- ഏറ്റവും നിഷ്ഠൂരനായ മുഗൽ ചക്രവർത്തി എന്നു വിശേഷിപ്പിക്കപ്പെട്ടത്
Ans : ഔറംഗസീബ് - എത്ര കിലോമീറ്റർ ഉയരത്തിലാണ ഓസോൺ പാളി സ്ഥിതി ചെയ്യുന്നത്
Ans : 15 മുതൽ 60 കി.മീ വരെ - ഏറ്റവും നീളമുള്ള ഇതിഹാസം
Ans : മഹാഭാരതം - ഏറ്റവും നീളമുള്ള കാലുകളുള്ള പക്ഷി
Ans : കിരഞ്ചിറകൻ പവിഴക്കാലി - ഏറ്റവും പഴക്കം ചെന്ന ദേശീയപതാക ഏത് രാജ്യത്തിന്റേതാണ്
Ans : ഡെന്മാർക്ക് - ഏറ്റവും ബലമുള്ള താടിയെല്ലുകൾ ഉള്ള ജീവി
Ans : കഴുതപ്പുലി - ഏറ്റവും ബുദ്ധിവികാസമുള്ള കടൽജീവി
Ans : ഡോൾഫിൻ - ഏറ്റവും നീളമുള്ള പാമ്പ്
Ans : റെട്ടിക്കുലേറ്റഡ് പൈത്തൺ - ഏറ്റവും വലിപ്പം കൂടിയ ശിശുവിനെ പ്രസവിക്കുന്ന ജീവി
Ans : നീലത്തിമിംഗിലം - ഏറ്റവും വലിപ്പം കൂടിയ ഹൃദയമുള്ള ജീവി
Ans : നീലത്തിമിംഗിലം - ഏറ്റവും വലിയ സൈന്യമുളള രാജ്യം
Ans : ചൈന - ഏറ്റവും കിഴക്കായി സ്ഥിതി ചെയ്യുന്ന രാജ്യം
Ans : കിരിബാറ്റി - ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചത്
Ans : വി.വി.ഗിരി - ഏറ്റവും കൊഴുപ്പുള്ള പാൽ ഏത് മൃഗത്തിന്റേതാണ്
Ans : മുയൽ - ഏറ്റവും ജലമ്പന്നമായ നദി
Ans : ആമസോൺ - ഏറ്റവും ചെറിയ പക്ഷി
Ans : ഹമ്മിങ് പക്ഷി - ഏറ്റവും ചെറിയ പൂവ്
Ans : വുൾഫിയ - ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലമുള്ള സസ്തനം
Ans : ഏഷ്യൻ ആന - ഏറ്റവും ദൈർഘ്യം കുറഞ്ഞ ഗർഭകാലം
Ans : വിർജിനിയ ഒപ്പോസം - ഏറ്റവും വേഗത്തിൽ നീന്തുന്ന മൽസ്യം
Ans : സ്വേഡ് ഫിഷ് - ഏറ്റവും വേഗത്ിതൽ ചലിക്കാൻ കഴിവുള്ള പക്ഷി
Ans : പെരിഗ്രീൻ ഫാൽക്കൺ - ഏറ്റവും തണുപ്പുകൂടിയ സമുദ്രം
Ans : ആർട്ടിക് - ഏകകക്ഷിഭരണം അവസാനിപ്പിച്ച ആദ്യത്തെ പൂർവയൂറോപ്യൻ രാജ്യം
Ans : പോളണ്ട് - ഏകദിനി ക്രിക്കറ്റിൽ 15000 റൺസ് നേടിയ ആദ്യ കളിക്കാരൻ
Ans : സച്ചിൻ ടെൻഡുൽക്കർ - ഏഷ്യയിലെ ഏറ്റവും വലിയ ജയിൽ
Ans : തിഹാർ ജയിൽ - ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവസമ്മേളനം
Ans : മാരാമൺ കൺവെൻഷൻ - ഏഷ്യയുടെ പ്രകാശം എന്ന് ശ്രീബുദ്ധനെ വിശേഷിപ്പിച്ചത്
Ans : എഡ്വിൻ ആർനോൾഡ് - ഏതവയവത്തെയാണ് നെഫ്രൈറ്റിസ് ബാധിക്കുന്നത്
Ans : വൃക്ക - ഏതു രാജ്യമാണ് ഹോളണ്ട് എന്ന് അറിയപ്പെടുന്നത്
