1401
എനമാക്കൽ തടാകം ഏത് ജില്ലയിലാണ്

തൃശ്ശൂർ
1402
1840-ലെ കറുപ്പ് യുദധത്തിൽ ചൈനയെ തോൽപിച്ചത്

ബ്രിട്ടൺ
1403
1857-ലെ കലാപകാലത്ത് നാനാ സാഹേബ് എവിടെയാണ് നേതൃത്വം നൽകിയത്

കാൺപൂർ
1404
1857-ലെ വിപ്ലവത്തിന്റെ പരാജയശേഷം ബ്രിട്ടീഷുകാർ ബഹദൂർഷാ രണ്ടാമനെ എവിടേക്കാണ് നാടുകടത്തിയത്

മ്യാൻമാർ (ബർമ)
1405
1857-ലെ കലാപത്തെ ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യസമരമായി ആദ്യം വിശേഷിപ്പിച്ച ഭാരതീയൻ

വി.ഡി.സവാർക്കർ
1406
1864-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായ നഗരം

ഷിംല
1407
1905-ൽ സ്വദേശാഭിമാനി പത്രം ആരംഭിച്ചത്

വക്കം അബ്ദുൾഖാദർ മൌലവി
1408
1911-ൽ വിപ്ലവത്തിലൂടെ സൺ യാത് സെൻ രാജഭരണം അവസാനിപ്പിച്ച രാജ്യം

ചൈന
1409
1912-ൽ ജനഗണമന എന്തു ശീർഷകത്തിലാണ് തത്ത്വബോധിനിയിൽ പ്രസിദ്ധീകരിച്ചത്

ഭാരത് വിധാത
1410
1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച മലയാള പത്രം

മിതവാദി
1411
1918-ൽ തിരുവിതാംകൂറിൽ സ്ഥാപിതമായ സിവിൽ റൈറ്റ്സ് ലീഗിന്റെ പ്രസിഡന്റ് ആരായിരുന്നു

ഇ.ജെ.ജോൺ
1412
1919 ഏപ്രിൽ ആറിന് രാജ്യവ്യാപകമായി നടന്ന ഹർത്താൽ ഏത് നിയമത്തിൽ പ്രതിഷേധിച്ചാണ്

റൌലറ്റ് നിയമം
1413
1920-ൽ ചേർന്ന എ.ഐ.ടി.യു.സി യുടെ ഒന്നാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്

ലാലാലജ്പത് റായ്
1414
1921-ൽ നടന്ന പ്രഥമ അഖില കേരള കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്

ടി.പ്രകാശം
1415
1931 മാർച്ച് 23-ന് രാജ് ഗുരു, സുഖ്ദേവ് എന്നിവർക്കൊപ്പം തൂക്കിലേറ്റപ്പെട്ടത്

ഭഗത് സിങ്
1416
1935-ൽ കെ.പി.സി.സി സെക്രട്ടറി ആരായിരുന്നു

ഇ.എം.എസ്
1417
1936-ൽ കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ചത്

എ.കെ.ഗോപാലൻ
1418
1937-ൽ ഇന്ത്യയിൽ നിന്നു വേർപിരിഞ്ഞ ഭൂവിഭാഗം

ബർമ (മ്യാൻമാർ)
1419
1937-ൽ എത്ര കോൺഗ്രസ് മന്ത്രിസഭകളാണ് രൂപം കൊണ്ടത്

8
1420
1937-ലെ രാജഗോപാലാചാരി മന്ത്രിസഭയിൽ മലബാറിൽ നിന്ന് മന്ത്രിയായത്

കോങ്ങാട്ടിൽ രാമൻ മേനോൻ
1421
1938-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഘടിപ്പിച്ച നാഷണൽ പ്ലാനിങ് കമ്മിറ്റിയുടെ അധ്യക്ഷനായി ആരെയാണ് ചുമതലപ്പെടുത്തിയത്

ജവാഹർലാൽ നെഹ്രു
1423
1939-ൽ കോൺഗ്രസ് പ്രസിഡന്റു സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഗാന്ധിജി പിന്തുണച്ച സ്ഥാനാർത്ഥി

പട്ടാഭി സീതാരാമയ്യ
1423
1940-ൽ ആൽബർട്ട് ഐൻസ്റ്റൈന് ഏതു രാജ്യത്തെ പൌരത്വമാണ് സ്വീകരിച്ചത്

യു.എസ്.എ
1424
1940-ൽ ടൈം മാസിക പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തതാരെയാണ്

