- രാജ്യ സഭാംഗത്തിന്റെ കാലാവധി എത്ര വർഷമാണ്
Ans : ആറുവർഷം - രാജ്യാന്തര ശാസ്ത്രദിനം
Ans : നവംബർ 10 - രാജ്യത്തെ എല്ലാ പൌരൻമാർക്കും ഏകീകൃതി തിരിച്ചറിയൽ കാർഡും നമ്പറും നൽകുന്ന ആധാർ പദ്ധതി ആദ്യ നടപ്പാക്കിയ സംസ്ഥാനം
Ans : മഹാരാഷ്ട്ര - രണ്ടാം പഞ്ചവൽസര പദ്ധതിയുടെ ശിൽപി
Ans : പി.സി.മഹലനോബിസ് - രണ്ടാം അലക്സാണ്ടർ എന്ന് ചരിത്രകാരൻമാർ വിശേഷിപ്പിക്കുന്നത്
Ans : ദമത്രിയസ്സ് - രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ്
Ans : ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് - രണ്ടാം ലോകമഹായുദ്ധക്കാലത്ത് സഖ്യശക്തികളുടെ പശ്ചിമഭാഗത്തെ സർവസൈന്യാധിപനായിരുന്നത്
Ans : ഡ്വൈറ്റ് ഡി ഐസനോവർ - രാംലീല മൈതാനം ഏത് നഗരത്തിലാണ്
Ans : ഡൽഹി - ഇടുക്കിയിൽ വൈദ്യുതോൽപാദനം ആരംഭിച്ച വർഷം
Ans : 1976 - ഇടതുപക്ഷത്തിന്റെയും ബി.ജെ.പി-യുടെയും പിന്തുണയോടെ ഭരിച്ച പ്രധാനമന്ത്രി
Ans : വി.പി.സിങ് - ഇപ്പോൾ നിലവിലുളളതിൽ ഏറ്റവും പഴയ നാഗരികത
Ans : ചൈന - ഈഗിൾ ഏത് കായികവിനോദവുമായി ബന്ധപ്പെട്ട പദമാണ്
Ans : ഗോൾഫ് - ഇംഗ്ലണ്ടിൽ അടിമത്തം അവസാനിപ്പിച്ച വർഷം
Ans : 1833 - ഇംഗ്ലണ്ടിൽ ഗാന്ധിജി നിയമപഠനം നടത്തിയ വിദ്യാലയം
Ans : ഇന്നർ ടെമ്പിൾ - ഇംഗ്ലണ്ടിലെ നവോത്ഥാനത്തിന്റെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടത്
Ans : ജോൺ വൈക്ലിഫ് - ഇംഗ്ലണ്ടിലെ മതപീഠനങ്ങളിൽനിന്ന് രക്ഷപ്പെടാൻ പതിനേഴാം നൂറ്റാണ്ടിൽ അമേരിക്കയിലേക്ക് കുടിയേറാനായി പോയ പിൽഗ്രിം ഫാദേഴ്സ് സഞ്ചരിച്ച കപ്പലിന്റെ പേര്
Ans : മെയ് ഫ്ളവർ - ഉത്തർപ്രദേശിനു പുറത്തുള്ള മണ്ഡലത്തിൽനിന്നു ജയിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
Ans : മൊറാർജി ദേശായി - ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
Ans : ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ അംഗങ്ങളും ചേർന്ന് - ഉപരാഷ്ട്രപതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
Ans : അനുച്ഛേദം 63 - ഉപതിരഞ്ഞെടുപ്പിലൂടെ ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി അംഗമായത്
Ans : പുരുഷോത്തംദാസ് ടണ്ഡൻ - റഫ്ളീഷ്യ പൂവ് ഏറ്റവും കൂടുതൽ കാണുന്ന രാജ്യം
Ans : മലേഷ്യ - ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ അവസാനത്തെ രാജ്യം
Ans : സിംബാബാവെ - ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം
Ans : കാണ്ഠം - ഉയരം കൂടുംന്തോറും ബാരോമീറ്ററിലെ രസനിരപ്പ്
Ans : കുറയുന്നു - ഉരുക്കു വനിത എന്നറയപ്പെട്ടത്