Ans : നെതർലൻഡ്സ് - ഏതു രാജ്യത്തെ ഭരണാധികാരിയാണ് മാഗ്ന കാർട്ടയിൽ ഒപ്പുവച്ചത്
Ans : ഇംഗ്ലണ്ട് - ഏതു രാജ്യത്തെ സ്വാതന്ത്ര്യ പ്രസ്ഥാനമാണ് മൌ മൌ
Ans : കെനിയ - ഏതു രാജ്യത്തെ സൈനികനാണ് ടോമി അറ്റികിൻസ് എന്നറിയപ്പെടുന്നത്
Ans : ബ്രിട്ടൺ - ഏതു വില്ലേജ് എറണാകുളം ജില്ലയോട് ചേർന്നപ്പോളാണ് ഏറ്റവും വലിയ ജില്ലയെന്ന ബഹുമതി ഇടുക്കി ജില്ലയ്ക്ക് നഷ്ടപ്പെട്ടത്
Ans : കുട്ടമ്പുഴ - ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഹെർമൻ ഗുണ്ടർട്ട് പ്രവർത്തിച്ചിരുന്നത്
Ans : ബേസൽ ഇവാഞ്ചലിക്കൽ മിഷൻ - ഏത് നോവലിലെ കഥാപാത്രമാണ് ചുടലമുത്തു
Ans : തോട്ടിയുടെ മകൻ - ഏത് കേസിലാണ് ഭഗത്സിങിനെ വധ ശിക്ഷയ്ക്ക് വിധിച്ചത്
Ans : ലാഹോർ ഗൂഢാലോചന കേസ് - ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് എസ്.കെ.പൊറ്റക്കാട് പങ്കെടുത്തത്
Ans : ത്രിപുരി - വധിക്കപ്പെട്ട രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റ്
Ans : ജെയിംസ് എ.ഗാർഫീൽഡ് - വജ്രത്തിനു സമാനമായ പരൽഘടനയുള്ള മൂലകമേത്
Ans : ജർമേനിയം - വജ്രം കഴിഞ്ഞാൽ ഏറ്റവും കാഠിന്യമുള്ള സ്വാഭിവിക പദാർഥം
Ans : കൊറണ്ടം - ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്
Ans : കെ.എൻ.രാജ് - ഒന്നാം ലോകമഹായുദ്ധം അവസാനിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്
Ans : ലോയ്ഡ് ജോർജ് (1916-22) - ഒന്നാം ലോക്സഭയിലെ മണ്ഡലങ്ങൾ
Ans : 489 - ഒന്നാം കേരളനിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം
Ans : നീലേശ്വരം - ഒന്നാം താനേശ്വർ യുദ്ധത്തിൽ (1191) വിജയിച്ചത്
Ans : പൃഥ്വിരാജ് ചൌഹാൻ - ഒന്നാംലോക മഹായുദ്ധക്കാലത്ത് അമേരിക്കൻ പ്രസിഡന്റായിരുന്നത്
Ans : വുഡ്റോ വിൽസൺ - ഒന്നിലധികം യൂറോപ്യൻ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി
Ans : ഡാന്യൂബ് - ലോക പോളിയോ ദിനം
Ans : ഒക്ടോബർ 24 - വന്നു കണ്ടു കീഴടക്കി ഈ വാക്കുകൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു
Ans : ജൂലിയസ് സീസർ - ഒൻപതാമത്തെ സിഖ് ഗുരുവായ തേജ് ബഹാദൂറിനെ വധിച്ചത് (എ.ഡി.1675)
Ans : ഔറംഗസീബ്
0 Comments