2251
ഗീതാ രഹസ്യം രചിച്ചത് ആരാണ്

ഉത്തരം :: ബാലഗംഗാധര തിലകൻ
  1. ഗീതാരഹസ്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് കണ്ണമ്പ്ര കുഞ്ഞുണ്ണി നായർ ആണ്
2252
സുപ്രീം കോടതി മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്ന തീയതി

1954 ഒക്ടോബർ 29
2253
സുമംഗല എന്ന തൂലികാനാമത്തിൽ എഴുതിയ എഴുത്തുകാരി

ഉത്തരം :: ലീല നമ്പൂതിരിപ്പാട്
  1. മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയായിരുന്നു സുമംഗല എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ലീല നമ്പൂതിരിപ്പാട്
  2. പഞ്ചതന്ത്രം, നെയ്പായസം, മഞ്ചാടിക്കുരു, നടന്നു തീരാത്ത വഴികൾ, മിഠായിപ്പൊതി എന്നിവ ലീലാ നമ്പൂതിരിപ്പാടിന്റെ പ്രശസ്ത രചനകളാണ്
  3. ജനനം 1934 മെയ് 16-ന് പാലക്കാട് ജില്ലയിലെ വെള്ളിനേരിയിലും മരണം 2021 ഏപ്രിൽ 27 ന് വടക്കാഞ്ചേരിയിലുമായിരുന്നു
2254
ഗുരുഗ്രാം ഏത് സംസ്ഥാനത്താണ്

ഹരിയാന
2255
ഗുവഹത്തിയുടെ പഴയ പേര്

പ്രാഗ് ജ്യോതിഷ്പൂർ
2256
സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്

കുരുമുളക്
2257
സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപാദനത്തിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിലെ ജില്ലകൾ

ഇടുക്കി, വയനാട്
2258
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്

ഏലം
2259
ഗുഹകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്

സ്പീലിയോളജി
2260
സുങ് വംശം ഭരിച്ചിരുന്ന രാജ്യം

ചൈന
2261
ഗുജറാത്തിൽ സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം

മൊധേര
2262
ഗുജറാത്തിൽ ജസിയ ഏർപ്പെടുത്തിയ ഏക ഭരണാധികാരി

ഉത്തരം :: അഹമ്മദ് ഷാ ഒന്നാമൻ
  1. ജസിയ എന്നത് ഇസ്ലാമികരാഷ്ട്രത്തിൽ സ്ഥിരവാസികളായ അമുസ്ലിംങൾ (ദിമ്മികൾ) വർഷത്തിൽ നൽകേണ്ടിവന്നിരുന്ന ഒരു തരം നികുതിയാണ്
2263
ഗുജറാത്തിന്റെ തെക്കുഭാഗത്തുള്ള ഉൾക്കടൽ

ഗൾഫ് ഓഫ് കാംബേ
2264
ഗുജറാത്തിലെ പ്രധാന വിമാനത്താവളം

അഹമ്മദാബാദ്
2265
ഗുജറാത്തിലെ പ്രസിദ്ധമായ നൃത്തരൂപം

ഗാർബ
2266
സുമോ ഗുസ്തി ഏത് രാജ്യത്തിന്റെ ദേശീയ കായിക വിനോദമാണ്

ജപ്പാൻ
2267
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പശ്ചിമഘട്ട പ്രാദേശിക കേന്ദ്രം എവിടെയാണ്

കോഴിക്കോട്
2268
ഗുഡ്ഗാവ് വ്യവസായ മേഖല ഏതു സംസ്ഥാനത്താണ്

ഹരിയാന
2269
ഗൂർഖകൾ ഉപയോഗിക്കുന്ന കത്തിയുടെ പേര്

കുക്രി
2270
സൂര്യന്റെ ത്രസിക്കുന്ന ഉപരിതലത്തിനു പറയുന്ന പേര്

ഫോട്ടോസ്ഫിയർ
2271
ഗൂഗിൾ എന്നത് ഒരു _______ ആണ്

സെർച്ച് എഞ്ചിൻ
2272
സഫേദ് മുസ്ലിയുടെ ഏതു ഭാഗമാണ് ഔഷധനിർമാണത്തിന് ഉപയോഗിക്കുന്നത്

കിഴങ്ങ്
2273
സന്തോഷ് ട്രോഫി ആരംഭിച്ച വർഷം എന്നാണ്

1941
2274
സന്ദേശവാഹകരായി പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന പക്ഷികൾ

പ്രാവ്
2275
ഗജേന്ദ്രമോക്ഷം ചുവർചിത്രം എവിടെയാണ് ഉള്ളത്

കൃഷ്ണപുരം കൊട്ടാരത്തിൽ
2276
സതേൺ റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്

