2901
ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) എവിടെയാണ്
2902
ഫിർദൌസി രചിച്ച പ്രധാനകൃതി
2903
ഫിനോഫ്തലിൻ ആസിഡിലുള്ള നിറം
2904
ഫിനോളിന്റെ രാസനാമം
2905
ഫിറോസാബാദിലെ അശോക സ്തൂപത്തിലെ ലിപി തിരിച്ചറിഞ്ഞ ഗവേഷകൻ
2906
ഫിറോസ് ഗാന്ധി അവാർഡ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
2907
ഫുട്ബോൾ മൽസരത്തിന്റെ ദൈർഘ്യം എത്രയാണ്
2908
ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ആസ്ഥാനം
2909
ഫ്ളൂറിൻ കണ്ടുപിടിച്ചത് ആരാണ്
2910
ഫ്ളൂറിൻ, ക്ലോറിൻ, ബ്രോമിൻ, അയഡിൻ എന്നിവയ്ക്ക് പൊതുവായി പറയുന്ന പേര്
2911
ഫ്ളോറൻസ് നൈറ്റിംഗേലുമായി ബന്ധപ്പെട്ട യുദ്ധം
2912
ഫ്യൂസ് വയർ ഏതെല്ലാം ലോഹങ്ങളുടെ സങ്കലനമാണ്
2913
ബനയാൻമരം എന്ന പേരിൽകൂടി അറിയപ്പെടുന്ന വൃക്ഷം
2914
ബസ്ര ഏതു രാജ്യത്തെ തുറമുഖമാണ്
2915
ബങ്കിംചന്ദ്ര ചാറ്റർജിയുടെ ആദ്യത്തെ നോവൽ
2916
ബഗ്ലീഹാർ ജലവൈദ്യുതപദ്ധതി (ബഗ്ലീഹാർ അണക്കെട്ട്) സ്ഥിതിചെയ്യുന്നത്
2917
ബർമയുടെ പേര് മ്യാൻമാർ എന്നാക്കിയ വർഷം
2918
ബർമുഡ ഏത് രാജ്യത്തിന്റെ ആശ്രിത പ്രദേശമാണ്
2919
ബർമയെ ഇന്ത്യയിൽ നിന്ന വേർപെടുത്തിയ നിയമം
2920
ബരാമതി സ്റ്റേഡിയം എവിടെയാണ്
2921
ബക്സാർ യുദ്ധത്തിൽ (1764) ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയത് ആരെയാണ്
2923
ബഹിരാകാശ വാഹനം വിക്ഷേപിച്ച ആദ്യത്തെ ഏഷ്യൻ രാജ്യം
2923
ബഹിരാകാശത്തുപോയ ആദ്യ മുസ്ലീം ആരാണ്
2924
ബഹിരാകാശയുഗത്തിനു തുടക്കം കുറിച്ച തീയതി
2925
ബാബർ ഖന്വയുദ്ധത്തിൽ (1527) ആരെയാണ് പരാജയപ്പെടുത്തിയത്
2926
ബാബറിന്റെ ശവകുടീരം എവിടെയാണ്
2927
ബാബിലോണിലെ തൂക്കുപൂന്തോട്ടം നിർമിച്ച രാജാവ്
2928
ബാങ്ക് ദേശസാൽക്കരണത്തിനു മുൻകൈയെടുത്ത മലയാളിയായ കേന്ദ്രനിയമമന്ത്രി
2929
ബാൽബൻ, അലാവുദ്ദീൻ ഖിൽജി, ഫിറോസ് ഷാ തുഗ്ലക് എന്നിവരുടെ രക്ഷാധികാരത്തിൽ കഴിഞ്ഞ പണ്ഡിതൻ
2930
ബാൾക്കൻസിലെ പാരീസ് എന്നറിയപ്പെടുന്നത്
2931
ബാമിയൻ ബുദ്ധപ്രതിമകൾ ഏതു രാജ്യത്തായിരുന്നു
2932
ബാലഗംഗാധരതിലകൻ മറാത്തി ഭാഷയിൽ നടത്തിയ പ്രസിദ്ധീകരണം
2933
ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി
2934
ബാലാകലേശം രചിച്ചത് ആരാണ്
2935
ബാഹ്മിനി രാജ്യം സ്ഥാപിതമായ വർഷം
2936
ബിലാത്തി വിശേഷം എന്ന യാത്രാവിവരണം രചിച്ചത്
2937
ബി.സി. 6-ാം ശതകത്തിൽ ഉത്തരേന്ത്യയിലുണ്ടായിരുന്ന 16 മഹാജനപദങ്ങളിൽ ഏറ്റവും പ്രബലം
2938
ബീർബലിന്റെ യഥാർഥ പേര്
2939
ബുദ്ധൻ ഇഹലോകവാസം വെടിഞ്ഞ നഗരം
2940
ബുദ്ധമതഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ
2941
ബുദ്ധമതക്കാരുടെ ആരാധനാലയം അറിയപ്പെടുന്നത്
2942
ബുദ്ധമതക്കാരുടെ ഏറ്റവും വലിയ ആരാധനാലയം
2943
ബുദ്ധമത്തിന്റെ ഏതു വിഭാഗത്തെയാണ് കനിഷ്കൻ പ്രോത്സാഹിപ്പിച്ചത്
2944
ബുദ്ധമതത്തിലെ ത്രിരത്നങ്ങൾ
2945
ബുദ്ധന്റെ കസിൻ
2946
ഭരണഘടന എന്ന ആശയം ഏതു രാജ്യത്താണ് ഉരുത്തിരിഞ്ഞത്
2947
ഭരണഘടനപ്രകാരം ഇന്ത്യയിൽ യഥാർഥ നിർവണാധികാരം നിക്ഷിപ്തമായിരിക്കുന്നത്
2948
ഭരണഘടനാ വ്യവസ്ഥ പ്രകാരം രാജ്യസഭയുടെ പരമാവധി അംഗസംഖ്യ
2949
ഭാരതത്തിൽ പ്രത്യേക നിയോജക മണ്ഡല സംവിധാനം നടപ്പിൽ വരുത്തിയ നിയമപരിഷ്കാരം
2950
ഭാരതീയ ഭാഷകളിൽ ആദ്യമായി മഹാകാവ്യം രൂപംകൊണ്ട ഭാഷ
0 Comments