1201
ഏറ്റവും താഴ്ന്ന ഊഷ്മാവിൽ ജീവിക്കാൻ കഴിയുന്ന പക്ഷി

എമ്പറർ പെൻഗ്വിൻ
1202
"പ്രകാശത്തിന്റെ നഗരം" എന്നറിയപ്പെടുന്ന രാജ്യം

ഫ്രാൻസ്
1203
"ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു", "വിധിയുടെ മനുഷ്യൻ" എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ടത്

നെപ്പോളിയൻ
1204
"ലോകത്തിന്റെ ഫാഷൻ സിറ്റി" എന്നറിയപ്പെടുന്നത്

പാരീസ്
1205
ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ച ആദ്യത്തെ ഗൾഫ് രാജ്യം ഏതാണ്

ഖത്തർ
1206
ഡൽഹിക്കു സമീപം കാണുന്ന പ്രശസ്തമായ ഇരുമ്പ് തൂണ് നിർമിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ്

ചന്ദ്രഗുപ്ത വിക്രമാദിത്യൻ
1207
ധനുർവേദം എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു

ആയോധന വിദ്യ
1208
ധർമരാജാവ് അന്തരിച്ചത് ഏത് വർഷത്തിൽ ആണ്

എ.ഡി.1798
1209
"ധാതുക്കളുടെ രാജാവ്" എന്നറിയപ്പെടുന്നത്

സ്വർണം
1210
ധാതുസമ്പത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനം

ജാർഖണ്ഡ്
1211
"നമുക്ക് ഭയക്കേണ്ടത് ഭയത്തെത്തന്നെയാണ്" എന്നു പറഞ്ഞത്

ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ്
1212
വടക്കുകിഴക്കൻ ഇന്ത്യയിലെ ബോഗിബീൽ ബ്രിഡ്ജ് ആണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ-റോഡ് പാലം. ഇത് ഏത് നദിയിലാണ്

ബ്രഹ്മപുത്ര നദി (അസം)
1213
നവജാത ശിശുവിന്റെ ഹൃദയ സ്പന്ദന നിരക്ക്

മിനിട്ടിൽ 130 തവണ
1214
നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം

കറുകച്ചാൽ ഇംഗ്ലീഷ് സ്കൂൾ
1215
നാളന്ദ സർവകലാശാലയെ പുനരുദ്ധരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്

എ.പി.ജെ.അബ്ദുൾ കലാം
1216
നാളികേര വികസന ബോർഡിന്റെ ആസ്ഥാനം

കൊച്ചി
1217
നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷൻ ആരംഭിച്ച വർഷം

2011
1218
നാനോ കാർ നിർമിക്കുന്ന കമ്പനി

ടാറ്റാ
1219
നിയമവാഴ്ച എന്ന ആശയത്തിന്റെ വക്താവ്

എ.വി.ഡൈസി
1220
നിയമസഭ പിരിച്ചുവിടാൻ ആർക്കാണധികാരമുള്ളത്

ഗവർണർ
1221
നിയമസഭ വിളിച്ചുചേർക്കുന്നതാര്

ഗവർണർ
1223
നിവർന്നു നടക്കാൻ കഴിയുന്ന പക്ഷി

പെൻഗ്വിൻ
1223
നീതി ആയോഗ് നിലവിൽ വന്ന തീയതി

2015 ജനുവരി 1
1224
നീതി ആയോഗ് എന്നതിന്റെ പൂർണരൂപം എന്താണ്

നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യ
1225
നുബ്ര നദി ഉൽഭവിക്കുന്നത് എവിടെയാണ്

സിയാച്ചെൻ മഞ്ഞുമല
1226
നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

ജോലി സംവരണം
1227
നരേന്ദ്രമണ്ഡലം (ചേംബർ ഓഫ് പ്രിൻസസ്) രൂപം കൊണ്ട വർഷം

1921
1228
ന്യൂ ഡെവലപ്മെന്റ് ബാങ്ക് ഏത് സംഘടനയുടേതാണ്

ബ്രിക്സ്
1229
ന്യൂനപക്ഷ അവകാശദിനം

ഡിസംബർ 18
1230
ന്യൂഡൽഹി കഴിഞ്ഞാൽ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഹബ്

കാൺപൂർ
1231
നദികളില്ലാത്ത ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശം

ലക്ഷദ്വീപ്
1232
പനാമ കനാൽ പസഫിക് സമുദ്രത്തെ ഏത് സമുദ്രവുമായി ബന്ധിപ്പിക്കുന്നു

അത്ലാന്റിക് സമുദ്രം
1233
പത്താൻകോട്ട് സൈനികത്താവളം ഏത് സംസ്ഥാനത്താണ്

പഞ്ചാബ്
1234
പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള നിയമം നിലവിൽ വന്ന വർഷമേത്

1989
1235
പട്ടികജാതി-പട്ടികവർഗ സംരക്ഷണനിയമമനുസരിച്ച് പ്രസ്തുത വിഭാഗങ്ങൾക്കെതിരെയുള്ള കേസുകൾ അന്വേഷിക്കാവുന്ന പോലീസ് ഉദ്യോഗസ്ഥൻ

ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ്
1236
പട്ടം താണുപിള്ള രൂപവൽക്കരിച്ച പാർട്ടി

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടി
1237
പഞ്ചാബിൽ ഭാരത് മാതാ സൊസൈറ്റി സ്ഥാപിച്ചത്

ജെ.എം.ചാറ്റർജി
1238
പരാദമായ ഏക സസ്തനം (വാമ്പയർ ബാറ്റ്)

വവ്വാൽ
1239
പരിസ്ഥിതിയിലെ വ്യക്ഷവിളകളെ നശിപ്പിക്കാതെ അവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കൃഷിരീതി

പെർമാ കൾച്ചർ
1240
പറക്കുന്ന കുറുക്കൻ എന്നറിയപ്പെടുന്നത്

വവ്വാൽ
1241
പഴയകാലത്ത് മാപ്പിള പാട്ടുകൾ രചിക്കാൻ ഉപയോഗിച്ചിരുന്ന ഭാഷ

അറബി മലയാളം
1242
"പാപ്സ്മിയർ ടെസ്റ്റ്" ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഗർഭാശയ ക്യൻസർ
1243
പാമ്പ് ഉൾപ്പെടെയുള്ള ഉരഗങ്ങൾ ഇല്ലാത്ത വൻകര

അന്റാർട്ടിക്ക
1244
പാറ്റയുടെ രക്തത്തിന്റെ നിറം

നിറമില്ല
1245
പാർലമെന്റിൽ അംഗമല്ലാത്ത ഒരാൾക്ക് പരമാവധി എത്രകാലം പ്രധാനമന്ത്രി പദത്തിൽ തുടരാം

ആറ് മാസം
1246
പാലക്കാട് ചുരം കേരളത്തെ തമിഴ്നാട്ടിലെ ഏത് ജില്ലയുമായിട്ടാണ് യോജിപ്പിക്കുന്നത്

കോയമ്പത്തൂർ
1247
പാകിസ്ഥാൻ സിനിമാ വ്യവസായത്തിന്റെ കേന്ദ്രം

57 ഗ്രാം
1248
പാകിസ്ഥാൻ റെയിൽവേയ്സിന്റെ ആസ്ഥാനം

ലാഹോർ
1249
മൈ ട്രൂത്ത് രചിച്ചത്

ഇന്ദിരാ ഗാന്ധി
1250
മൈ മ്യൂസിക് മൈ ലൈഫ് ആരുടെ ആത്മകഥയാണ്

പണ്ഡിറ്റ് രവിശങ്കർ