ചെന്നൈ
2277
സൌത്ത് കേരള മിഷന്റെ പിതാവ് എന്നറിയപ്പെട്ടത്

ചാൾസ് മീഡ്
2278
സഡൻ ഡെത്ത് എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

ഫുട്ബോൾ
2279
സൌ-ഉസ്-സബാഹ് എന്ന ലഘുലേഖ രചിച്ചത്

വക്കം മൌലവി
2280
സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത പർവതം

മൌണ്ട് ആതോസ് (ഗ്രീസ്)
2281
സ്ത്രീകൾക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുമതി കൊടുത്ത വർഷം

1900
2282
സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ (1893) ആദ്യത്തെ രാജ്യം

ന്യൂസിലാൻഡ്
2283
സ്മാൾ പോക്സ് വാക്സിൻ കണ്ടുപിടിച്ചത്

എഡ്വേർഡ് ജന്നർ
2284
സ്മാർത്തവിചാരം എന്തിനുള്ള വിചാരണയാണ്

സദാചാരലംഘനം
2285
സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ സ്ട്രക്ചറൽ എഞ്ചിനീയർ

ഗുസ്താവ് ഈഫൽ
2286
സ്കാൻഡിനേവിയ എന്നറിയപ്പെടുന്ന പ്രദേശത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ

നോർവേ, സ്വീഡൻ, ഡെന്മാർക്ക്
2287
സ്ത്രൈണതയ്ക്കു കാരണമായ ഹോർമോൺ

ഈസ്ട്രജൻ
2288
സ്തേതസ്കോപ്പ് കണ്ടുപിടിച്ചത്

റെനെലൈനെക്
2289
സ്പേസ് ഷട്ടിൽ അയച്ച ആദ്യ ഏഷ്യൻ രാജ്യം

ചൈന
2290
സ്പോണ്ടിലൈറ്റിസ് ഏതവയവത്തെയാണ് ബാധിക്കുന്നത്

നട്ടെല്ല്
2291
വംശനാശം സംഭവിക്കുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന കേരളത്തിലെ ഏക ദേശീയോദ്യാനം

സൈലന്റ് വാലി (പാലക്കാട്)
2292
റബർപാൽ ഖരീഭവിക്കാൻ ഉപയോഗിക്കുന്ന ആസിഡ്

ഫോർമിക് ആസിഡ്
2293
വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ ഇന്ത്യയിലെ കടുവാ സംരക്ഷണ കേന്ദ്രമായ നന്ദൻകാനൻ സ്ഥിതിചെയ്യുന്ന സംസ്ഥാനം

ഒഡീഷ
2294
മുട്ടയുടെ മഞ്ഞയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം

ജീവകം - ഇ
2295
ദേശീയ സദ്ഭാവനാ ദിനം

ആഗസ്റ്റ് 20
2296
ഉറി ഡാം സ്ഥിതിചെയ്യുന്നത് ഏത് നദിയിലാണ്

ഝലം നദി
2297
അഷ്ടദിഗ്ഗജങ്ങൾ ആരുടെ സഭയെയാണ് അലങ്കരിച്ചിരുന്നത്

കൃഷ്ണദേവരായരുടെ
2298
ഇന്ത്യയുടെ ദേശീയഗാനത്തിന് (ജനഗണമന) സംഗീതം നൽകിയത്

ക്യാപ്റ്റൻ രാംസിങ് താക്കൂർ
2299
1965-ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിന്റെ ഫലമായി 1966 ജനുവരി 10-ന് ഇന്ത്യയും പാകിസ്ഥാനും ഒപ്പുവെച്ച കരാർ

താഷ്കന്റ് കരാർ
2300
ഇന്ത്യയിൽ ദേശീയ-വിദ്യാഭ്യാസ നയം (National Policy on Education - NPE) ആദ്യമായി പ്രഖ്യാപിച്ച വർഷം

ഉത്തരം :: 1968-ൽ
  1. ഇന്ത്യയിൽ പൊതുവിദ്യാഭ്യാസം പ്രേത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഭാരത സർക്കാർ രൂപീകരിച്ച നയമാണ് ദേശീയ വിദ്യാഭ്യാസ നയം (National Policy on Education - NPE) എന്നറിയപ്പെടുന്നത്, ഇതിൽ അടിസ്ഥാന വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെ ഉൾക്കൊള്ളുന്നു
  2. ആദ്യ പൊതു വിദ്യാഭ്യാസ നയം (National Policy on Education - NPE) 1968-ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പ്രഖ്യാപിച്ചത്
  3. രണ്ടാമത് 1986-ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും, മൂന്നാമത്തേത് 2022-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചു.