QN : 1
ഒരു ധാതുവിന്റെ അർത്ഥമോ രൂപമോ പരിഷ്കരിക്കുന്നതിന് അതിനുപിന്നിൽ ചേർക്കുന്ന ധാതുവിന് പറയുന്ന പേര്
[A] സമാസം
[B] സന്ധി
[C] അനുപ്രയോഗം
[D] വിനയെച്ചം
[B] സന്ധി
[C] അനുപ്രയോഗം
[D] വിനയെച്ചം
QN : 2
ഗുരുക്കൾ എന്ന പദം ഏത് ബഹുവചന രൂപമാണ്
[A] സലിംഗ ബഹുവചനം
[B] പൂജക ബഹുവചനം
[C] അലിംഗ ബഹുവചനം
[D] സാമാന്യ ബഹുവചനം
[B] പൂജക ബഹുവചനം
[C] അലിംഗ ബഹുവചനം
[D] സാമാന്യ ബഹുവചനം
QN : 3
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രയോജക ക്രിയയക്ക് ഉദാഹരണം ഏത്
[A] കുളിക്കുന്നു
[B] ഉറങ്ങുന്നു
[C] വായിക്കുന്നു
[D] കുളിപ്പിക്കുന്നു
[B] ഉറങ്ങുന്നു
[C] വായിക്കുന്നു
[D] കുളിപ്പിക്കുന്നു
QN : 4
ത്രിമധുരം എന്ന പദത്തിലെ സമാസമേത്
[A] ബഹുവ്രീഹി
[B] കർമ്മധാരയൻ
[C] ദ്വിഗു സമാസം
[D] തൽപുരുഷ സമാസം
[B] കർമ്മധാരയൻ
[C] ദ്വിഗു സമാസം
[D] തൽപുരുഷ സമാസം
QN : 5
ഒരു നാമത്തിൽ നിന്നുണ്ടാക്കിയെടുക്കുന്ന മറ്റൊരു നാമപദത്തിന് പറയുന്ന പേര്
[A] തദ്ധിതം
[B] കൃത്ത്
[C] പ്രകാരം
[D] ഭേദകം
[B] കൃത്ത്
[C] പ്രകാരം
[D] ഭേദകം
QN : 6
മുതിർന്നവരെ ബഹുമാനിക്കണം എന്ന വാചകത്തിലെ പ്രകാരമേത്
[A] നിർദ്ദേശകപ്രകാരം
[B] വിധായകപ്രകാരം
[C] നിയോജകപ്രകാരം
[D] അനുജ്ഞായകപ്രകാരം
[B] വിധായകപ്രകാരം
[C] നിയോജകപ്രകാരം
[D] അനുജ്ഞായകപ്രകാരം
QN : 7
താഴെ പറയുന്നവയിൽ സംജ്ഞാനാമത്തിന് ഉദാഹരണമേത്
[A] സീത
[B] ആകാശം
[C] അവൻ
[D] മനുഷ്യൻ
[B] ആകാശം
[C] അവൻ
[D] മനുഷ്യൻ
QN : 8
വാഴ+പഴം=വാഴപ്പഴം ഇവിടുത്തെ സന്ധിയേത്
[A] ദിത്വസന്ധി
[B] ലോപസന്ധി
[C] ആദേശസന്ധി
[D] ആഗമസന്ധി
[B] ലോപസന്ധി
[C] ആദേശസന്ധി
[D] ആഗമസന്ധി
QN : 9
അദ്ദേഹത്തോട് ഞാൻ സംസാരിക്കാം അടിവരയിട്ട പദത്തിലെ വിഭക്തിയേത്
[A] നിർദ്ദേശിക
[B] പ്രതിഗ്രാഹിക
[C] സംയോജിക
[D] ഉദ്ദേശിക
[B] പ്രതിഗ്രാഹിക
[C] സംയോജിക
[D] ഉദ്ദേശിക
QN : 10
താഴെപറയുന്നവയിൽ നൂപുരം എന്ന വാക്കിന്റെ അർത്ഥമേത്
[A] വീണ
[B] ചിലങ്ക
[C] കുടം
[D] പാദം
[B] ചിലങ്ക
[C] കുടം
[D] പാദം
QN : 11
ആ ചന്ദ്രതാരം എന്ന ശൈലിയുടെ അർത്ഥം ഏത്
[A] അവസാനിപ്പിക്കും
[B] പ്രാധാന്യമുള്ള
[C] ചന്ദ്രനും നക്ഷത്രവും
[D] എല്ലാകാലവും
[B] പ്രാധാന്യമുള്ള
[C] ചന്ദ്രനും നക്ഷത്രവും
[D] എല്ലാകാലവും
QN : 12
As you sow so you reap - എന്ന ശൈലിയുടെ അർത്ഥം എന്താണ്
[A] കുരയ്ക്കുന്ന പട്ടി കടിക്കില്ല
[B] ആരോഗ്യമാണ് ധനം
[C] ജ്ഞാനമാണ് വലുത്
[D] വിതച്ചതേ കൊയ്യൂ
[B] ആരോഗ്യമാണ് ധനം
[C] ജ്ഞാനമാണ് വലുത്
[D] വിതച്ചതേ കൊയ്യൂ
QN : 13
പരാജയം വിജയത്തിന്റെ ചടിട്ടുപടിയാണ് ഇതിനു സമാനമായ ഇംഗ്ലീഷ് ശൈലി
[A] Failure is the way of success
[B] Failure is the stepping stone to success
[C] Failure is the essential for success
[D] Failure is the end of success
[B] Failure is the stepping stone to success
[C] Failure is the essential for success
[D] Failure is the end of success
QN : 14
No confidence motion - ന് സമാനമായ മലയാള പദം
[A] അടിയന്തിര പ്രമേയം
[B] അവിശ്വാസ പ്രമേയം
[C] അവകാശലംഘന ശ്രമം
[D] വിശ്വാസരഹിത നീക്കം
[B] അവിശ്വാസ പ്രമേയം
[C] അവകാശലംഘന ശ്രമം
[D] വിശ്വാസരഹിത നീക്കം
QN : 15
Home truth - ന് തുല്യമായ അർത്ഥം ഏത്
[A] ലോകസത്യം
[B] അപ്രിയസത്യം
[C] നഗ്നസത്യം
[D] ദുഃഖസത്യം
[B] അപ്രിയസത്യം
[C] നഗ്നസത്യം
[D] ദുഃഖസത്യം
0 Comments