QN : 1
പഴശ്ശിരാജയെക്കുറിച്ച് താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയല്ലാത്തതേത്
- കോട്ടയം രാജ്യത്തിന്റെ രാജകുമാരനായിരുന്നു
- പതിനേഴാം നൂറ്റാണ്ടിലെ അവസാനത്തിൽ മൈസൂർ രാജ്യത്തിനും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുമെതിരെ ശക്തിമായി ചെറുത്തു നിൽപ്പ് നയിച്ചു
- കേരളസിംഹം എന്നറിയപ്പെടുന്നു
- പഴശ്ശിരാജ ആരംഭിച്ച ഗറില്ലാ യുദ്ധമുറ ബ്രിട്ടീഷ് സൈന്യത്തിന് വൻ നാശനഷ്ടങ്ങൾ വരുത്തി
QN : 2
കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട ചില വ്യക്തികളെക്കുറിച്ചും വസ്തുതകളെക്കുറിച്ചുമുള്ള പട്ടികയാണിത്. ഉചിതമായി യോജിപ്പിച്ചത് കണ്ടെത്തുക
1. ഗുരുവായൂർ സത്യാഗ്രഹം | 5. കെ.പി.കേശവമേനോൻ |
2. വൈക്കം സത്യാഗ്രഹം | 6. മന്നത്ത് പത്മനാഭൻ |
3. ചെമ്പഴന്തി ആശ്രമം | 7. അയ്യങ്കാളി |
4. ചാന്നാർ ലഹള | 8. സഹോദരൻ അയ്യപ്പൻ |
9. ശ്രീനാരായണഗുരു |
- 1-5, 2-6, 3-7, 4-8
- 1-6, 2-5, 3-9, 4-7
- 1-7, 2-8, 3-9, 4-6
- 1-8, 2-9, 3-7, 4-6
QN : 3
വക്കം അബ്ദുൾ ഖാദർ മൌലവിയെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തതേത്
- സ്വദേശാഭിമാനി പ്രതിവാരപത്രം ആരംഭിച്ചു
- കേരളത്തിലെ മുസ്ലീംകൾക്കിടയിലെ സാമൂഹ്യപരിഷ്കർത്താവ്
- നേതാജി സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ചു
- ഇസ്ലാം ധർമ്മ പരിപാലനസംഘം രൂപീകരിച്ചു
QN : 4
ഉപ്പു സത്യാഗ്രഹത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക
- കെ.കേളപ്പൻ നയിച്ചു
- കോഴിക്കോട് മുതൽ പയ്യന്നൂർ കടപ്പുറം വരെ
- 1930-ൽ നടന്നു
- വൈക്കം സത്യാഗ്രഹത്തിന്റെ തുടർച്ചയായാണ് പയ്യന്നൂരിൽ നടന്ന ഉപ്പുസത്യാഗ്രഹം
- നൂറോളം സ്വാതന്ത്ര്യസമരസേനാനികളാണ് പങ്കെടുത്തത്
- 1,2,3 പ്രസ്താവനകൾ ശരിയാണ്
- 1,2,5 പ്രസ്താവനകൾ ശരിയാണ്
- 2,3,4 പ്രസ്താവനകൾ ശരിയാണ്
- എല്ലാ പ്രസ്താവനകളും ശരിയാണ്
QN : 5
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ചില പ്രധാന സംഭവങ്ങൾ താഴെ ചേർക്കുന്നു ഈ സംഭവങ്ങളുടെ ശരിയായ കാലക്രമം കണ്ടെത്തുക
- ജാലിയൻ വാലാബാഗ് കൂട്ടക്കൊല
- ചൌരിചൌരാ സംഭവം
- ഉപ്പുസത്യാഗ്രഹം
- ബംഗാൾ ഗസറ്റ്
- ക്വിറ്റിന്ത്യാ സമരം
- 1,2,3,4,5
- 4,2,1,5,3
- 2,3,4,5,1
- 4,1,2,3,5
QN : 6
കൂട്ടത്തിൽ പെടാത്തത് ഏത്
- പ്രാർത്ഥനാ സമാജം
- ആര്യ സമാജം
- ഹിന്ദു സമാജം
- ബ്രഹ്മ സമാജം
QN : 7
താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തതേത്
- നീല വിപ്ലവം
- ധവള വിപ്ലവം
- ഹരിത വിപ്ലവം
- ഓറഞ്ച് വിപ്ലവം
QN : 8
ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ സ്ഥാപക പിതാവായി കണക്കാക്കപ്പെടുന്നത് ആരെയാണ്
[A] ഡോ.വിക്രം എ.സാരാഭായി
[B] ഡോ.എ.പി.ജെ.അബ്ദുൾ കലാം
[C] ഡോ.സി.വി.രാമൻ
[D] ഡോ.ചന്ദ്രശേഖർ
[B] ഡോ.എ.പി.ജെ.അബ്ദുൾ കലാം
[C] ഡോ.സി.വി.രാമൻ
[D] ഡോ.ചന്ദ്രശേഖർ
QN : 9
ഈജിപ്ഷ്യൻ സംസ്കാരത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ വിലയിരുത്തുക
- നൈൽ നദീതടങ്ങളിലാണ് വികസിച്ചത്
- ഗിസയിലെ പിരമിഡുകൾ പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ ഏറ്റവും തിരിച്ചറിയാവുന്ന ചിഹ്നങ്ങളാണ്
