- സോയാബീനിൽ അടങ്ങിയിട്ടുള്ള അമ്ലം
Ans : ഫൈറ്റിക് ആസിഡ് - കേരള നിയമസഭയിലേക്ക് ഏറ്റവും കൂടുതൽ പ്രവാശ്യം മത്സരിച്ച വനിത
Ans : കെ.ആർ.ഗൌരിയമ്മ - കേരള നിയമസഭയുടെ സ്പീക്കറായ ആദ്യത്തെ പി.എസ്.പി.നേതാവ്
Ans : ഡി.ദാമോദരൻ പോറ്റി - കേരള നിയമസഭയുടെ ചരിത്രത്തിൽ സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക മണ്ഡലം
Ans : മഞ്ചേശ്വരം - കേവലപൂജ്യം എന്നു പറയപ്പെടുന്ന ഊഷ്മാവ്
Ans : മൈനസ് 273 ഡിഗ്രി സെൽഷ്യസ് - കേരള പുലയർ മഹാസഭയുടെ സ്ഥാപകൻ
Ans : പി.കെ.ചാത്തൻ മാസ്റ്റർ - കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാലയുടെ ആസ്ഥാനം
Ans : പനങ്ങാട് - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം
Ans : തിരുവനന്തപുരം - കേരള വനിതാ കമ്മിഷൻ ബിൽ പാസാക്കിയ വർഷം
Ans : 1995 - കേരള സർക്കാരിന്റെ മഴ കൊയ്ത്ത് പദ്ധതി
Ans : വർഷ - കേരള സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ച ആദ്യ വ്യക്തി
Ans : സി.പി.രാമസ്വാമി അയ്യർ - കേരള സാങ്കേതിക സർവകലാശാല നിലവിൽ വന്ന വർഷം
Ans : 2014 - കേരള ചരിത്രത്തിൽ എന്തിനെയാണ് മണിഗ്രാമം എന്നറിയപ്പെടുന്നത്
Ans : കച്ചവട സംഘം - കേരള വെറ്ററിനറി സർവകലാശാലയുടെ ആസ്ഥാനം
Ans : പൂക്കോട് - കേരള ഹൈക്കോടതിയുടെ കവാടത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ഉപനിഷത് വാക്യം ഏത്
Ans : സത്യമേവ ജയതേ - കേരള സ്റ്റേറ്റ് ബാംബു കോർപ്പറേഷന്റെ ആസ്ഥാനം
Ans : അങ്കമാലി - കേരളത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ സ്ഥിരം കാമ്പസ് സ്ഥിതി ചെയ്യുന്നതെവിടെ
Ans : വിതുര - കേരളത്തിൽ എലിഫന്റ ലേക്ക് ഏത് ജില്ലയിലാണ്
Ans : ഇടുക്കി - കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്
Ans : ലാറ്ററൈറ്റ് - കേരളത്തിന്റെ സംസ്ഥാന മത്സ്യമായ കരിമീൻ ഇന്ത്യയിലല്ലാതെ ലോകത്തെ വേറെ ഏത് രാജ്യത്താണ് കാണപ്പെടുന്നത്
Ans : ശ്രീലങ്ക - കേരളത്തിന്റെ ചരിത്രരേഖകളിൽ ശീമ എന്നറിയപ്പെടുന്ന പ്രദേശമേത്
Ans : ഇംഗ്ലണ്ട് - കേരളത്തിലെ നദികളിൽ ഏറ്റവും ചെറുത്
Ans : മഞ്ചേശ്വരം - കേരളത്തിലെ പഴനി എന്നറിയപ്പെടുന്നത്
Ans : ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം - കേരളത്തിലെ ആകെ നദികൾ
Ans : 44 - കേരളത്തിലെ ആദ്യ നിയമ സർവകലാശാല