Ans : മാർഗരറ്റ് താച്ചർ - റിച്ചാ മിശ്രയുമായി ബന്ധപ്പെട്ട കായികയിനം
Ans : നീന്തൽ - റിപ്പബ്ലിക് എന്ന ആശയത്തെ നടപ്പിലാക്കിയ ജാക്കോബിയൻമാരിൽ ആകൃഷ്ടനാകുകയും ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണാർഥം ജാക്കോബിൻ ട്രീ നടുകയും ജാക്കോബിയൻ ക്ലബ് രൂപവത്കരിക്കുകയും ചെയ്ത ഇന്ത്യൻ ഭരണാധികാരി
Ans : ടിപ്പു സുൽത്താൻ - റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത്
Ans : കോൺവെക്സ് മിറർ - ഊരാളുങ്കൽ ഐക്യനാണയ സംഘം എന്ന കാർഷിക ബാങ്ക് സ്ഥിപിച്ചത്
Ans : വാഗ്ഭടാനന്ദൻ - ലക്ഷദ്വീപ് ഗ്രൂപ്പിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്
Ans : കവരത്തി - ലാൽ ബഹദൂർ ശാസ്ത്രി അന്ത്യവിശ്രമം കൊള്ളുന്നത്
Ans : വിജയ് ഘട്ട് - ലാൽ ബഹാദൂർ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം
Ans : മുസൂറി - ലാഹോറിൽ ബാദ്ഷാഹി മോസ്ക് നിർമിച്ചത്
Ans : ഔറംഗസീബ് - ലിബർഹാൻ കമ്മിഷൻ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത്
Ans : ബാബ്റി മസ്ജിദ് തകർക്കൽ - ലിബിയയിലെ നാണയം
Ans : ദിനാർ - ലിബറോ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
Ans : വോളീബോൾ - ലിക്കുഡ് പാർട്ടി ഏതു രാജ്യത്താണ്
Ans : ഇസ്രയേൽ - എ.പി.ജെ അബ്ദൂൾ കലാം ഏതു സംസ്ഥാനക്കാരനാണ്
Ans : തമിഴ്നാട് - എനർജി ആക്ടിവേഷൻ ആക്ട് ഇന്ത്യയിൽ നിലവിൽവന്നതെന്ന്
Ans : 2002 മാർച്ച് - ഏറ്റവും ഉയരം കൂടിയ പൂവ്
Ans : ടൈറ്റൻ ആം - എന്തിന്റെ വകഭേദമാണ് ചാർക്കോൾ
Ans : കാർബൺ - എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കിയ ആദ്യ സംസ്ഥാനം
Ans : ഹരിയാന - എല്ല് വളമായി ഉപയോഗിക്കാൻ കാരണം അതിൽ ധാരാളമായി _____ അടങ്ങിയിട്ടുള്ളതുകൊണ്ടാണ്
Ans : ഫോസ്ഫറസ് - എസ്.എൻ.ഡി.പി യെ ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ സമർപ്പിച്ചത് ആരാണ്
Ans : പി.പരമേശ്വരനും എം കൃഷ്ണനും - എസ്.എൻ.ഡി.പി യോഗം നിലവിൽ വന്ന തീയതി
Ans : 1903 മെയ് 15 - എസ്.കെ പൊറ്റക്കാടിന്റെ പൂർണനാമം
Ans : ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റക്കാട് - എഡിസൺ ജനിച്ച അമേരിക്കൻ പട്ടണം
Ans : മിലാൻ (1847) - എഡ്യുസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചത് എവിടെനിന്നുമാണ്
Ans : ശ്രീഹരിക്കോട്ട - എഡ്വിൻ ആർനോൾഡിന്റെ 'ദി ലൈറ്റ് ഓഫ് ഇന്ത്യ' എന്ന കൃതിയിലെ പ്രതിപാദ്യം ആരുടെ ജീവിതമാണ്
Ans : ശ്രീബുദ്ധൻ - ഏറ്റവുമൊടുവിൽ ഗാന്ധിജിയെ സന്ദർശിച്ച പ്രമുഖനേതാവ്
Ans : സർദാർ പട്ടേൽ
0 Comments