2951
പ്രിവി പേഴ്സ് (നാട്ടുരാജാക്കന്മാർക്ക് നൽകിവന്നിരുന്ന ആനുകൂല്യം) നിർത്തലാക്കിയ പ്രധാനമന്ത്രി
- ലാൽ ബഹദൂർ ശാസ്ത്രി
- ജവഹർലാൽ നെഹ്റു
- ഇന്ദിരാഗാന്ധി
- മൊറാർജി ദേശായി
2952
പ്രജാമണ്ഡലത്തിന്റെ സ്ഥാപകൻ
2953
ബ്രാഹ്മണങ്ങൾ എന്നാൽ എന്താണ്
2954
ബ്രിട്ടണിലെത്തിയ ആദ്യ ബ്രാഹ്മണൻ
2955
ബ്രഹ്മാനന്ദശിവേയാഗി ജനിച്ച വർഷം
2956
ശ്രീനാരായണഗുരുവിന്റെ ജീവിതം ആസ്പദമാക്കി ഗുരു എന്ന നോവൽ രചിച്ചത്
2957
1893-ൽ ചിക്കാഗോയിൽ നടന്ന സർവ്വമത സമ്മേളനത്തിൽ പങ്കെടുത്ത ഭാരതീയൻ
2958
മലയാള മനോരമയുടെ സ്ഥാപകൻ
2959
അവസാനത്തെ മുഗൾ ഭരണാധികാരി
2960
അവിവാഹിതനായ ഏക ഇന്ത്യൻ പ്രസിഡന്റ്
2961
അക്ബർ നിരോധിച്ച ജസിയ നികുതി പുനസ്ഥാപിച്ച മുഗൾ ചക്രവർത്തി
2962
അദ്വൈതചിന്താപദ്ധതി രചിച്ചത്
2963
ആധുനിക വിനോദസഞ്ചാരിത്തിന്റെ പിതാവ്
2964
ആധുനിക കാർട്ടൂണിന്റെ പിതാവ്
2965
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി
2966
യൂറോപ്പിലെ ഏറ്റവും വലിയ നഗരം
2967
ആദ്യത്തെ ലോകകപ്പ് ഫുട്ബോൾ മൽസര വേദി
2968
ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം
2969
ആദ്യത്തെ കോൺഗ്രസിതര ഇന്ത്യൻ പ്രധാനമന്ത്രി
2970
ഇന്ത്യൻ പ്രസിഡന്റായ ഏക ശാസ്ത്രജ്ഞൻ
2971
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി
2972
ഇന്ത്യയിലേറ്റവും കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം
2973
ഇന്ത്യയുടെ ബൈസിക്കിൾ നഗരം എന്നറിയപ്പെടുന്നത്
2974
ഇന്ത്യയുടേതായ ഒരു ദേശീയ പതാക ജർമനിയിലെ സ്റ്റഡ്ഗർട്ടിൽ ഉയർത്തിയത്
2975
ഇന്റർ പാർലമെന്ററി യൂണിയന്റെ ആസ്ഥാനം
2976
രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റ്
2977
രാഷ്ട്രകൂടവംശത്തിന്റെ തലസ്ഥാനം
2978
രാജ്യസഭാംഗങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം
2979
രാജ്യസഭാംഗമായിരിക്കേ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി
2980
രാകേഷ് ശർമ ബഹിരാകാശത്തുപോയ പേടകം
2981
രണ്ടാം ജിനൻ എന്നറിയപ്പെട്ടത്
2982
രണ്ടാം ജൈനമത സമ്മേളനം നടന്ന വർഷം
2983
ലജിസ്ലേറ്റീവ് കൌൺസിൽ ഉള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ
2984
ലജിസ്ലേറ്റീവ് കൌൺസിലിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സംസ്ഥാനം
2985
ഏറ്റവും പഴക്കമുള്ള മതഗ്രന്ഥം
2986
ഏറ്റവും പഴക്കമുള്ള ഫെഡറൽ ഭരണ ഘടനയുള്ള രാജ്യം
2987
ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഏതു രാജ്യത്തിന്റേതാണ്
2988
ഏറ്റവും വലിയ ലാറ്റിനമേരിക്കൻ രാജ്യം
2989
ഏറ്റവും വലിയ ലിംഫ് ഗ്രന്ഥി
2990
ഏറ്റവും വലിയ കണ്ണുള്ള ജീവി
2991
ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു
2992
ഏറ്റവും വലിയ സമുദ്രം
2993
ഏറ്റവും വലിയ സസ്തനി
2994
ഏറ്റവും വലിയ സാർക്ക് രാജ്യം
2995
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി
2996
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യത്തെ മലയാളിയായ നീന്തർതാരം
2997
ഓൾ ഇന്ത്യാ വാർ മെമ്മോറിയൽ ഇപ്പോൾ എന്തുപോരിലറിയപ്പെടുന്നു
2998
വാസ്തുവിദ്യാഗുരുകുലം സ്ഥിതി ചെയ്യുന്നത്
2999
ഓഹരി വ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്ന ഇന്ത്യൻ നഗരം
3000
ഓങ് സാൻ സൂചി ഏതു രാജ്യത്തെ നേതാവാണ്
0 Comments