3001
ഓടക്കുഴൽ അവാർഡ് നൽകുന്നത്

ഉത്തരം : ഗുരുവായുരപ്പൻ ട്രസ്റ്റ്
  1. 1968-ൽ ജി.ശങ്കരക്കുറുപ്പ് അദ്ദേഹത്തിന് ലഭിച്ച ജ്ഞാനപീഠ പുരസ്കാരത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ചി രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് ഓടക്കുഴൽ അവാർഡ് എല്ലാവർഷവും നൽകി വരുന്നത്.
  2. ട്രസ്റ്റിന്റെ അവാർഡ് നിർണയകമ്മിറ്റി തിരഞ്ഞെടുക്കുന്ന മലയാളത്തിലെ ഏറ്റവും നല്ല കൃതിയ്ക്കാണ്, ഗ്രന്ഥകർത്താവിന് ഓടക്കുഴൽ പുരസ്കരം നൽകുന്നത്.
  3. 1968-ലെ ആദ്യ ഓടക്കുഴൽ അവാർഡ് ലഭിച്ച സാഹിത്യകാരൻ ബാലകവി രാമൻ ആയിരുന്നു അദ്ദേഹത്തിന്റെ നാരായണീയം എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്
  4. 1978-നും ശേഷം ജി.ശങ്കരക്കുറിപ്പിന്റെ ചരമദിനമായ ഫെബ്രുവരി 2-നാണ് ഓടക്കുഴൽ അവാർഡ് നൽകുന്നത്.
  5. മുപ്പതിനായിരം (30000) രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
3002
ഓടക്കുഴൽ അവാർഡ് ഏർപ്പെടുത്തിയത്

ജി.ശങ്കരക്കുറുപ്പ്
3003
ഓടിവിളയാടുപാപ്പ എന്ന ദേശഭക്തിഗാനം രചിച്ചത്

സുബ്രഹ്മണ്യഭാരതി
3004
ഓട്ടോമേറ്റഡ് ടെല്ലർ മെഷീന്റെ (എ.ടി.എം) ഉപജ്ഞാതാവ്

വാൾട്ടർ റിസ്റ്റൺ
3005
'ഓരോരുത്തരിൽ നിന്നും അവരുടെ കഴിവിനനുസരിച്ച്; ഓരോരുത്തർക്കും അവരുടെ ആവശ്യത്തിനനുസരിച്ച്' ഈ തത്ത്വം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

കമ്യൂണിസം
3006
വിറ്റാമിൻ ബി-1 ന്റെ ശാസ്ത്രനാമം

തയാമിൻ
3007
ശബ്ദസുന്ദരൻ എന്നറയപ്പെട്ട മലയാള കവി

വള്ളത്തോൾ
3008
കല്ലുമാല സമരം നയിച്ചത്

അയ്യങ്കാളി
3009
കാന്തശക്തി വൈദ്യുതശക്തിയായി മാറ്റാമെന്നു കണ്ടുപിടിച്ചത്

മൈക്കൽ ഫാരഡെ
3010
കുമാരനാശാന്റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത്

എ.ആർ.രാജരാജവർമ
3011
കുംഭമേള നടക്കുന്ന സ്ഥലങ്ങൾ

ഹരിദ്വാർ, അലഹബാദ്, ഉജ്ജയിനി, നാസിക്
3012
കൂനൻകുരിശ് സത്യം ഏത് വർഷത്തിൽ

എ.ഡി.1653
3013
കൃഷ്ണദേവരായരുടെ സദസ്സലങ്കരിച്ചിരുന്ന അഷ്ടദിഗ്ഗ്വിജങ്ങളുടെ തലവൻ

അല്ലസാനി പെഡണ്ണ
3014
ശ്യംഗേരി മഠം സ്ഥാപിച്ചത്

ശങ്കരാചാര്യർ
3015
ക്നായി തൊമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം ക്രിസ്ത്യാനികൾ കേരളത്തിൽ വന്ന വർഷം