- തെക്കൻ ഈജിപ്തിലെ ആദ്യകാല സംസ്കാരങ്ങളിൽ ഏറ്റവും വലുത് ബദേറിയൻ സംസ്കാരമാണ്
- പുരാതന ഈജിപ്തിൽ ശവകുടീരങ്ങൾ ആഭരണങ്ങളും മറ്റുനിധികളും കൊണ്ട് നിറച്ചിരുന്നു
[A] പ്രസ്താവന 1,2 ശരിയാണ്
[B] പ്രസ്താവന 3,4 ശരിയാണ്
[C] പ്രസ്താവന 1,2,4 ശരിയാണ്
[D] മുഴുവൻ പ്രസ്താവനകളും ശരിയാണ്
[B] പ്രസ്താവന 3,4 ശരിയാണ്
[C] പ്രസ്താവന 1,2,4 ശരിയാണ്
[D] മുഴുവൻ പ്രസ്താവനകളും ശരിയാണ്
QN : 10
താഴെ തന്നിരിക്കുന്നവയിൽ ഹാരപ്പൻ നാഗരികതയുടെ മറ്റൊരു പേരായി അറിയപ്പെടുന്നത് ഏത്
[A] ആര്യൻ നാഗരികത
[B] സിന്ധു നദീതടസംസ്കാരം
[C] വൈദിക നാഗരികത
[D] ഇവയെല്ലാം
[B] സിന്ധു നദീതടസംസ്കാരം
[C] വൈദിക നാഗരികത
[D] ഇവയെല്ലാം
QN : 11
ഏത് മന്ത്രാലയത്തിന് കീഴിലാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ (National Population Register) തയ്യാറാക്കുന്നത്
[A] ആഭ്യന്തര മന്ത്രാലയം
[B] വനിതാ ശിശു വികസന മന്ത്രാലയം
[C] വിദ്യാഭ്യാസ മന്ത്രാലയം
[D] ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
[B] വനിതാ ശിശു വികസന മന്ത്രാലയം
[C] വിദ്യാഭ്യാസ മന്ത്രാലയം
[D] ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
QN : 12
സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള അന്തർദ്ദേശീയ പരീക്ഷയായ പിസാ ടെസ്റ്റ് മായി (PISA - Programme for International Student Assessment) ബന്ധപ്പെട്ട ചില പ്രസ്താവനകൾ വിലയിരുത്തുക
- മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ കുട്ടികൾ എവിടെ നിൽക്കുന്നു എന്ന് വിലയിരുത്തേണ്ടത് അനിവാര്യമാണ്
- വായന, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് പിസ പരീക്ഷയിലൂടെ കുട്ടിയുടെ കഴിവ് വിലയിരുത്തുന്നത്
- രണ്ടായിരത്തിൽ ആരംഭിച്ച പിസ പരീക്ഷ മൂന്നുവർഷം കൂടുമ്പോഴാണ് നടത്താറുള്ളത്
- 2021-ൽ നടന്ന പിസ പരീക്ഷയിൽ കേരളമടക്കമുള്ള നാല് ഇന്ത്യൻ സംസ്ഥആനങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തിട്ടുണ്ട്
[A] 1,3,5 പ്രസ്താവനകൾ ശരിയാണ്
[B] 1,2,3 പ്രസ്താവനകൾ ശരിയാണ്
[C] 1,2,4 പ്രസ്താവനകൾ ശരിയാണ്
[D] 1,3,4 പ്രസ്താവനകൾ ശരിയാണ്
[B] 1,2,3 പ്രസ്താവനകൾ ശരിയാണ്
[C] 1,2,4 പ്രസ്താവനകൾ ശരിയാണ്
[D] 1,3,4 പ്രസ്താവനകൾ ശരിയാണ്
QN : 13
ആരോഗ്യം, ഊർജ്ജം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നതിനായി ജപ്പാൻ അടുത്ത കാലത്തായി രൂപകല്പന ചെയ്ത സൂപ്പർ കംപ്യൂട്ടർ ഏത്
[A] പവലിയൻ 15
[B] ഫുഗാക്കു
[C] മിഹിർ
[D] പ്രത്യുഷ്
[B] ഫുഗാക്കു
[C] മിഹിർ
[D] പ്രത്യുഷ്
QN : 14
വൈദ്യുത ചാർജ്ജിന്റെ യൂണിറ്റാണ്
[A] ആംപിയർ
[B] ഫാരഡെ
[C] കൂളോം
[D] വോൾട്ട്
[B] ഫാരഡെ
[C] കൂളോം
[D] വോൾട്ട്
QN : 15
കേരളത്തിൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ സംസ്ഥാനതലത്തിൽ ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന സ്ഥാപനം
- State Institute of Educational Management and Training
- Institute of Advanced Studies in Education
- State Institute of Educational Technology
- Kerala Infrastructure and Technology for Education
0 Comments