>
QN : 1
"Living Death" എന്ന ശൈലിയുടെ മലയാള വിവർത്തനം
[A] മരിച്ചു ജീവിക്കുക
[B] ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
[C] ജീവിച്ചു മരിക്കുക
[D] ജീവിതവും മരണവും
QN : 2
നവോത്ഥാനം - പിരിച്ചെഴുതുക
[A] നവ + ഉത്ഥാനം
[B] നവോ + ഉത്ഥാനം
[C] നവം + ഉത്ഥാനം
[D] നവഃ + ഉത്ഥാനം
QN : 3
ദൃഢം - വിപരീതപദം
[A] അദൃഢം
[B] മൃദുലം
[C] ശിഥിലം
[D] മാർദ്ദവം
QN : 4
ശരിയായ പദം എടുത്തെഴുതുക
[A] കവയിത്രി
[B] കവിയത്രി
[C] കവിയിത്രി
[D] കവിത്രി
QN : 5
വാരി - പര്യായപദമായി വരുന്ന വാക്ക്
[A] സമുദ്രം
[B] തിരമാല
[C] വേലി
[D] ജലം
QN : 6
"കുളിക്കാതെ ഈറനുടുക്കുക" - ഈ മലയാള ശൈലിയുടെ അർത്ഥം
[A] വൃത്തിയില്ലാതെ നടക്കുക
[B] കുറ്റം ചെയ്യാതെ പഴിയേൽക്കുക
[C] അമ്പലത്തിൽ പോകാതിരിക്കുക
[D] കുളിക്കാതെ ശരീരം നനക്കുക
QN : 7
ഒറ്റപദം എഴുതുക - വിജയത്തെ ഘോഷിക്കുന്ന യാത്ര
[A] ഘോഷയാത്ര
[B] വിജയയാത്ര
[C] വിജയാഘോഷം
[D] ജൈത്രയാത്ര
QN : 8
ഏകവചന രൂപമേത്
[A] ഋതുക്കൾ
[B] മനുഷ്യർ
[C] വൈദ്യർ
[D] ഭൃത്യർ
QN : 9
സ്ത്രീലിംഗ ശബ്ദം എഴുതുക - പ്രഭു :
[A] പ്രഭി
[B] പ്രഭുവതി
[C] പ്രഭ
[D] പ്രഭ്വി
QN : 10
ശരിയായ ഉത്തരമേത്
  1. വേറെ ഗത്യന്തരമില്ലാതെ അയാൾ മാപ്പ് പറഞ്ഞു
  2. ഈ വിദ്യാർത്ഥിയുടെ വിജയം മറ്റുള്ളവർക്ക് മാതൃകയാണ്
  3. പുരോഹിതനും വിശ്വാസികളും നഗരപ്രതിക്ഷണം നടത്തി
  4. ബന്ധുക്കളെ കാണുന്നതിനും കാര്യങ്ങൾ പറയുന്നതിനും സൌകര്യമുണ്ട്
[A] i, ii, iii
[B] iii, iv
[C] iii, iv
[D] ii, iv