Ans : നുയാൽസ് - കേരളത്തിലെ ആദ്യ ബ്രിട്ടീഷ് വിരുദ്ധകലാപം
Ans : ആറ്റിങ്ങൽ കലാപം (1721) - കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി
Ans : ഡോ.എ.ആർ.മേനോൻ - കേരളത്തിലെ ആദ്യത്തെ കിൻഡർഗാർട്ടൻ സ്ഥാപിച്ച നഗരം
Ans : കോട്ടയം - കേരളത്തിലെ ആദ്യത്തെ ജയിൽ മ്യൂസിയം സ്ഥാപിക്കുന്നത്
Ans : കണ്ണൂർ ജയിൽ - കേരളത്തിലെ ഇ.എസ്.ഐ മെഡിക്കൽ കോളേജ് എവിടെയാണ്
Ans : പാരിപ്പള്ളി (കൊല്ലം ജില്ല) - കേരളത്തിലെ ഏറ്റവും വലിയ ഭൂവിഭാഗം
Ans : മലനാട് - കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ വില്ലേജ്
Ans : തലപ്പാടി - കേരളത്തിലെ ഒന്നാം നിയമസഭയിലെ ആകെ അംഗങ്ങൾ
Ans : 127 (126+1) - കേരളം എത്ര റെയിൽവേ ഡിവിഷനുകളുടെ പരിധിയിൽ വരുന്നു
Ans : 3 - കേരഗംഗ, അനന്തഗംഗ, ലക്ഷഗംഗ എന്നിവ ഏത് കാർഷിക വിളയുടെ ജനങ്ങളാണ്
Ans : തെങ്ങ് - കേരഫെഡിന്റെ ആസ്ഥാനം
Ans : തിരുവന്തപുരം - കോക്കനട്ട് ഡെവലപ്മെന്റ് ബോർഡിന്റെ ആസ്ഥാനം
Ans : കൊച്ചി - കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിൽ ആദ്യമായി പ്രസംഗിച്ചത്
Ans : എ.ഒ.ഹ്യൂം - കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ദേശീയ നേതാവ്
Ans : ജവാഹർലാൽ നെഹ്രു - കോഴിക്കേട് ആസ്ഥാനമായി 1923-ൽ ആരംഭിച്ച പത്രം
Ans : മാതൃഭൂമി - കോവലന്റെയും കണ്ണകിയുടെയും പ്രണയം പ്രതിപാദ്യമായ കൃതി
Ans : ചിലപ്പതികാരം - കോശത്തിന്റെ ഊർജസംഭരണി എന്നറിയപ്പെടുന്നത്
Ans : മൈറ്റോകോൺട്രിയ - ഷേക്സ്പിയറുടെ ടെയ്മിങ് ദ ഷ്രൂ എന്ന നാടകം കലഹിനിദമനകം എന്ന പേരിൽ 1894-ൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്
Ans : കണ്ടത്തിൽ വർഗീസ് മാപ്പിള - ഗോരി തേരാ ഗാവോൺ ബഡ് പ്യാരാ എന്ന ഗാനം രവീന്ദ്രജയിനിന്റെ സംഗീതത്തിൽ ആലപിച്ചത്
Ans : കെ.ജെ.യോശുദാസ് - ഹോപ്പ്മാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
Ans : ടെന്നീസ് - ചേറ്റുവ കായൽ ഏത് ജില്ലയിലാണ്
Ans :തൃശ്ശൂർ - ചേരമർ മഹാജന സഭ സ്ഥാപിച്ചത്
Ans : പാമ്പാടി ജോൺ ജോസഫ് - ഡോ.എ.എ കാൽബുർഗി ഏത് ഭാഷയിലെ സാഹിത്യകാരനായിരുന്നു
Ans : കന്നഡ - തേളിന്റെ വിഷമുള്ള അവയവം
Ans : വാൽ - തോട്ടപ്പള്ളി സ്പിൽവേ കേരളത്തിലെ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു
Ans : കുട്ടനാട്
0 Comments