1251
ഫിഷിങ് ക്യാറ്റ് (മീൻപിടിത്തക്കാരൻ പൂച്ച) ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്
1252
പാകിസ്ഥാന്റെ അലഹബാദ് എന്നറിയപ്പെടുന്ന മിത്താൻകോട്ട് ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്
1253
പാകിസ്ഥാന്റെ വാണിജ്യ തലസ്ഥാനം
1254
പി.കെ.കാളൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു
1255
പിത്തരസം സംഭരിച്ചു വയ്ക്കുന്ന അവയവം
1256
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന നിലവിൽ വന്ന തീയതി എന്നാണ്
1257
പുതിയ അഖിലേന്ത്യാ സർവീസ് രൂപവൽക്കരിക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കപ്പെടേണ്ടത് ഏതു സഭയിലാണ്
1258
പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം ശതകത്തിൽ നേഷൻ എന്ന പദം ജനകീയമാക്കിയ നേതാവ്
1259
പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹിക അനാചാരങ്ങൾ പ്രമേയമാക്കി സരസ്വതിവിജയം എന്ന നോവൽ എഴുതിയതാര്
1260
ഫുൾ വൈ-ഫൈ സോൺ നടപ്പാക്കിയ ആദ്യ മുനിസിപ്പാലിറ്റി ഏതാണ്
1261
ഫ്ളോയ്ഡ് മെയ്വെതൽ ഏത് മേഖലയിലാണ് പ്രസിദ്ധനായത്
1262
ബഹിരാകാശ പദ്ധതികളെക്കുറിച്ച് "ഫ്രം ഫിഷിങ് ഹാംലെറ്റ് റ്റു റെഡ് പ്ലാനറ്റ്" എന്ന പുസ്തകം എന്ന പുസ്തകം പുറത്തിറക്കിയ സംഘടന
1263
ബാൾക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്
1264
ബാലാമണിയമ്മയുടെ ആദ്യത്തെ കാവ്യ സമാഹാരം
1265
ബി.സി.സി.ഐ യുടെ ആസ്ഥാനം
1266
ബിനായക് സെന്നുമായി ബന്ധപ്പെട്ട സംഘടന
1267
ബിൽ ഗേറ്റ്സ് ഏത് മേഖലയിൽ കഴിവ് തെളിയിച്ച ആളാണ്
1268
ബുദ്ധൻ ചിരിക്കുന്നു എന്ന പേരിലുള്ള ന്യൂക്ളിയർ ബോംബ് പരീക്ഷണം ഇന്ത്യ നടത്തിയത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്
1269
ബുദ്ധമത വിഹാരത്തിനുള്ള പാലി ഭാഷയിലെ വാക്കിൽ നിന്ന് പേരി ലഭിച്ച സംസ്ഥാനം
1270
ബുദ്ധ-ജൈനമതങ്ങൾ ഇന്ത്യയിൽ ഉടലെടുത്തത്
1271
ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു
1272
ഭക്ഷണത്തിനായി മറ്റൊരു ജീവിയെ ആശ്രയിക്കുന്ന ജീവി
1273
ബൃഹദ്മഞ്ജരി രചിച്ചതാര്
1274
ബംഗാൾ ഗസറ്റിന്റെ മറ്റു രണ്ടു പേരുകൾ
1275
ബംഗാളിൽ വാണിജ്യത്തിന് ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് അനുമതി ലഭിച്ച വർഷം
1276
ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത്
1277
ബംഗാളിലെ പാബ്ന കലാപത്തിന്റെ പ്രധാന നേതാവ്
1278
ബംഗ്ളാദേശിന്റെ ദേശീയ കായിക വിനോദം ഏതാണ്
1279
ബംഗ്റ ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്
1280
ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെട്ടത്
1281
ബ്യൂസിഫാല നഗരത്തിന്റെ സ്ഥാപകൻ
1282
ബ്യൂഫോർട്ട് സ്കെയിൽ എന്തളക്കാനാണ് ഉപയോഗിക്കുന്നത്
1283
ബദൽ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത്
1284
ബദരീനാഥക്ഷേത്രത്തിലെ ആരാധനാമൂർത്തി
1285
ബദരീനാഥക്ഷേത്രം സ്ഥാപിച്ചത് ആരാണ്
1286
ബുക്ക് ലങ്ക്സ് ഏത് ജീവിയുടെ ശ്വസനാവയവമാണ്
1287
ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് വിൻസ്റ്റൻ ചർച്ചിൽ ആരെപ്പറ്റിയാണ് പറഞ്ഞത്
1288
ഭരണഘടന ഉറപ്പുനൽകുന്ന മൌലിക അവകാശങ്ങൾ എത്രയാണ്
1289
ഭരണഘടനയുടെ ആമുഖം ഇതുവരെ എത്ര പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട്
1290
ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് പഞ്ചായത്ത് രാജിനെ ഉൾപ്പെടുത്തിയിരിക്കുന്നത്
1291
ഭരണഘടനയുടെ എത്രാമത്തെ അനുച്ഛേദമാണ് സംസ്ഥാനങ്ങളുടെ ഒരു യൂണിനാണ് ഇന്ത്യ എന്നു പ്രസ്താവിക്കുന്നത്
1292
ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ് ഇന്ത്യൻ രാഷ്ട്രപതി ആംഗ്ലോ-ഇന്ത്യൻ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യുന്നത്
1293
ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച തീയതി എന്നാണ്
1294
ഭരണഘടനാ നിർമ്മാണസഭയിൽ ഒബ്ജക്ടീവ് രെസൊലൂഷൻ അവതരിപ്പിച്ചത്
1295
ഭരണഘടനാ നിർമ്മാണസഭയുടെ മൂന്നാം സെഷൻ ആരംഭിച്ച തീയതി
1296
ഭരതനാട്യത്തിനുവേണ്ടി രുക്മിണി ദേവി അരുണ്ടേൽ എവിടെയാണ് കലാക്ഷേത്ര സ്ഥാപിച്ചത്
1297
ഭാരത സർക്കാരിന്റെ എല്ലാ പ്രവൃത്തികളും ആരുടെ പേരിലാണ് നടത്തുന്നത്
1298
ഭാരതത്തിന്റെ വിദേശകാര്യവകുപ്പ് കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച മലയാളി നയതന്ത്രജ്ഞൻ
1299
ഭാരതരത്ന ബഹുമതി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ
1300
കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത
0 Comments