സർ വിൻസ്റ്റൺ ചർച്ചിൽ
1425
1941-ൽ ജപ്പാനെതിരെ യുദ്ധ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച അമേരിക്കൻ പ്രസിഡന്റ്

ഫ്രാങ്ക്ളിൻ റൂസ് വെൽറ്റ്
1426
1945-ൽ വൈസ്രോയി വേവൽ പ്രഭു ഇന്ത്യയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് കോൺഗ്രസ് നേതാക്കൻമാരുമായി ചർച്ച നടത്തിയ നഗരം

ഷിംല
1427
എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്സ് എന്ന പുസ്തകം രചിച്ച മർലൻ ജെയിംസ് ഏത് രാജ്യക്കാരനാണ്

ജമൈക്ക
1428
എ.പി.ജെ അബ്ദുൾ കലാം അന്തരിച്ച വർഷം

2015
1429
എന്തുമായി ബന്ധപ്പെട്ട പദ്ധതിയാണ് സുവർണ ചുതുഷ്കോണം

റോഡ്
1430
എൻഡിഎ സർക്കാർ അന്ത്യോദയ അന്നയോജന ആരംഭിച്ച വർഷം

2000 ഡിസംബർ 25
1431
എല്ലാ ന്യായാധിപൻമാരും ഒരു ആക്ടിവിസ്റ്റാണ്, ഒന്നുകിൽ മുന്നോട്ടുള്ള ഗിയറിൽ അല്ലെങ്കിൽ റിവേഴ്സ് ഗിയറിൽ എന്ന് പ്രസ്താവിച്ചത്

വി ആർ കൃഷ്ണയ്യർ
1432
എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആഗോള പ്രഖ്യാപനം നടത്തിയത്

തായ് ലൻഡ്
1433
എവറസ്റ്റ് കീഴടക്കിയ ആദ്യ അംഗപരിമിതയായ ഇന്ത്യൻ വനിത

അരുണിമ സിൻഹ
1434
എവിടുത്തെ ഭരണാധികാരിയിൽ നിന്നാണ് അൽബുക്കർക്ക് ഗോവ കീഴടക്കിയത്

ബീജാപ്പൂർ
1435
എവിടെവച്ചാണ് എ.പി.ജെ അബ്ദുൾ കലാം അന്തരിച്ചത്

ഷില്ലോങ്
1436
എക്സൽ ഗ്ലാസ് ഫാക്ടറി ഏത് ജില്ലയിലാണ്

ആലപ്പുഴ
1437
എന്റെ കാശിയാത്ര എന്ന പുസ്തകം രചിച്ചത്

വൈകുണ്ഠസ്വാമികൾ
1438
എതിർ സ്ഥാനാർഥികളില്ലാത്തതിനാൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി

രാജാ ആനന്ദ് ചന്ദ്
1439
ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥാപിച്ച ജടായു നേച്ചർ പാർക്ക് എവിടെയാണ്

ചടയമംഗലം
1440
ഇന്ത്യയിൽ അപൂർവമായി കണ്ടുവരുന്ന രക്തഗ്രൂപ്പ്

ബോംബെ ഗ്രൂപ്പ്
1441
ഏറ്റവും വിസ്തീർണം കൂടിയ ദക്ഷിണേന്ത്യൻ സംസ്ഥാനം

കർണാടകം
1442
ഏറ്റവും കൂടുതൽ പ്രസിദ്ധീകരണങ്ങളിറങ്ങുന്ന ഇന്ത്യൻ സംസ്ഥാനം

ഉത്തർപ്രദേശ്
1443
ഏറ്റവും കൂടുതൽ പ്രാവശ്യം സിനിമയാക്കിയ ഇന്ത്യൻ നോവൽ

ദേവദാസ്
1444
ഏറ്റവും കൂടുതൽ അഗ്നി പർവതങ്ങൾ ഉള്ള സമുദ്രം

പസഫിക്
1445
ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വേദനസംഹാരി

ആസ്പിരിൻ
1446
ഏറ്റവും കൂടുതൽ ജീവിതദൈർഘ്യമുള്ള സസ്യങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു

ജിംനോസ്പോംസ്
1447
ഏറ്റവും സാധാരണമായ കരൾ രോഗം

മഞ്ഞപ്പിത്തം
1448
ഏഷ്യയിലെ ഒരേയൊരു നാവിക-വൈമാനിക മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്

ഗോവ
1449
ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേരു നൽകിയത്

ജവാഹർലാൽ നെഹ്രു
1450
ഏതു മതവിഭാഗത്തിന്റെ ആചാരമാണ് യോം കിപ്പൂർ

യഹൂദ