എ.ഡി.345
3016
ഷാജഹാന്റെ ശവകുടീരം എവിടെയാണ്

ആഗ്ര
3017
സപ്തശതകം രചിച്ച ശതവാഹനരാജാവ്

ഹാലൻ
3018
സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്

മഹാത്മാഗാന്ധി
3019
ഗബ്രിയേൽ ഗാർസ്യ മാർക്കേസ് ഏതു രാജ്യക്കാരൻ ആണ്

കൊളംബിയ
3020
സന്താനഗോപാലം രചിച്ച ഭക്തകവി

പൂന്താനം
3021
സമതാസ്ഥൽ ആരുടെ സമാധിയാണ്

ജഗ്ജീവൻ റാം
3022
സ്വർണത്തിന്റെയും വജ്രത്തിന്റെയും നാട് എന്നറിയപ്പെടുന്ന രാജ്യം

ദക്ഷിണാഫ്രിക്ക
3023
സ്വയം ചലിക്കാത്ത ജന്തു

സ്പോഞ്ച്
3024
ഹരിതവിപ്ലവം ആരംഭിച്ചത് ഏതു രാജ്യത്താണ്

മെക്സിക്കോ
3025
ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം

മഗ്നീഷ്യം
3026
യെർകാട് ഏത് സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രമാണ്

തമിഴ്നാട്
3027
തൈക്കാട് റസിഡൻസിയുടെ മാനേജറായിരുന്ന നവോത്ഥാന നായകൻ

തൈക്കാട് അയ്യാഗുരു
3028
യേശു ക്രിസ്തു ജനിച്ച വർഷം

ബി.സി.4
3029
രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്

ക്ഷയം
3030
ലോങ് വാക് ടു ഫ്രീഡം (സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര) എന്ന ആത്മകഥ എഴുതിയത്

നെൽസൺ മണ്ടേല
3031
വേൾഡ് വൈഡ് വെബ് പ്രവർത്തിപ്പിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ച ശാസ്ത്രജ്ഞൻ

ടിം ബെർണസ് ലി
3032
കേരള ദളിതൻ എന്ന ആശയം മുന്നോട്ടു വച്ച നവോത്ഥാന നായകൻ

പൊയ്കയിൽ അപ്പച്ചൻ
3033
കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി

തിരുവനന്തപുരം പബ്ലിക് ലൈബ്രറി
3034
കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളി

കൊടുങ്ങല്ലൂർ
3035
കേരളത്തിലെ ആദ്യത്തെ ആയുർവേദ കോളേജ്

തിരുവനന്തപുരം
3036
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം

ഇരവികുളം
3037
കേരളം സമ്പൂർണ സാക്ഷരത നേടിയപ്പോൾ മുഖ്യമന്ത്രി ആരായിരുന്നു

ഇ.കെ.നായനാർ
3038
കേസരി പത്രത്തിന്റെ സ്ഥാപകൻ

ബാലകൃഷ്ണപിള്ള
3039
കോവൈ എക്സ്പ്രസ് ചെന്നൈയെ ഏതു നഗരവുമായി ബന്ധിപ്പിക്കുന്നു

കോയമ്പത്തൂർ
3040
കേണൽ ജോൺ മൺറോ തിരുവിതാകൂറിലും കൊച്ചിയിലും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ റസിഡന്റ് ആയത് ഏത് വർഷത്തിൽ

എ.ഡി.1810
3041
ഖേത്രി ഖനിയിൽ നിന്ന് ലഭിക്കുന്ന ലോഹം

ചെമ്പ്
3042
ഷോളാപ്പൂർ ഏതു വ്യവസായത്തിനു പ്രസിദ്ധം

പരുത്തിത്തുണിത്തരങ്ങൾ
3043
സോഡിയം വേപ്പർ ലാമ്പ് ഏതു നിറത്തിൽ പ്രകാശിക്കും

മഞ്ഞ
3044
സോണിപ്പട്ട് എന്ന സ്ഥലം എന്തിനാണു പ്രസിദ്ധം

സൈക്കിൾ
3045
ഹോമിനിഡേ കുടുംബത്തിലെ വംശനാശഭീഷണി നേരിടാത്ത ഏക ജീവി

മനുഷ്യൻ
3046
തപാൽസ്റ്റാമ്പ് ആരംഭിച്ച രാജ്യം

ഇംഗ്ലണ്ട്
3047
തമിഴ്നാട്ടിൽ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത മലയാളി

ജി.രാമചന്ദ്രൻ
3048
തളിക്കോട്ട യുദ്ധത്തിൽ വിജയനഗരത്തിനെതിരെ ഒരുമിച്ച എതിർ രാജ്യങ്ങൾ

അഹമ്മദ് നഗർ, ബീജാപ്പൂർ, ഗോൽക്കൊണ്ട ബിദാർ
3049
തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമായത്

രണ്ടിടങ്ങഴി
3050
തിരുവനന്തപുരത്തിനടുത്തുള്ള അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച വിനോദസഞ്ചാര കേന്ദ്രം

കോവളം