- കുരങ്ങുപനിക്ക് (Monkeypox) കാരണം
Ans : വൈറസ് - കിത്തൂരിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീരവനിത
Ans : റാണി ചെന്നമ്മ - കിഴക്കോട്ടൊഴുകുന്ന ഉപദ്വീപിയ ഇന്ത്യൻ നദികളിൽ വലുപ്പത്തിൽ രണ്ടാമത്
Ans : കൃഷ്ണ - കുട്ടികളുടെ അവകാശ സംരക്ഷണ ലക്ഷ്യംവച്ചുകൊണ്ടു ബാലാവകാശ സംരക്ഷണ കമ്മിഷൻ നിലവിൽവന്നതെന്നാണ്
Ans : 2007 - കുമാരനാശാന്റെ "വിചിത്രവിജയം" ഏതുതരം രചനയാണ്
Ans : നാടകം - കുരാമദേര ബുദ്ധ ക്ഷേത്രം എവിടെയാണ്
Ans : ക്യോട്ടോ - കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം കേരളത്തിലെ ഏത് ജില്ലയിലാണ്
Ans : വയനാട് - കടമ്മനിട്ട, ഒതറ, നീലംപേരൂർ എന്നിവ ഏതിനാണ് പ്രസിദ്ധം
Ans : പടയണി - കൌശൽ വികാസ് യോജനയുടെ ലക്ഷ്യം
Ans : യുവാക്കൾക്ക് സ്കിൽ ട്രെയിനിങ് - "ക്യാപിറ്റലിസം ഇൻ ക്രൈസിസ്" ആരുടെ കൃതിയാണ്
Ans : ഫിഡൽ കാസ്ട്രോ - ക്വാർനെർ പ്രക്രിയയിലൂടെ ഉൽപാദിപ്പിക്കുന്ന വാതകം
Ans : ഹൈഡ്രജൻ - 'ഷിസോഫ്രിനിയ' ഏതിനം രോഗമാണ്
Ans : മാനസിക രോഗം - സമ്പൂർണ വൈദ്യൂതീകരണം സാധ്യമാക്കിയ കേരളത്തിലെ ആദ്യ നിയോജക മണ്ഡലം
Ans : ഇരിങ്ങാലക്കുട - സമാധാന നൊബേൽ നേടിയ രണ്ടാമത്തെ സംഘടന
Ans : പെർമനന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോ (1910) - നിത്യഹരിത വനപ്രദേശമായ 'ഗവി' കേരളത്തിലെ ഏത് ജില്ലയിലാണ്
Ans : പത്തനംതിട്ട - സാധാരണ ഊഷ്മാവിൽ വായുവിലൂടെ ശബ്ദം സെക്കന്റിൽ എത്ര മീറ്റർ സഞ്ചരിക്കും
Ans : 340 - സാമ്പത്തിക അടിയന്താരാവസ്ഥ എത്രകാലം തുടരാം
Ans : അനിശ്ചിതം - ഗാന്ധിജിയുടെ പിതാവ് അന്തരിച്ച വർഷം
Ans : 1885 - സി.ബി.ഐ യുടെ ആദ്യ ഡയറക്ടർ
Ans : ഡി.പി.കോഹ്ലി - സിസ്റ്റർ നിവേദിത ആരുടെ പ്രസിദ്ധ ശിഷ്യയാണ്
Ans : സ്വാമി വിവേകാനന്ദൻ - 'സിംഹഭൂമി' രചിച്ചത് ആരാണ്
Ans : എസ്.കെ.പൊറ്റക്കാട് - 'സുൽത്താൻ തോട്' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
Ans : കണ്ണൂർ - 'സുവർണ നഗരകവാടം' എന്നറിയപ്പെടുന്നത്
Ans : സാൻഫ്രാൻസിസ്കോ - 'സുഗുണവർധിന'ി എന്ന പ്രസ്ഥാനം ആരംഭിച്ചത്
Ans : അയ്യത്താൻ ഗോപാലൻ - ഗുജറാത്തിലെ താപ്തി നദി മുതൽ തമിഴ്നാട്ടിലെ കന്യാകുമാരിവരെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടം ശ്രീലങ്കവരെ നീണ്ടുകിടക്കുന്ന ഒന്നായിരുന്നു. സമുദ്രത്താൽ വേർപിരിഞ്ഞ ഈ പ്രദേശങ്ങളിലെ ജീവിവർഗങ്ങൾ തമ്മിൽ സാമ്യമുണ്ട്. ഇതിന് ഏറ്റവും നല്ല ഉദാഹരണമായി പറയുന്ന പക്ഷി
