Q : Who was the first Chief Executive Officer (CEO) of Sansad TV ?
  1. Ravi Capoor
  2. Dr. Vandana Kumar
  3. Ajaya Kumar Mallick
  4. Utpal Kumar Singh
Correct Answer : Option (A) Ravi Capoor
More facts :
  1. Ravi Kapoor was the first Chief Executive Officer (CEO) of Sansad TV which was formed after the merger of two Indian Parliament Channels - Lok Sabha TV and Rajya Sabha TV.
  2. The Indian Government Television Channel 'Sansad TV' was formed in March 2021.
  3. Headquarters of the Sansad TV channel is at New Delhi
  4. The Channel was launched by the Indian Prime Minister Narendra Modi, Vice President Venkaiah Naidu and Speaker of Lok Sabha Om Birla on 15th September 2021
  5. Current CEO of Sansad TV is Retired IAS Officer Utpal Kumar Singh, he taken the charge on 31st August 2022
കേരള പി.എസ്.സി ചോദ്യോത്തരങ്ങൾ
  1. ഇന്ത്യൻ പാർലമെന്റ് ചാനലുകളായ ലോക സഭ TV, രാജ്യ സഭ TV എന്നിവയുടെ ലയനത്തിലൂടെ രൂപീകരിച്ച ചാനൽ
    Ans: സൻസദ് ടി.വി
  2. ഇന്ത്യൻ പാർലമെന്റ് ചാനലായ "സൻസദ് ടി.വി" എന്നാണ് രൂപീകരിച്ചത്
    Ans : മാർച്ച് 2021
  3. ഇന്ത്യൻ പാർലമെന്റ് ചാനലായ "സൻസദ് ടി.വി" എന്നാണ് സംപ്രേക്ഷണം ആരംഭിച്ചത്
    Ans : 2021 സെപ്റ്റംബർ 15-ന്
  4. "സൻസദ് ടി.വി" യുടെ ആസ്ഥാനം എവിടെയാണ്
    Ans : ന്യൂ ഡൽഹി
  5. ഇന്ത്യൻ പാർലമെന്റ് ചാനലായ "സൻസദ് ടി.വി" യുടെ പ്രഥമ സി.ഇ.ഒ ആരാണ്
    Ans: രവി കപൂർ
  6. ഇന്ത്യൻ പാർലമെന്റ് ചാനലായ "സൻസദ് ടി.വി" യുടെ ഇപ്പോഴത്തെ സി.ഇ.ഒ ആരാണ്
    Ans: ഉത്പൽ കുമാർ സിംഗ്, IAS