- വിമോചന സമരകാലത്തെ ആഭ്യന്തരമന്ത്രി
Ans : സി.അച്യുതമേനോൻ - വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം
Ans : ഗുവഹത്തി - വടക്കുകിഴക്കൻ ഇന്ത്യയിലെ സപ്തസോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിസ്തീർണമുള്ളത്
Ans : അരുണാചൽ പ്രദേശ് - വടക്കു നോക്കിയന്ത്രം ആദ്യമായി ഉപയോഗിച്ച രാജ്യം
Ans : ചൈന - ഒപ്പെക്കിന്റെ ആസ്ഥാനം
Ans : വിയന്ന - വടക്കേ അമേരിക്കയിൽ റോക്കി പർവത്തിൽനിന്നു വീശുന്ന ഉഷ്ണക്കാറ്റ്
Ans : ചിനൂക് - വടക്കേ അമേരിക്കയിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം
Ans : കാനഡ - വടക്കേ അമേരിക്കയയെയും തെക്കേ അമേരിക്കയെയും വേർതിരിക്കുന്നത്
Ans : പനാമ കനാൽ - വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി
Ans : മിസ്സൌറി മിസ്സിസ്സിപ്പി - വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത്
Ans : അരവിന്ദഘോഷ് - ഔറംഗബാദിന്റെ പുതിയ പേര്
Ans : സാംബാജിനഗർ - വ്യാവസായിക വിപ്ലവം ആരംഭിച്ച രാജ്യം
Ans : ഇംഗ്ലണ്ട് - ശബ്ദിക്കുന്ന കലപ്പ എന്ന പുസ്തകം രചിച്ചത്
Ans : പൊൻകുന്നം വർക്കി - ശബ്ദത്തെക്കാൾ രണ്ടിരട്ടി വേഗത്തെ കുറിക്കുന്ന പദമേത്
Ans : സൂപ്പർ സോണിക് - കത്തീഡ്രൽ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്
Ans : ഭുവനേശ്വർ - കപ്പൽമാർഗം ആരു പ്രാവശ്യം ഇന്ത്യയിൽ വരികയും ഷാജഹാന്റെയും ഔറംഗസീബിന്റെയും കാലത്തെപ്പറ്റി വിവരിച്ചെഴുതുകയും ചെയ്ത ഫ്രഞ്ചുകാരൻ
Ans : ജീവ് ബാപ്റ്റിസ്റ്റ് ടവേണിയർ - കപ്പാർട്ടിന്റെ ആസ്ഥാനം
Ans : ന്യൂഡൽഹി - കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നത്
Ans : വി.ഒ ചിദംബരം പിള്ള - കയ്യൂർ സമരം നടന്ന വർഷം
Ans : 1941 - കട്ടക്കയം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്
Ans : ചെറിയാൻ മാപ്പിള - കട്ടക് നഗരം ഏതു നദിയുടെ തീരത്താണ്
Ans : മഹാനദി - കൺഫൂഷ്യനിസം ഏതു രാജ്യത്താണ് പ്രചരിച്ചത്
Ans : ചൈന - കൽക്കരിയുടെ 4 വകഭേദങ്ങൾ
Ans : ആന്ത്രാസൈറ്റ്, ബിറ്റുമിനസ്, ലിഗ്നൈറ്റ്, പീറ്റ് - കള്ളം പറയുന്നതു കണ്ടുപിടിക്കാനുള്ള ടെസ്റ്റ്
Ans : പോളിഗ്രാഫ് - കർണാടക സർക്കാരിന്റെ ഏറ്റവും ഉയർന്ന ബഹുമതി
Ans : കർണാടക രത്നം - കർണാടക സംഗീതത്തിനും ഹിന്ദുസ്ഥാനി സംഗീതത്തിനും ഉപയോഗിക്കുന്ന സംഗീതോപകരണം
Ans : പുല്ലാങ്കുഴൽ - ശരാവതി പദ്ധതി ഏത് സംസ്ഥാനത്താണ്
Ans : കർണാടക - കരിമ്പിൻ ചാറിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര
Ans : സുക്രോസ് - കരിമണലിൽ നിന്ന് ലഭിക്കുന്ന പ്രധാന ധാതു
Ans : ഇൽമനൈറ്റ്, മോണസൈറ്റ് - കരീബിയൻ രാഷ്ട്രങ്ങളിൽവെച്ച് ഏറ്റവും വലുത്
Ans : ക്യൂബ - ശരീരത്തിൽ ആകെ നാഡികളുടെ എണ്ണം
Ans : 43 ജോടി - ശരീരത്തിൽ രക്തകോശങ്ങൾ നിർമ്മിക്കുന്നതെവിടെ
Ans : മജ്ജയിൽ - ശരീരത്തിൽ കഴുത്തിനു കീഴ്പോട്ടുള്ള ഭാഗത്തെ റിഫ്ളക്സ ആക്ഷൻ നിയന്ത്രിക്കുന്നത്
Ans : സ്പൈനൽ കോർഡ് - ശരീരത്തിൽ കടന്നുപോകുന്ന വിഷവസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം
Ans : കരൾ - ശരീരത്തിലെ ബയോളജിക്കൽ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ധി
Ans : പീനിയൽ ഗ്രന്ഥി - ശരീരത്തിലെ ഭടൻമാർ എന്നറിയപ്പെടുന്നത്
Ans : വെളുത്ത രക്താണുക്കൾ - ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള പ്രൈമേറ്റ്
Ans : മനുഷ്യൻ - ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത്
Ans : വൃക്ക - ശരീരം വിയർക്കുന്നതിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ധർമം
Ans : താപനില ക്രമീകരിക്കൽ - കറുപ്പ് ലഭിക്കുന്ന സസ്യം
Ans : പോപ്പി - കറാച്ചി ഏത് നദിയുടെ തീരത്താണ്
Ans : സിന്ധു - കറുത്ത ഇരട്ടകൾ എന്നറിയപ്പെടുന്നത്
Ans : ഇരുമ്പും കൽക്കരിയും - കറുത്ത സ്വർണം എന്നറിയപ്പെടുന്നത്
Ans : പെട്രോളിയം - കറുത്തമ്മ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്
Ans : തകഴി ശിവശങ്കരപ്പിള്ള - കലാമണ്ഡലത്തിന്റെ പ്രഥമ സെക്രട്ടറിയായിരുന്നത്
Ans : മുകുന്ദരാജ - കലാകാരൻമാരിൽ രാജാവും രാജാക്കൻമാരിൽ കലാകാരനും എന്നറിയപ്പെട്ടത്
Ans : സ്വാതി തിരുനാൾ - കാലിക്കറ്റ് സർവകാലാശാല നിലവിൽ വന്ന വർഷം
Ans : 1968 - കലിംഗ പ്രൈസ് ഏർപ്പെടുത്തിയിരിക്കുന്ന സംഘടന
Ans : യുനെസ്കോ - കലിംഗത്തുപ്പരണി രചിച്ചത്
Ans : ജയകൊണ്ടർ - കലിംഗം എന്ന പ്രദേശം ഇപ്പോൾ അറിയപ്പെടുന്നത്
Ans : ഒഡീഷ
0 Comments