Name of Post | Assistant Prison Officer / Female Assistant Prison Officer (SSLC) Level Main Examination 2022) |
Question Paper Code | 30/2023 |
Category No. | 173/2021 to 175/2021, 274/2021, 495/2021, 531/2021, 600/2021, 626/2021, 652/2021, 680/2021, 166/2022 |
Kerala PSC Examination held on | 25/04/2023 |
QN : 1
അഗ്നി - എന്ന പര്യായപദം എഴുതുക
[A] അനിലൻ
[B] അനിലം
[C] അനലൻ
[D] അനിശം
[B] അനിലം
[C] അനലൻ
[D] അനിശം
QN : 2
ലേഖകൻ - സ്ത്രീലിംഗം എഴുതുക
[A] ലേഖിനി
[B] ലേഖിക
[C] ലേഖ
[D] ലേഖനി
[B] ലേഖിക
[C] ലേഖ
[D] ലേഖനി
QN : 3
ശരത് + ചന്ദ്രൻ - ചേർത്തെഴുതുമ്പോൾ
[A] ശരശ്ചന്ദ്രൻ
[B] ശരത്ചന്ദ്രൻ
[C] ശരച്ഛന്ദ്രൻ
[D] ശരച്ചന്ദ്രൻ
[B] ശരത്ചന്ദ്രൻ
[C] ശരച്ഛന്ദ്രൻ
[D] ശരച്ചന്ദ്രൻ
QN : 4
'ഫലേച്ഛ കൂടാതെ' എന്നർത്ഥം വരുന്ന പദം ഏത് ?
[A] നിഷ്കാമം
[B] നിഷ്ഫലം
[C] നിഷ്കൃതം
[D] നിഷ്കൃപം
[B] നിഷ്ഫലം
[C] നിഷ്കൃതം
[D] നിഷ്കൃപം
QN : 5
ശ്ലാഘ്യം - വിപരീതപദം എഴുതുക
[A] ഗാർഹ്യം
[B] ഗർഹ്യം
[C] ഗ്രാഹ്യം
[D] ഗൃഹ്യം
[B] ഗർഹ്യം
[C] ഗ്രാഹ്യം
[D] ഗൃഹ്യം
QN : 6
വാഗാർഥം പിരിക്കുമ്പോൾ
[A] വാഗ് + അർഥം
[B] വാഗ + അർഥം
[C] വാഗ്ഗ് + അർഥം
[D] വാക് + അർഥം
[B] വാഗ + അർഥം
[C] വാഗ്ഗ് + അർഥം
[D] വാക് + അർഥം
QN : 7
ശരിയായ വാക്യം എടുത്തെഴുതുക
[A] അവന്റെ ഭാവിയെപ്പറ്റി ഓർത്തു ഞാൻ ആശങ്കാകുലനാണ്
[B] ഓരോ വീടുതോറും കയറണം
[C] ആ സമയത്ത് എനിക്ക് ഒന്നും തോന്നിയില്ല
[D] ഇങ്ങനെ നാണം കെട്ട് ജീവിക്കുന്നതിനെക്കാൾ ഭേദം മരിക്കുകയല്ലേ നല്ലത് ?
[B] ഓരോ വീടുതോറും കയറണം
[C] ആ സമയത്ത് എനിക്ക് ഒന്നും തോന്നിയില്ല
[D] ഇങ്ങനെ നാണം കെട്ട് ജീവിക്കുന്നതിനെക്കാൾ ഭേദം മരിക്കുകയല്ലേ നല്ലത് ?
QN : 8
പൂജക ബഹുവചനത്തിനുദാഹരണം എഴുതുക
[A] പെങ്ങൾ
[B] നിങ്ങൾ
[C] ഞങ്ങൾ
[D] കുഞ്ഞുങ്ങൾ
[B] നിങ്ങൾ
[C] ഞങ്ങൾ
[D] കുഞ്ഞുങ്ങൾ
QN : 9
അർഥ വ്യത്യാസം എഴുതുക
കന്ദരം - ഗുഹ
കന്ധരം - ___________
കന്ദരം - ഗുഹ
കന്ധരം - ___________
[A] പല്ലക്ക്
[B] കഴുത്ത്
[C] മുള
[D] മുല്ല
[B] കഴുത്ത്
[C] മുള
[D] മുല്ല
QN : 10
'ഉട്ടോപ്യ' എന്ന ശൈലി സൂചിപ്പിക്കുന്ന ആശയമെന്ത് ?
[A] ദുർഘടമായ സ്ഥലം
[B] പ്രായോഗികമല്ലാത്തത്
[C] ആശങ്കയുണ്ടാക്കുന്നത്
[D] ദുരിത പൂർണ്ണമായ ഭാവനാലോകം
[B] പ്രായോഗികമല്ലാത്തത്
[C] ആശങ്കയുണ്ടാക്കുന്നത്
[D] ദുരിത പൂർണ്ണമായ ഭാവനാലോകം
0 Comments