2851
ഹൊഗെനക്കൽ വെള്ളച്ചാട്ടം ഏത് നദിയിലാണ്
2852
നാല് കാലുകളുടെയും മുട്ടുകൾ ഒരുപോലെ മടക്കാൻ കഴിയുന്ന മൃഗം
2853
നാവാമുകുന്ദക്ഷേത്രം എവിടെയാണ്
2854
നാവിക പരിശീലന കേന്ദ്രമായ ഐ.എൻ.എസ് വെണ്ടുരുത്തി എവിടെയാണ്
2855
നാഷണൽ ഫിലിം ആർക്കേവ്സിന്റെ ആസ്ഥാനം
2856
നാഷണൽ ഫിസിക്കൽ ലബോറട്ടറി എവിടെയാണ്
2857
നാഷണൽ ജിയോ - ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്
2858
നാഷണൽ ജുഡീഷ്യൽ അക്കാദമി എവിടെയാണ്
2859
നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ചത്
2860
നാഗാർജുനസാഗർ ഡാം ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്
2861
നീലഗ്രഹം എന്നറയിപ്പെടുന്നത്
2862
നീലഗിരി ഏതിന്റെ ഭാഗമാണ്
2863
നീണ്ടകര ഫിഷിങ് ഹാർബർ ഏതു ജില്ലയിലാണ്
2864
നീതിയുടെ ചങ്ങല സ്ഥാപിച്ച മുഗൾ ചക്രവർത്തി
2865
നൂൻമതി എണ്ണശുദ്ധീകരണശാല ഏതു സംസ്ഥാനത്താണ്
2866
നൂർജഹാൻ എന്ന വാക്കിനർഥം
2867
നൂർജഹാന്റെ പഴയപേര്
2868
നൂറാമത്തെ സാഹിത്യ നൊബേൽ ജേതാവ്
2869
പച്ച ഇല ചുവപ്പുപ്രകാശത്തിൽ ഏന്തു നിറത്തിൽ കാണപ്പെടും
2870
പട്ടടയ്ക്കൽ മന്ദിരങ്ങൾ ഏത് സംസ്ഥാനത്താണ്
2871
പഞ്ചശീല തത്ത്വങ്ങൾ ആവിഷ്കരിച്ച സമ്മേളനം
2872
പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ
2873
പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത് ഏതാണ്
2874
പഞ്ചാബ് സിംഹം എന്നറിയപ്പെട്ട നേതാവ് ആരാണ്
2875
പഞ്ചായത്ത് രാജ് സംവിധാനത്തിന് ആ പേരു നൽകിയത്
2876
പഞ്ചായത്ത് രാജ് ദിനമായി ആചരിക്കുന്ന ദിവസം
2877
പമ്പയുടെ പതനസ്ഥാനം
2878
പറയിപെറ്റ പന്തീരുകുലത്തിലെ ഏക വനിത
2879
പറുദീസയിലെ വിത്ത് എന്നറിയപ്പെട്ടത്
2880
പാമ്പുകളുടെ രാജാവ്
2881
പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത്
2882
പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്
2883
പാർലമെന്റ് നടപടി ക്രമങ്ങളിൽ ശൂന്യവേള എന്ന സമ്പ്രദായം ഇന്ത്യയിൽ ആരംഭിച്ച വർഷം
2884
പാറ്റ്ന നഗരം സ്ഥാപിച്ചത്
2885
പാർഥസാരഥി ക്ഷേത്രം എവിടെയാണ്
2886
പാർഥിയൻ ഭരണാധികാരികളിൽ ഏറ്റവും പ്രശസ്തൻ
2887
പാണ്ടയുടെ ജന്മദേശം
2888
പാരമ്പര്യ ഗുണങ്ങളെ അടുത്ത തലമുറയിലേക്ക് പകരാൻ സഹായിക്കുന്നത്
2889
പാലരുവി വെള്ളച്ചാട്ടം ഏതു ജില്ലയിൽ സ്ഥിതിചെയ്യുന്നു
2890
പാലവംശക്കാർ പ്രോൽസാഹിപ്പിച്ചിരുന്ന മതം
2891
പാലവംശത്തിലെ ഏറ്റവും മഹാനായ രാജാവ്
2892
പാവോ ക്രിസ്റ്റാറ്റസ് ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ്
2893
പിന്നോക്ക വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി
2894
പിന്നോക്ക സമുദായങ്ങൾക്ക് നിയമസഭയിൽ അർഹമായ പ്രാതിനിധ്യം നേടാൻ തിരുവിതാംകൂറിൽ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭണം
2895
പിൻകോഡിനു സമാനമായി അമേരിക്കൻ ഐക്യനാടുകളിലുള്ളത്
2896
പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെട്ടിരുന്ന നദി
2897
പാലക്കാട് കോട്ട നിർമിച്ചത്
2898
പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ഇന്ത്യൻ വൈസ് പ്രസിഡന്റ്
2899
പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ കേരള ഗവർണർ
2900
പദവിയിലിരിക്കെ അന്തരിച്ച ഉപപ്രധാനമന്ത്രി
0 Comments