- രാത്രിയിൽ മുട്ടയ്ക്ക് ആൺപക്ഷി അടയിരിക്കുന്ന വിഭാഗം
Ans : ഒട്ടകപ്പക്ഷി - ഇന്ദിരാഗാന്ധിവധം അന്വേഷിച്ച കമ്മീഷൻ
Ans : താക്കർ കമ്മീഷൻ - ഇൻക്വിലാബ് സിന്ദാബാദ് എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ്
Ans : മുഹമ്മദ് ഇക്ബാൽ - ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി
Ans : പാൻക്രിയാസ് - ഇൻസുലിൻ കണ്ടുപിടിച്ചത്
Ans : ഫ്രെഡറിക് ബാന്റിങ്, ചാൾസ് ബെസ്റ്റ് - ഇൻഫോസിസിന്റെ ആസ്ഥാനം
Ans : ബാംഗ്ലൂർ - ഇൻഡോ ഗ്രീക്ക് വംശത്തിലെ രാജാക്കൻമാരിൽ ഏറ്റവും പ്രശസ്തൻ
Ans : മെനാൻഡർ - ഇൻഡോർ ഭരിച്ചിരുന്ന രാജവംശം
Ans : ഹോൾക്കർ - ഇൻഡസ് എന്നറിയപ്പെടുന്ന നദി
Ans : സിന്ധു - ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം
Ans : മുംബൈ - ഇൻഡിക്ക രചിച്ചത്
Ans : മെഗസ്തനീസ് - ഇൻഡിപെൻഡന്റ് ലേബർ പാർട്ടിയുടെ സ്ഥാപകൻ
Ans : ബി.ആർ.അംബേദ്കർ - രക്ത ചംക്രമണം കണ്ടുപിടിച്ചതാര്
Ans : വില്ല്യം ഹാർവി - രക്തപര്യയനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ
Ans : അഡ്രിനാലിൻ - രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗം
Ans : ടെറ്റനി - ഇന്റർ സ്റ്റേറ്റ് കൌൺസിൽ സ്ഥാപിതമായ വർഷം
Ans : 1990 - ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെ ആസ്ഥാനം
Ans : വാഷിംഗ്ടൺ ഡി.സി - ഇന്റർനെറ്റ് കംപ്യൂട്ടർ ശ്ര്യംഖലയ്ക്ക് തുടക്കമിട്ട രാജ്യം
Ans : യു.എസ്.എ - രക്താർബുദത്തിന്റെ വൈദ്യശാസ്ത്രനാമം
Ans : ലുക്കീമിയ - ഇരട്ട നഗരം എന്നറിയപ്പെടുന്നത്
Ans : ബുഡാപെസ്റ്റ് - ഇരവികുളം വന്യജീവി സങ്കേതത്തെ നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം
Ans : 1978 - ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച് അമേരിക്കൻ പ്രസിഡന്റായ ആദ്യ വ്യക്തി
Ans : ജോൺ എഫ് കെന്നഡി - ഇരുട്ടിനോടുള്ള പേടിക്ക് മനഃശാസ്ത്രത്തിൽ പറയുന്ന പേര്
Ans : അചുലോഫോബിയ - ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം
Ans : റോട്ട് അയൺ - ഇറാനിലെ ഗ്രീൻ സാൽറ്റ് പ്രോജക്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
Ans : യുറേനിയം സംസ്കകരണം - ഇറാനിലെ നെപ്പോളിയൻ എന്നറിയപ്പെടുന്നത്
Ans : മിഹിരാകുലൻ - ഇലക്ട്രിക് റേസർ കണ്ടുപിടിച്ചതാര്
Ans : ജേക്കബ് ഷിക് - ഇലക്ട്രോ കാർഡിയോഗ്രാം കണ്ടുപിടിച്ചത്
Ans : വില്യം ഐന്തോവൻ - ഇലക്ട്രോ എൻസെഫാലോഗ്രാം കണ്ടുപിടിച്ചത്
Ans : ഹാൻസ് ബെർഗർ (1929) - ഇവിടമാണധ്യാത്മവിദ്യാലയം എന്നു പാടിയത്
Ans : കുമാരനാശാൻ - രാത്രിയിൽ മാത്രം രക്തപരിശോധന നടത്തി നിർണയിക്കുന്ന രോഗം
Ans : മന്ത് - രാത്രിയും പകലും തുല്യമായിരിക്കുന്നത് ഏത് ഭൂമേഖലയിലാണ്
Ans : ഭൂമധ്യരേഖാപ്രദേശത്ത് - രാഖിബന്ധൻ സമരായുധമാക്കിയ രാഷ്ട്രീയ പ്രക്ഷേഭം
Ans : സ്വദേശി പ്രക്ഷോഭം - രാഷ്ട്രപതി പ്രഥമ ഇ.എം.എസ് മന്ത്രി സഭയെ പിരിച്ചുവിട്ട തീയതി
Ans : 1959 ജൂലൈ 31 - രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാംഗം എന്നിവരുടെ കാലാവധി
Ans : അഞ്ചുവർഷം - രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത്
Ans : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് - രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
Ans : പാർലമെന്റിലെ ഇരു സഭകളിലെയും സംസ്ഥാന നിയമസഭകളിലേയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ - രാസചികിൽസയുടെ ഉപജ്ഞാതാവ്
Ans : പോൾ എർലിക് - രാജമുന്ദ്രി സോഷ്യൽ റിഫോം അസോസിയേഷൻ സ്ഥാപിച്ചത്
Ans : വിരേശലിംഗം - രാജീവ് ഗാന്ധി അക്കാദമി ഓഫ് ഏവിയേഷൻ ടെക്നോളജി എവിടെയാണ്
Ans : തിരുവനന്തപുരം - രാജീവ് ഗാന്ധി വധം സംബന്ധിച്ച പ്രത്യേക അന്വേഷണശംഘത്തെ നയിച്ചത്
Ans : ഡി.ആർ.കാർത്തികേയൻ - രാജ്യ സഭയിൽ ഇപ്പോൾ എത്ര തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉണ്ട്
Ans : 233 - രാജ്യസഭയിലേക്ക് ആർട്ടിക്കിൾ 80 പ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വ്യക്തി
Ans : ഡോ.സക്കീർ ഹുസൈൻ - രാജ്യസഭയിലേക്ക് ആർട്ടിക്കിൾ 80 പ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ കവി
Ans : മൈഥിലി ശരൺഗുപ്ത - രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാനാവശ്യമായ കുറഞ്ഞ പ്രായം
Ans : 30 - രാജ്യസഭയുടെ മൂന്നിലൊന്ന് അംഗങ്ങൾ എത്ര വർഷം കൂടുമ്പോഴാണ് വിരമിക്കുന്നത്
Ans : 2 വർഷം - രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷൻ
Ans : ഡോ.എസ്.രാധാകൃഷ്ണൻ - രാജ്യസഭയുടെ ആദ്യത്തെ ഉപാധ്യക്ഷൻ
Ans : എസ്.വി.കൃഷ്ണമൂർത്തി - രാജ്യസഭയ്ക്കു തുല്യമായ ഇംഗ്ലീഷ് പേര്
Ans : കൌൺസിൽ ഓഫ് സ്റ്റേറ്റ്സ് - രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി
Ans : എം.എം.ജേക്കബ്ബ്
0 Comments