2651
റോബോട്ടിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്

ജോസഫ് എഫ് എംഗിൽ ബെർജർ
  1. റോബോട്ടുകളുടെ ആശയം, രൂപകൽപന, നിർമ്മാണം, പ്രവർത്തനം എന്നിവ ഉൾപ്പെടുന്ന എഞ്ചിനീയറിംഗിന്റെ ഒരു ശാഖയാണ് റോബോട്ടിക്സ്.
  2. മനുഷ്യനെ പലവിധത്തിൽ സഹായിക്കാൻ കഴിയുന്ന ബുദ്ധിശക്തിയുള്ള യന്ത്രങ്ങൾ സൃഷ്ടിക്കുക എന്നതാണ് റോബോട്ടിക്‌സ് മേഖലയുടെ ലക്ഷ്യം.
2652
ലേബർ വെൽഫെയർ ഉൾപ്പെടുന്നത് ഏത് ലിസ്റ്റിലാണ്

കൺകറന്റ് ലിസ്റ്റ്
2653
ലോക ഭക്ഷ്യദിനമായി ആഘോഷിക്കുന്ന ദിവസം

ഒക്ടോബർ 16
  1. 'എല്ലാവർക്കും ഭക്ഷണം' എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16-ന് രൂപീകരിച്ച ഭക്ഷ്യ കാർഷിക സംഘടനയുടെ (FAO ) ഓർമ്മ നിലനിർത്താനായി 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനമായി (World Food Day : WFD ) ആചരിച്ചുവരുന്നു
2654
ലോക പ്രശസ്ത സിനിമാസംവിധായകനായിരുന്ന അകിര കുറസോവ ഏതു രാജ്യക്കാരനായിരുന്നു

ജപ്പാൻ
2655
ലോക പ്രസിദ്ധമായ കോഹിനൂർ രത്നം ലഭിച്ച ഖനി

ഗോൽക്കൊണ്ട
2656
ലോകപ്രിയ ഗോപിനാഥ് ബോർഡോലേ വിമാനത്താവളം എവിടെയാണ്

ഉത്തരം :: ഗുവഹത്തി
  1. അസ്സമിലെ ഗുവാഹത്തിയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ലോകപ്രിയ ഗോപിനാഥ് ബോർഡോലേ അന്താരാഷ്ട്രവിമാനത്താവളം.
  2. ഗുവാഹത്തി അന്താരാഷ്ട്ര വിമാനത്താവളം എന്നും അറിയപ്പെടുന്നു.
  3. ബോർജ്‌ഹർ വിമാനത്താവളം എന്നാണ് ഇത് മുമ്പ് അറിയപ്പെട്ടിരുന്നത്.
  4. അസ്സമിന്റെ ആദ്യത്തെ മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ഗോപിനാഥ് ബോർഡോലോയുടെ പേരിലാണ് ഈ വിമാനത്താവളത്തിന് പേരിട്ടിരിക്കുന്നത്.
  5. ഇന്ത്യൻ വായുസേനയുടെ എയർ ബേസ് ആയും ഈ വിമാനത്താവളം ഉപയോഗിച്ചുവരുന്നു.
2657
ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത് എന്ന് കരുതപ്പെടുന്നത്

സിന്ധു തട നിവാസികൾ
2658
ലോകത്താദ്യമായി മൂല്യവർധിത നികുതി നടപ്പാക്കിയ രാജ്യം ഏതാണ്

ഫ്രാൻസ്
2659
ലോകത്താദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏതാണ്

യു.എസ്.എ
2660
ലോകത്താദ്യമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിച്ച രാജ്യം ഏതാണ്

യു.എസ്.എ
2661
ലോകത്താദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ (1967) നടന്ന രാജ്യം ഏതാണ്

ദക്ഷിണാഫ്രിക്ക
2662
ലോകത്താദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം ഏതാണ്

ചൈന
2663
ലോകത്തിൽ കരഭാഗത്തുള്ള ഏറ്റവും നീളം കൂടിയ പർവതനിര

ആൽപ്സ്
2664
ലോകത്തിലാദ്യമായി ഡ്രെയിനേജ് സംവിധാനം സ്ഥാപിതമായ നഗരം

മൊഹൻജൊദാരോ
2665
ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം

ക്യൂബ
2666
ലോകത്തിന്റെ ബ്രഡ് ബാസ്ക്കറ്റ് എന്നറിയപ്പെടുന്ന പ്രയറി പുൽമേടുകൾ കാണപ്പെടുന്ന വൻകര

വടക്കേ അമേരിക്ക
2667
ലോകത്തിന്റെ വജ്ര തലസ്ഥാനം എന്നറിയപ്പെടുന്നത്

ആൻഡ് വെർപ്പ്
2668
ലോകത്തിന്റെ വിസ്തീർണത്തിന്റെ എത്ര ഭാഗമാണ് ഇന്ത്യ

1/42
2669
ലോകത്തിന്റെ കാപ്പിക്കടവ് എന്നറിയപ്പെടുന്നത്

ബ്രസീലിലെ സാന്റോസ്
2670
ലോകത്തിന്റെ സമാധാന തലസ്ഥാനം എന്നറിയപ്പെടുന്നത്

ജനീവ
2671
ലോകത്തിന്റെ സംഭരണശാല എന്നറിയപ്പെടുന്ന രാജ്യം

മെക്സിക്കോ
2672
ലോകത്തിലെ പ്രമുഖ എണ്ണ ഉൽപാദന രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടന

