2601
തെക്കേ ഇന്ത്യയിൽ, അമേരിക്കക്കാർ വികസിപ്പിച്ചെടുത്ത സുഖവാസകേന്ദ്രം ഏതാണ്
2602
തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാടം
2603
തെക്കേ ഇന്ത്യ സന്ദർശിച്ച അതനേഷ്യസ് നികിതിൻ ഏത് രാജ്യക്കാരനായിരുന്നു
2604
തെക്കേ അമേരിക്കയിലെ ജോർജ് വാഷിങ്ടൺ എന്നറിയപ്പെട്ടത്
2605
പോളിയോ വാക്സിൻ കണ്ടുപിടിച്ചത്
2606
പോളിയോ തുള്ളിമരുന്നിന്റെ ഉപജ്ഞാതാവ്
2607
പോളിയോയ്ക്കു കാരണമായ രോഗാണു
2608
പോളിഡിപിസിയ എന്താണ്
2609
ഫോർമോസയുടെ ഇപ്പോഴത്തെ പേര്
2610
ഫോർവേഡ് പോളിസി കൊണ്ടുവന്ന ഗവർണർ ജനറൽ
2611
ഫോക് ലാന്റ് ദ്വീപുകൾ ഏതു രാജ്യത്തിന്റെ കീഴിലാണ്
2612
ബേ വാച്ച് തീം പാർക്ക് എവിടെയാണ്
2613
ബേക്കൽ കോട്ട പണികഴിപ്പിച്ചത്
2614
ബേക്കൽ കോട്ട ഏതു ജില്ലയിൽ
2615
ബേക്കിങ് സോഡ (അപ്പക്കരം) യുടെ രാസനാമം
2616
ബേരാറിലെ ഇമാദ്ഷാഹിവംശം സ്ഥാപിച്ചത്
2617
ബേലൂരിലെ ചെന്നകേശവ ക്ഷേത്രം 1117-ൽ പണികഴിപ്പിച്ചത്
2618
ബേലം ഗുഹകൾ ഏത് സംസ്ഥാനത്താണ്
2619
ബോധഗയ ഏതു സംസ്ഥാനത്താണ്
2620
ബോട്ടണി ബേ എന്ന സമുദ്രഭാഗം എവിടെയാണ്
2621
ബോൾ പോയിന്റ് പേന കണ്ടുപിടിച്ചത്
2623
ബോൾഗാട്ടി ദ്വീപിന്റെ മറ്റൊരുപേര്
2623
ബോറി-സാത്പുര ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ്
2624
ബോവൽ യുദ്ധത്തിൽ ബ്രിട്ടീഷുകാരെ സഹായിക്കാൻ ഗാന്ധിജി ആരംഭിച്ച (1899) പ്രസ്ഥാനം
2625
ബോക്സർ കലാപം ഏതു രാജ്യത്താണ് നടന്നത്
2626
ബോംബെ ബോംബർ എന്നറിയപ്പെടുന്നത്
2627
ബൊംഡിലാ ചുരം ഏതു സംസ്ഥാനത്താണ്
2628
ബോംബെയ്ക്കു മുമ്പ് പശ്ചിമതീരത്ത് ബ്രിട്ടീഷുകാരുടെ പ്രധാന താവളമായിരുന്ന നഗരം
2629
ഭോപ്പാൽ ദുരന്തത്തിനു കാരണമായ രാസവസ്തു
2630
ഭോപ്പാലിന്റെ സ്ഥാപകനായ പരമാര വംശ രാജാവ്
2631
പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം എന്നിവ ഏതു മൂലകത്തിന്റെ ഐസോടോപ്പുകളാണ്
2632
പ്രോട്ടോപ്ലാസമാണ് ജീവന്റെ ഭൌതികമായ അടിസ്ഥാനം എന്നു പറഞ്ഞത്
2633
ഗ്രേറ്റ് നിക്കോബാറിനോട് ഏറ്റവും അടുത്തുള്ള ഇന്തോനേഷ്യയിലെ ദ്വീപ്
2634
പ്ലേഗിനു കാരണമായ രോഗാണു
2635
മേപ്പിളിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം
2636
മേട്ടൂർ അണക്കെട്ട് ഏതു നദിയിൽ ആണ് സ്ഥിതിചെയ്യുന്നത്
2637
മേൽപ്പത്തൂർ നാരായണഭട്ടതിരിയുടെ കാലഘട്ടം എപ്പോൾ
2638
മേരി ഇവാൻസ് ഏതു പേരിലാണ് പ്രസിദ്ധിയാർജിച്ചത്
2639
മേരി ക്യൂറി ജനിച്ച രാജ്യം
2640
മേഘക്കടൽ എവിടെയാണ്
2641
മേഘങ്ങളുടെ പാർപ്പിടം എന്നറിയപ്പെടുന്ന സംസ്ഥാനം
2642
മേഘങ്ങളെക്കുറിച്ചുള്ള പഠനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണശാല സ്ഥാപിച്ചത് എവിടെയാണ്
2643
മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഏക അയൽരാജ്യം
2644
ബോളിവുഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്
2645
മോസ്മാസ് വെള്ളച്ചാട്ടം ഏതു സംസ്ഥാനത്താണ്
2646
മേയോ പ്രഭു ആദ്യ സെൻസസ് തയ്യാറാക്കിയ വർഷം
2647
രോഗങ്ങളെക്കുറിച്ചുള്ള പഠനം
2648
രേണുക, ചന്ദ്രതാൻ എന്നീ തണ്ണീർത്തടങ്ങൾ ഏതു സംസ്ഥാനത്താണ്
2649
റേസിങ് റൈനോ എന്നറിയപ്പെടുന്ന ഇന്ത്യയുടെ യുദ്ധക്കപ്പൽ
2650
റോളണ്ട് ഗാരോ ടൂർണമെന്റ് എന്നറിയപ്പെടുന്നത്
0 Comments