : 11
'മിഷൻ ഭൂമിപുത്ര' ആരംഭിച്ച സംസ്ഥാനം
- ആസ്സാം
- ബീഹാർ
- ഒഡീഷ
- കേരളം
QUESTION : 12
കേരളത്തിലെ ഏറ്റവും ജനസംഖ്യാ വളർച്ചാനിരക്കുള്ള ജില്ല
- കോട്ടയം
- കാസർഗോഡ്
- കോഴിക്കോട്
- മലപ്പുറം
QUESTION : 13
ജൂൺ മുതൽ സെപ്തംബർ വരെ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂൺ
- തെക്ക്-പടിഞ്ഞാറൻ മൺസൂൺ
- വടക്ക്-കിഴക്കൻ മൺസൂൺ
- വടക്ക്-പടിഞ്ഞാറൻ മൺസൂൺ
- ഇവയൊന്നുമല്ല
QUESTION : 14
ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത
- NH 7
- NH 44
- NH 744
- NH 544
QUESTION : 15
ഡെക്കാൺ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം
- കോഴിക്കോട്
- വയനാട്
- കാസർഗോഡ്
- പാലക്കാട്
QUESTION : 16
കേരളത്തിൽ പരുത്തി ഉൽപാദിപ്പിക്കുന്ന ഏക ജില്ലയാണ്
- വയനാട്
- കോട്ടയം
- ഇടുക്കി
- പാലക്കാട്
QUESTION : 17
സെങ്കുളം ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്
- തൃശ്ശൂർ
- ഇടുക്കി
- പത്തനംതിട്ട
- കൊല്ലം
QUESTION : 18
കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന പ്രദേശം
- തട്ടേക്കാട്
- നൂറനാട്
- കുമരകം
- പാതിരാമണൽ
QUESTION : 19
ഏറ്റവും കൂടുതൽ തീരദേശമുള്ള കേരളത്തിലെ ജില്ല
- കണ്ണൂർ
- തിരുവനന്തപുരം
- കോഴിക്കോട്
- കൊല്ലം
QUESTION : 20
അയ്യങ്കാളി ട്രോഫി വള്ളംകളി നടക്കുന്ന കേരളത്തിലെ ജലാശയം ഏത്
- വേമ്പനാട്ട് കായൽ
- പായ്പാട്ട് കായൽ
- വെള്ളായണി കായൽ
- അഷ്ടമുടി കായൽ
0 Comments