ഒപ്പെക്
2673
ലോകത്തിലെ പ്രമുഖ വികസിത രാജ്യങ്ങൾ ഏത് സമുദ്രത്തിന്റെ തീരത്താണ്

അത്ലാന്റിക് സമുദ്രം
2674
ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ച നഗരം

ലണ്ടൻ
2675
ലോകത്തിലെ ആദ്യത്തെ നിയമദാതാവ് എന്നറിയപ്പെടുന്നത്

ഹമ്മുറാബി
2676
ലോകത്തിലെ ആദ്യത്തെ പത്രം ഏതു രാജ്യത്താണ്

ചൈന
2677
ലോകത്തിലെ ആദ്യത്തെ ആവിക്കപ്പൽ

എന്റർപ്രൈസ്
2678
ലോകത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി

ഹാത്ഷേപ്സുത് (ഈജിപ്ത്)
2679
ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി

സിരിമാവോ ബന്ദാരനായകെ
2680
ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം

ഗ്രീസ്
2681
ലോകത്തിലെ ആദ്യത്തെ ദൃഢ ലിഖതി ഭരണഘടന നിലവിൽവന്ന രാജ്യം

യുസ്എ
2682
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ഒട്ടകപക്ഷി ആണ്, എന്നാൽ രണ്ടാമത്തെ വലിയ പക്ഷി ഏത്

എമു
2683
ലോകത്തിലെ എത്രാമത്തെ ആണവശക്തിയാണ് ഇന്ത്യ

6
2684
ലോകത്തിലെ ഏറ്റവും നീളമുള്ള പർവതനിരയായ അത്ലാന്റിക് റിഡ്ജി എവിടെയാണ്

അത്ലാന്റിക് സമുദ്രത്തിൽ
2685
ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്

ഹിരാക്കുഡ്
2686
ലോകത്തിലെ ഏറ്റവും പഴക്കമുള്ള കറുവത്തോട്ടം

അഞ്ചരക്കണ്ടി
2687
ലോകത്തിലെ ഏറ്റവും വലിയ സൈന്യമുള്ള രാജ്യം

ചൈന (പീപ്പിൾസ് ലിബറേഷൻ ആർമി)
2688
ലോകമഹായുദ്ധങ്ങളിൽ ഏറ്റവും കൂടുതൽപേർക്ക് ജീവഹാനി സംഭവിച്ച ഭൂഖണ്ഡം

യൂറോപ്പ്
2689
ലോക്നായക് ഭവൻ എന്തിന്റെ ആസ്ഥാനമാണഅ

ദേശീയ പട്ടികജാതി കമ്മിഷൻ
2690
ലോക്സഭയിലെ അംഗസംഖ്യ 525-ൽ നിന്ന് 545-ആയി ഉയർത്തുകയും കേന്ദ്രഭരണപ്രദേശങ്ങളുടെ പ്രാതിനിധ്യം 25-ൽ നിന്ന് 20 ആയി കുറയ്ക്കുകയും ചെയ്ത ഭരണഘടനാ ഭേദഗതി

31
2691
കേന്ദ്ര സർക്കാർ ഗ്രീൻ ട്രൈബ്യൂണൽ രൂപവത്കരിച്ച തീയതി

2010 ഒക്ടോബർ 18
2692
കേന്ദ്രമന്ത്രിയായ ആദ്യ മലയാളി

ഡോ. ജോൺ മത്തായി
2693
കേന്ദ്രമന്ത്രിസഭാംഗങ്ങൾക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ആരോടാണ്

പ്രധാനമന്ത്രിയോട്
2694
കേന്ദ്രസർക്കാരിന്റെ നിർമൽ ഗ്രാമ പുരസ്കാരം നേടിയ ആദ്യത്തെ പഞ്ചായത്ത്

പീലിക്കോട് പഞ്ചായത്ത് (കാസർകോട്, കേരളം)
2695
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ മലയാള നോവൽ

ചെമ്മീൻ (1957)
2696
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ

245 മുതൽ 263 വരെ
2697
കേപ്പ് കെന്നഡി ഉപഗ്രഹ വിക്ഷേപണ കേന്ദ്രം എവിടെയാണ്

ഫ്ളോറിഡ (യു.എസ്.എ)
2698
കേരള നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത

റോസമ്മ പുന്നൂസ് (1957 ഏപ്രിൽ 10-ന്)
2699
കേരള നിയമസഭയിൽ ഉപതിരഞ്ഞെടുപ്പിലൂടെ സ്വന്തം സീറ്റ് നിലനിർത്തിയ ആദ്യ വനിത

റോസമ്മ പുന്നൂസ്
2700
കേരള നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രിമാർ

ആർ.ശങ്കർ, സി.അച്യുതമേനോൻ, ഇ.കെ.നായനാർ