- ഓസ്കർ ശില്പത്തിന് ആ പേരു നൽകിയത്
Ans : മാർഗരറ്റ് ഹെറിക് - ഓസ്കർ ശില്പം രൂപകൽപന ചെയ്തത്
Ans : സെഡ്രിക് ഗിബ്ബൺസ് - ഓസ്കറിനു ബദലായി കണക്കാക്കപ്പെടുന്ന അവാർഡ്
Ans : ഇൻഡിപെൻഡന്റ് സ്പിരിറ്റ് - വൻകര വിസ്ഥാപന സിദ്ധാന്തത്തിന് രൂപം നൽകിയത്
Ans : ആൽഫ്രഡ് വേഗ്നർ - വണ്ടർ ദാറ്റ് ഈസ് ഇന്ത്യ എന്ന പുസ്തകം രചിച്ചത്
Ans : എ.എൽ.ബാഷം - വല്ലഭാചാര്യർ പ്രചരിപ്പിച്ച തത്ത്വം
Ans : ശുദ്ധാദ്വൈതം - വല്ലഭായി പട്ടേലിന് സർദാർ പദവി നൽകിയത്
Ans : മാഹാത്മാ ഗാന്ധി - വരയാടുകളുടെ സംരക്ഷണത്തിന് ഏർപ്പെടുത്തിയ ദേശീയോധ്യാനം
Ans : ഇരവികുളം നാഷണൽ പാർക്ക് - ഒരിക്കലും വെള്ളം കുടിക്കാത്ത ജന്തു
Ans : കംഗാരു എലി - ഒരില മാത്രമുള്ള സസ്യം
Ans : ചേന - വരിക വരിക സഹജരെ..... എന്ന ഗാനം രചിച്ചത്
Ans : അംശി നാരായണപിള്ള - ഒരു പവൻ എത്ര ഗ്രാം ആണ്
Ans : 8 ഗ്രാം - ഒരു നല്ല അപ്പന്റെ ചാവരുൾ രചിച്ചത്
Ans : കുര്യാക്കോസ് ഏലിയാസ് ചാവറ - ഒരു വ്യക്തി പ്രകൃത്യാ അവന്റെതല്ലെങ്കിൽ അവൻ ഒരു അടിമയാണ് എന്നു പറഞ്ഞത്
Ans : അരിസ്റ്റോട്ടിൽ - ഒരു വെബ്സൈറ്റിലെ ആദ്യ പേജ്
Ans : ഹോംപേജ് - ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്ററിനു തുല്യമാണ്
Ans : 1852 - ഒസ്ട്രോസിസം സൂചിപ്പിക്കുന്നത്
Ans : ഊരുവിലക്ക് - ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിന്റെ ആസ്ഥാനം
Ans : വാഷിംഗ്ടൺ ഡി സി - വാൺണ്ടല്ലൂർ സുവോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ്
Ans : തമിഴ്നാട് - ഓർത്തോഗ്രഫി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
Ans : ശരിയായ ഉച്ചാരണം - വാൽഡസ് പെനിൻസുല ഏത് ഭൂഖണ്ഡത്തിന്റെ ഏറ്റവും താഴ്ന്ന ഭാഗമാണ്
Ans : തെക്കേ അമേരിക്ക - ഓർഡിനൻസിന്റെ കാലാവധി
Ans : 6 മാസം - ഓർണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
Ans : പക്ഷികൾ - ഓറഞ്ച് ദിനം (വനിതകൾക്കെതിരെയുള്ള അതിക്രമ നിവാരണ ദിനം) എന്നാണ്
Ans : നവംബർ 25 - ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത ആസിഡ്
Ans : ഹൈഡ്രോക്ലോറിക് ആസിഡ് - വാക്വം ക്ലീനർ കണ്ടുപിടിച്ചത്
