QN : 1
ശരിയായ പദം തിരഞ്ഞെടുക്കുക
[A] പൈത്രകം
[B] പൈതൃകം
[C] പൈദ്രകം
[D] പൈതൃഗം
[B] പൈതൃകം
[C] പൈദ്രകം
[D] പൈതൃഗം
QN : 2
ശരിയായ വാക്യം ഏത്
[A] എല്ലാ ദിവസവും രാവിലെതോറും വ്യായാമം ചെയ്യണം
[B] ദിവസവും രാവിലെതോറും വ്യായാമം ചെയ്യണം
[C] എല്ലാ ദിവസംതോറും രാവിലെ വ്യായാമം ചെയ്യണം
[D] ദിവസവും രാവിലെ വ്യായാമം ചെയ്യണം
[B] ദിവസവും രാവിലെതോറും വ്യായാമം ചെയ്യണം
[C] എല്ലാ ദിവസംതോറും രാവിലെ വ്യായാമം ചെയ്യണം
[D] ദിവസവും രാവിലെ വ്യായാമം ചെയ്യണം
QN : 3
Compassion എന്ന പദത്തിന്റെ മലയാള പരിഭാഷ തിരഞ്ഞെടുക്കുക
[A] ആത്മാർത്ഥത
[B] അനുകമ്പ
[C] പരിശ്രമം
[D] ചുമതല
[B] അനുകമ്പ
[C] പരിശ്രമം
[D] ചുമതല
QN : 4
ഒറ്റപ്പദം ആക്കുക : "പ്രമാണം സംബന്ധിച്ചത്"
[A] പ്രാമാണികം
[B] പ്രമാണം
[C] പ്രമാണീകം
[D] പ്രാമാണ്യം
[B] പ്രമാണം
[C] പ്രമാണീകം
[D] പ്രാമാണ്യം
QN : 5
താഴെപ്പറയുന്നവയിൽ "കുതിര" യുടെ പര്യായമല്ലാത്തത് ഏത്
[A] അശ്വം
[B] പികം
[C] തുരംഗം
[D] ഹയം
[B] പികം
[C] തുരംഗം
[D] ഹയം
QN : 6
സഫലം വിപരീതപദം ഏത്
[A] അസഫലം
[B] സുഫലം
[C] വിഫലം
[D] അഫലം
[B] സുഫലം
[C] വിഫലം
[D] അഫലം
QN : 7
"ആവശ്യം കഴിഞ്ഞാൽ അവഗണിക്കുക" എന്നർത്ഥം വരുന്ന ശൈലി
[A] കൂറ കപ്പലിൽ പോയപോലെ
[B] കുടത്തിലെ വിളക്ക്
[C] കറിവേപ്പില പോലെ
[D] കതിരിൽ വളം വെയ്ക്കുക
[B] കുടത്തിലെ വിളക്ക്
[C] കറിവേപ്പില പോലെ
[D] കതിരിൽ വളം വെയ്ക്കുക
QN : 8
"അഘം" എന്ന പദത്തിന്റെ അർത്ഥം വരുന്നത്
[A] ഞാൻ
[B] പാപം
[C] ലംഘനം
[D] അടയാളം
[B] പാപം
[C] ലംഘനം
[D] അടയാളം
QN : 9
അ+കാലം ചേർത്തെഴുതിയാൽ
[A] അകാലം
[B] അക്കാലം
[C] ആകാലം
[D] അകലം
[B] അക്കാലം
[C] ആകാലം
[D] അകലം
QN : 10
"സമ്പാദകൻ" എന്ന പദത്തിന്റെ സ്ത്രീലിംഗം
[A] സമ്പാദക
[B] സമ്പാദകി
[C] സമ്പാദിക
[D] സമ്പാദിനി
[B] സമ്പാദകി
[C] സമ്പാദിക
[D] സമ്പാദിനി
QN : 11
"എന്തൊരത്ഭുതം" പിരിച്ചെഴുതുക
[A] എന്ത്+ഒരത്ഭുതം
[B] എന്തൊ+രത്ഭുതം
[C] എന്തൊരു+അത്ഭുതം
[D] എന്തു+അത്ഭുതം
[B] എന്തൊ+രത്ഭുതം
[C] എന്തൊരു+അത്ഭുതം
[D] എന്തു+അത്ഭുതം
QN : 12
"വോദോപനിഷത്തുകൾ" സമാസം ഏത്
[A] കർമ്മധാരയൻ
[B] സംബന്ധികാ തൽപുരുഷൻ
[C] ബഹുവ്രീഹി സമാസം
[D] ദ്വന്ദ്വസമാസം
[B] സംബന്ധികാ തൽപുരുഷൻ
[C] ബഹുവ്രീഹി സമാസം
[D] ദ്വന്ദ്വസമാസം
QN : 13
ശരിയായ പദം ഏത്
[A] ജഗത്രയം
[B] ജഗത്രേയം
[C] ജഗത്ത്രയം
[D] ഇവയൊന്നുമല്ല
[B] ജഗത്രേയം
[C] ജഗത്ത്രയം
[D] ഇവയൊന്നുമല്ല
QN : 14
ഇറങ്ങി + പോയി = ഇറങ്ങിപ്പോയി ഏതു സന്ധിയാണ്
[A] ആഗമം
[B] ദ്വിത്വം
[C] ലോപ
[D] ആദേശം
[B] ദ്വിത്വം
[C] ലോപ
[D] ആദേശം
QN : 15
"പേനകൊണ്ട് എഴുതി" - ഈ വാക്യത്തിലെ "കൊണ്ട്" ഏതിൽപ്പെടുന്നു
[A] ഗതി
[B] ഘടകം
[C] വ്യാക്ഷേപം
[D] കേവലം
[B] ഘടകം
[C] വ്യാക്ഷേപം
[D] കേവലം
0 Comments