QN : 11
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദി ഏത്
- ചാലിയാർ
- ഭവാനി
- പമ്പ
- കല്ലടയാർ
QN : 12
കുമരകത്തിനും തണ്ണീർമുക്കത്തിനും മധ്യേ സ്ഥിതചെയ്യുന്ന ചെറു ദ്വീപ്
- ആലുംകടവ്
- പാതിരാമണൽ
- വൈപ്പിൻ
- പൂവ്വാർ
QN : 13
വേമ്പനാട്ട് കായലിൽ പതിക്കാത്ത നദി ഏത്
- പെരിയാർ
- ചാലക്കുടിപ്പുഴ
- പമ്പാനദി
- മൂവാറ്റുപുഴ
QN : 14
സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം
- ശാസ്താംകോട്ട കായൽ
- വെള്ളായണി കായൽ
- ഉപ്പള കായൽ
- പൂക്കോട് തടാകം
QN : 15
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന ജില്ല
- ആലപ്പുഴ
- കൊല്ലം
- പത്തനംതിട്ട
QN : 16
താഴെപ്പറയുന്നവയിൽ ശുദ്ധജലതടാകം അല്ലാത്തത് ഏത്
- പൂക്കോട് തടാകം
- വെള്ളായണി കായൽ
- വേമ്പനാട്
- ശാസ്താംകോട്ട കായൽ
QN : 17
വേമ്പനാട്ടുകായലിന്റെ നടുവിലുള്ള ദ്വീപ്
- വൈപ്പിൻ
- ആര്യങ്കാവ്
- നീണ്ടകര
- പാതിരാമണൽ
QN : 18
ഏത് കായൽ തീരത്താണ് വൈക്കം സ്ഥിതി ചെയ്യുന്നത്
- ശാസ്താംകോട്ട
- അഷ്ടമുടി കായൽ
- വേമ്പനാട്ടു കായൽ
- ബേക്കൽ
QN : 19
കബനി ഏത് നദിയുടെ പോഷക നദിയാണ്
- കൃഷ്ണ
- കാവേരി
- നർമദ
- താപ്തി
QN : 20
താഴെപ്പറയുന്നവയിൽ കർണാടകയിലേക്ക് ഒഴുകുന്ന നദി
- കബനി
- ഭവാനി
- പമ്പയാർ
- കൽനാട്
0 Comments