Ans : ഇവ്സ് ഡബ്ല്യു മക്ഗഫി (1869) - വാഗാ അതിർത്തി ഏത് സംസ്ഥാനത്താണ്
Ans : പഞ്ചാബ് - വാഗാ ബോർഡർ ഏത് രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു
Ans : ഇന്ത്യയും പാകിസ്താനും - ഓസ്കർ അവാർഡ് നേടിയ ആദ്യ ചിത്രം
Ans : വിങ്സ് - ഓസ്ട്രേലിയൻ വൻകരയെയും ടാസമാനിയ ദ്വീപിനേയും വേർതിരിക്കുന്ന കടലിടുക്ക്
Ans : ബാസ് കടലിടുക്ക് - ഓസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി
Ans : മുറേ ഡാർലിങ് - ഓസോൺ വാതകത്തിന്റെ നിറം
Ans : നീല - ഓസോൺ ശോഷണത്തിന് കാരണമായ ഉൽപന്നങ്ങളെ ഘട്ടംഘട്ടമായി നിരോധിക്കാനുള്ള ഉടമ്പടി ഏത്
Ans : മോൺട്രിയൽ ഉടമ്പടി - ഓസോൺ തന്മാത്രയിൽ എത്ര ഓക്സിജൻ ആറ്റങ്ങൾ ഉണ്ട്
Ans : 3 - ഓംബുഡ്സ്മാൻ സംവിധാനം ആദ്യമായി ഏർപ്പെടുത്തിയ രാജ്യം
Ans : സ്വീഡൻ - വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽഫോൺ തുടങ്ങിയ ആദ്യ രാജ്യം
Ans : ജപ്പാൻ - വി.കെ.കൃഷ്ണമേനോൻ മ്യൂസിയം എവിടെയാണ്
Ans : കോഴിക്കോട് - വി.ടി.ഭട്ടതിരിപ്പാടിന്റെ പൂർണനാമം
Ans : വെള്ളിത്തിരുത്തി താഴത്തുമനയ്ക്കൽ രാമൻ ഭട്ടതിരിപ്പാട് - വിനയപിടകം എന്തിനെക്കുറിച്ചു പ്രതിപാദിക്കുന്നു
Ans : ബിദ്ധഭിക്ഷുക്കൾ അനുസരിക്കേണ്ട നിയമങ്ങൾ - വിനാഗിരിരയിലെ ആസിഡ്
Ans : അസറ്റിക് ആസിഡ് - വിപുലമായരീതിയിൽ നഗരഭരണസംവിധാനം ഒരുക്കിയ മൌര്യ ഭരണാധികാരി
Ans : ചന്ദ്രഗുപ്തമൌര്യൻ - വിക്രമവർഷം ആരംഭിച്ചതെന്ന്
Ans : ബി.സി.58 - വിക്രമാങ്കദേവചരിതം രചിച്ചത്
Ans : ബിൽഹണൻ - വിപ്ലവം ഒരു അത്താഴവിരുന്നല്ല എന്നു പറഞ്ഞത്
Ans : മാവോ സേതുങ് - വിൻസ്റ്റൺ ചർച്ചിൽ സാഹിത്യ നൊബേലിന് അർഹനായ വർഷം
Ans : 1953 - വിറ്റാമിൻ ബി-12 ന്റെ ശാസ്ത്രനാമം
Ans : സയനോകോബാലാമിൻ - വിവരാവകാശ നിയമത്തിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രസിഡന്റ്
Ans : എ.പി.ജെ.അബ്ദുൾകലാം - വിവരാവകാശ നിയമം പാസാക്കാൻ കാരണമായ പ്രസ്ഥാനം
Ans : മസ്ദൂർ കിസാൻ ശക്തി സംഘതൻ - വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും എന്ന പുസ്തകം രചിച്ചത്
Ans : വി.ടി.ഭട്ടതിരിപ്പാട് - വിശപ്പ് അനുഭവപ്പെടാൻ കാരണമായ ഹോർമോൺ
Ans : ഗ്രെലിൻ
0 Comments