ജൂലൈ 1 - വനമഹോത്സവം ആരംഭം
ജൂലൈ 1 - ദേശീയ ഡോക്ടേഴ്സ് ദിനം
- The theme of National Doctors Day 2013 is "Celebrating Resilience and Healing Hands"
- മുൻ ബംഗാൾ മുഖ്യമന്ത്രിയും, സ്വാതന്ത്രസമര സേനാനിയും, ഫിസിഷ്യനുമായിരുന്ന ഡോ. ബിധൻ ചന്ദ്ര റോയ് (ബി.സി.റോയ്) യുടെ ജന്മദിനമായ ജൂലൈ 1 ആണ് ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിച്ചു വരുന്നത്.
- 1991 മുതലാണ് ഇന്ത്യയിൽ ജൂലൈ 1 ഡോക്ടേഴ്സ് ദിനമായി ആചരിക്കാൻ തുടങ്ങിയത്
- 1882 ജൂലൈ 1-ന് ബീഹാറിലെ പട്നയിലാണ് ബി.സി. റോയ് ജനിച്ചത്
- 1962 ജൂലൈ 1-ന് ആണ് അദ്ദേഹം അന്തരിച്ചത്
- ബി.സി.റോയ്ക്ക് ഭാരതരത്ന ലഭിച്ചത് 1961 ലായിരുന്നു
ജൂലൈ 1- ലോക ആർക്കിടെക്ചറൽ ദിനം
ജൂലൈ 2 - ലോക പറുക്കും തളിക ദിനം (World UFO Day)
- അപരിചിത പറക്കൽ വസ്തുക്കളെക്കുറിച്ച് (UFO - Unidentified Flying Object) അവബോധം സൃഷ്ടിക്കാനുദ്ദേശിച്ച് കൊണ്ട് ആചരിക്കുന്ന ദിനമാണ് ലോക പറക്കും ദിനം അഥവാ World UFO Day
- ചിലർ ഈ ദിനം ജൂൺ 24-നും ആചരിക്കുന്നുണ്ട്
ജൂലൈ 4- അമേരിക്കൻ സ്വാതന്ത്ര്യ ദിനം
ജൂലൈ 5 - ബഷീർ ദിനം
ജൂലൈ 6 - ലോക സൂണോസിസ് ദിനം
ജൂലൈ 7 - വേൾഡ് ചോക്ലേറ്റ് ദിനം
ജൂലൈ 8 - പെരുമൺ ദുരന്ത ദിനം
ജൂലൈ 11 - ലോക ജനസംഖ്യാ ദിനം
ജൂലൈ 12 - മലാല ദിനം
ജൂലൈ 15 - ലോക യൂത്ത് സ്കിൽസ് ദിനം
ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം
ജൂലൈ 17 - അന്തർദേശീയ നീതിന്യായ ദിനം
ജൂലൈ 17 - വേൾജ് ഇമോജി ഡേ
ജൂലൈ 18 - നെൽസൺ മണ്ടേല ദിനം
ജൂലൈ 20 - അന്തർദേശീയ ചെസ് ദിനം
ജൂലൈ 20 - ആഗോള ചാന്ദ്ര ദിനം
ജൂലൈ 25 - ലോക മുങ്ങി മരണ പ്രതിരോധ ദിനം
ജൂലൈ 26 - കാർഗിൽ വിജയദിനം
ജൂലൈ 26 - കണ്ടൽകാട് സംരക്ഷണ ദിനം
ജൂലൈ 27 - ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമദിനം
ജൂലൈ 28 - ലോക പ്രകൃതി സംരക്ഷണ ദിനം
ജൂലൈ 28 - ലോക ഹെപ്പറ്റൈറ്റിസ് ദിനം
ജൂലൈ 29 - അന്തർദേശീയ കടുവാ ദിനം
0 Comments