Ans : മക്കാച്ചിക്കാട - സൂര്യപ്രകാശത്തിൽ നിന്ന് നേരിട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ഏത്
Ans : ഫോട്ടോവോൾട്ടായിക് - സ്വത്തുവിവരം പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്
Ans : പ്രതിഭാ പാട്ടീൽ - സ്വന്തമായി നഗര മൃഗം ഉള്ള ആദ്യ ഇന്ത്യൻ നഗരം
Ans : ഗുവാഹത്തി - സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രശ്നം
Ans : അഭയാർഥി പ്രശ്നം - 'ഹാപ്പിനെസ്സ് ഡിപ്പാർട്ട്മെന്റ്' ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
Ans : മധ്യപ്രദേശ് - ഹാരോഡ് ഡോമർ മോഡലിൽ രൂപകൽപന ചെയ്ത ഇന്ത്യൻ പഞ്ചവത്സര പദ്ധതി
Ans : ഒന്നാമത്തെ - ഹിന്ദി ഭാഷ ഏത് ലിപിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്
Ans : ദേവനാഗരി - ഹിമാലയത്തിന്റെ ഏറ്റവും പുറത്തുള്ള മലനിര
Ans : ശിവാലിക് - ചരക്ക് സേവന നികുതി കൌൺസിൽ രൂപവത്കരിച്ച വർഷം
Ans : 2016 - ചീഫ് കമ്മിഷണർ ഓഫ് റെയിൽവേ സേഫ്റ്റിയുടെ ആസ്ഥാനം
Ans : ലക്നൌ - ചുള്ളിയാർ അണക്കെട്ട് ഏത് ജില്ലയിലാണ്
Ans : പാലക്കാട് - 'ച്യൂയിങം' നിർമിക്കാൻ ഉപയോഗിക്കുന്ന ഫലം
Ans : ചിക്കു - ജനങ്ങളുടെ നിക്ഷേപം സ്വീകരിച്ചുകൊണ്ട് ജനപങ്കാളിത്തത്തോടെ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം
Ans : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം) - ജപ്പാനിലെ 50 ശതമാനത്തിലധികം പേരുടെയും മതം ഏതാണ്
Ans : ഷിന്റോയിസം - ജൻധൻയോജന ആരംഭിച്ചതെന്നാണ്
Ans : 2014 ഓഗസ്റ്റ് 28 - ജലത്തിൽ ശബ്ദത്തിന്റെ വേഗം സെക്കന്റിൽ എത്ര മീറ്ററാണ്
Ans : 1435 - ജലാശയത്തിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത്
Ans : നെഹ്രു ട്രോഫി വള്ളംകളി - 'ജാതി നാശിനി' സഭ സ്ഥാപിച്ചത്
Ans : സ്വാമി ആനന്ദതീർഥൻ - ജാതിഭേദമില്ലാതെ തിരുവിതാംകുറിൽ സ്കൂൾ പ്രവേശം അനുവദിച്ച വർഷം
Ans : 1910 - "ജി.പി.പിള്ള: മഹാത്മാഗാന്ധിക്ക് മാർഗദർശിയായ മലയാളി" എന്ന പുസ്തകം രചിച്ചത്
Ans : മലയിൻകീഴ് ഗോപാലകൃഷ്ണൻ - 'ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ' സ്ഥാപിതമായ വർഷം
Ans : 1851 - ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം
Ans : കൊൽക്കത്ത - നെൽസൺ മണ്ടേല ഭാരത രത്ന ബഹുമതിക്ക് അർഹനായ വർഷം
Ans : 1990 - "പെരുമാൾ തിരുമൊഴി" എഴുതിയത് ആരാണ്
Ans : കുലശേഖര ആഴ്വാർ - 'പൊന്നിയം പുഴ' എന്നറിയപ്പെടുന്ന ജല പ്രവാഹം ഏതാണ്
Ans : തലശ്ശേരിപ്പുഴ
0 Comments