1351
1734-ൽ കൊട്ടാരക്കര പിടിച്ചെടുത്ത് തിരുവിതാംകൂറിൽ ലയിപ്പിച്ചത്
1352
1785-ൽ ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്
1353
180 ഡിഗ്രി രേഖാംശം അറിയപ്പെടുന്ന പേര്
1354
ഗ്രാമ്പുവിന് ഗുണം നൽകുന്ന രാസവസ്തു
1355
ബ്രിട്ടീഷുകാർ മയ്യഴി കൈവശപ്പെടുത്തിയത് ഏത് വർഷത്തിൽ
1356
ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ആദ്യ ആഫ്രിക്കൻ രാജ്യം
1357
ബ്രഹ്മപുത്രയുടെ ദാനം എന്നറിയപ്പെടുന്ന സംസ്ഥാനം
1358
ബ്രഹ്മഗിരി മലനിരകൾ ഏത് ജില്ലയിലാണ്
1359
ബ്രഹ്മോസ് എയറോസ്പേസ് എവിടെയാണ്
1360
ക്രാങ്ങന്നൂർ, മുസിരിസ്, മഹോദയപുരം എന്നീ പേരുകളിലറിയപ്പെട്ട സ്ഥലം
1361
ക്രിക്കറ്റിന്റെ ഉൽഭവം ഏതു രാജ്യത്തായിരുന്നു
1362
ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്നത്
1363
ക്രിക്കറ്റു കളിയിൽ ഒന്നും നേടാനാകാതെ പുറത്താകുന്നതിനെ പറയുന്ന പേര്
1364
ക്രിക്കറ്റ് പന്തിന്റെ ഭാരം
1365
ശ്രീനാരായണ ധർമ പരിപാലനയോഗം സ്ഥാപിതമായ വർഷം
1366
ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട ആദ്യത്തെ അധഃസ്ഥിത വിഭാഗക്കാരൻ
1367
ശ്രീരാമദാസ ആശ്രമത്തിന്റെ സ്ഥാപകൻ
1368
ശ്രീരംഗപട്ടണം ഉടമ്പടി ഏത് വർഷമായിരുന്നു
1369
ഗ്രഹപട്ടികയിൽ നിന്നും ശാസ്ത്രലോകം പുറന്തള്ളിയ ഗ്രഹം
1370
ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ചെസ് താരം
1371
ഗ്രീൻലൻഡ് ഏതു രാജ്യത്തിന്റെ നിയന്ത്രണത്തിലാണ്
1372
ഗ്രീൻബെൽറ്റ് എന്ന ആശയം ഉരുത്തിരിഞ്ഞ രാജ്യം
1373
ട്രൂമാൻ ഡോക്ട്രിൻ ഏത് രാജ്യത്തിന്റെ വിദേശനയമായിരുന്നു
1374
ഡ്രൂക്-യുൽ എന്ന് തദ്ദേശീയർ വിശേഷിപ്പിക്കുന്ന രാജ്യം
1375
ത്രിപിടകങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു
1376
ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്
1377
ത്രിദോഷങ്ങൾ എന്നറിയപ്പെടുന്നത്
1378
ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥ
1379
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം
1380
ദ്രാവിഡ കഴകം സ്ഥാപിച്ചത്
1381
ദ്രുപദ് എന്നാലെന്ത്
1382
ഗ്ലാസിന് കടുംനീലനിറം നൽകുന്നത്
1383
ഗ്ലാസ് ലയിക്കുന്നത് എന്തിലാണ്
1384
ഗ്ലാസ്നോസ്ത് എന്ന നയം നടപ്പിലാക്കിയ ഭരണാധികാരി
1385
ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം
1386
ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത്
1387
ബ്ലാക്ക് തണ്ടർ തീം പാർക്ക് എവിടെയാണ്
1388
ബ്ലീഡേഴ്സ് രോഗം എന്നറിയപ്പെടുന്നത്
1389
ബ്ലൂ ബുക്ക് ഏതു രാജ്യത്തെ ഔദ്യോഗിക പ്രസിദ്ധീകരണമാണ്
1390
ബ്ലൂ വാട്ടർ പോളിസിയുമായി ബന്ധപ്പെട്ട ഭരണാധികാരി
1391
ബ്ലൂഡാന്യൂബിന്റെ നഗരം എന്നറിയപ്പെടുന്നത്
1392
1 എന്ന കേരള സ്റ്റേറ്റ് നമ്പർ കാർ പ്ലേറ്റ് ഉപയോഗിക്കുന്നത് ആര്
1393
1453-ൽ എവിടത്തുകാരാണ് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയത്
1394
1492-ൽ അമേരിക്കയിലെത്തിയ ആദ്യ യൂറോപ്യൻ നാവികൻ
1395
1510-ൽ ബീജാപ്പൂർ സുൽത്താനിൽനിന്ന് ഗോവ പിടിച്ചടക്കാൻ അൽബുക്കർക്കിനെ സഹായിച്ച പ്രാദേശിക നേതാവ്
1396
1611-ൽ ഇംഗ്ലീഷുകാർ ഫാക്ടറി സ്ഥാപിച്ച സ്ഥലം
1397
1664-ലും 1670-ലും ശിവജി ആക്രമിച്ച നഗരം
1398
ഭാരതത്തിന്റെ വിദേശകാര്യവകുപ്പ് കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച മലയാളി നയതന്ത്രജ്ഞൻ
1399
ഭാരതരത്ന ബഹുമതി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ
1400
കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത
0 Comments