QN : 1
'യക്ഷഗാനം' എന്ന കലാരൂപം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്
[A] കണ്ണൂർ
[B] പാലക്കാട്
[C] വയനാട്
[D] കാസർഗോഡ്
[B] പാലക്കാട്
[C] വയനാട്
[D] കാസർഗോഡ്
QN : 2
സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ജില്ല
[A] പാലക്കാട്
[B] ഇടുക്കി
[C] കോട്ടയം
[D] പത്തനംതിട്ട
[B] ഇടുക്കി
[C] കോട്ടയം
[D] പത്തനംതിട്ട
QN : 3
കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്
[A] അഷ്ടമുടിക്കായൽ
[B] ശാസ്താംകോട്ടക്കായൽ
[C] വേമ്പനാട് കായൽ
[D] കായംകുളം കായൽ
[B] ശാസ്താംകോട്ടക്കായൽ
[C] വേമ്പനാട് കായൽ
[D] കായംകുളം കായൽ
QN : 4
താഴെ കൊടുത്തവയിൽ നിന്നും കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ നദി ഏതെന്ന് കണ്ടെത്തുക
[A] കല്ലടയാർ
[B] പാമ്പാർ
[C] കരമനയാർ
[D] മണിമലയാർ
[B] പാമ്പാർ
[C] കരമനയാർ
[D] മണിമലയാർ
QN : 5
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏതാണ്
[A] നേര്യമംഗലം
[B] കല്ലട
[C] ഇടുക്കി
[D] കുറ്റ്യാടി
[B] കല്ലട
[C] ഇടുക്കി
[D] കുറ്റ്യാടി
QN : 6
കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏതാണ്
[A] മയിൽ
[B] മൈന
[C] പരുന്ത്
[D] മലമുഴക്കി വേഴാമ്പൽ
[B] മൈന
[C] പരുന്ത്
[D] മലമുഴക്കി വേഴാമ്പൽ
QN : 7
പ്രാചീന തമിഴകത്തിലെ തിണകളിൽ ഒന്നായ നെയ്തൽ ഏത് തരത്തിലുള്ള ഭൂവിഭാഗമാണ്
[A] തീരപ്രദേശം
[B] പുൽമേട്
[C] വരണ്ട പ്രദേശം
[D] മലയോരങ്ങൾ
[B] പുൽമേട്
[C] വരണ്ട പ്രദേശം
[D] മലയോരങ്ങൾ
QN : 8
കൊടുങ്ങരപ്പള്ളം പുഴ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു
[A] തിരുനെല്ലി
[B] അട്ടപ്പാടി
[C] അടിമാലി
[D] കുമരകം
[B] അട്ടപ്പാടി
[C] അടിമാലി
[D] കുമരകം
QN : 9
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്
[A] വയനാട്
[B] കോട്ടയം
[C] ആലപ്പുഴ
[D] പത്തനംതിട്ട
[B] കോട്ടയം
[C] ആലപ്പുഴ
[D] പത്തനംതിട്ട
QN : 10
ഭാരത സർക്കാരിന്റെ ദ്രോണാചാര്യ പുരസ്ക്കാരം നേടിയ ആദ്യ മലയാളി ആര്
[A] ഒ.എം.നമ്പ്യാർ
[B] കെ.പി.തോമസ്
[C] എ.കെ.കുട്ടി
[D] എസ്.പ്രദീപ് കുമാർ
[B] കെ.പി.തോമസ്
[C] എ.കെ.കുട്ടി
[D] എസ്.പ്രദീപ് കുമാർ
QN : 11
'ആത്മോപദേശശതക'ത്തിന്റെ കർത്താവ് ആര്
[A] ചട്ടമ്പി സ്വാമികൾ
[B] വിവേകാനന്ദ സ്വാമികൾ
[C] കുമാരനാശാൻ
[D] ശ്രീനാരായണഗുരു
[B] വിവേകാനന്ദ സ്വാമികൾ
[C] കുമാരനാശാൻ
[D] ശ്രീനാരായണഗുരു
QN : 12
കന്യാകുമാരിയിലെ ശാസ്താംകോയിലിൽ ജനിച്ച കേരളത്തിന്റെ സാമൂഹ്യപരിഷ്കർത്താവ് ആരായിരുന്നു
[A] പെരിയോർ
[B] ആനന്ദതീർത്ഥൻ
[C] വൈകുണ്ഠസ്വാമികൾ
[D] ബ്രഹ്മാനന്ദ ശിവയോഗി
[B] ആനന്ദതീർത്ഥൻ
[C] വൈകുണ്ഠസ്വാമികൾ
[D] ബ്രഹ്മാനന്ദ ശിവയോഗി
QN : 13
ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്
[A] സഹോദരൻ അയ്യപ്പൻ
[B] ആഗമാനന്ദൻ
[C] പള്ളത്തുരാമൻ
[D] വാഗ്ഭടാനന്ദൻ
[B] ആഗമാനന്ദൻ
[C] പള്ളത്തുരാമൻ
[D] വാഗ്ഭടാനന്ദൻ
QN : 14
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആരായിരുന്നു
[A] രാമകൃഷ്ണപിള്ള
[B] വക്കം അബ്ദുൾ ഖാദർ മൌലവി
[C] കെ.പി.കേശവമേനോൻ
[D] സി.വി.കുഞ്ഞിരാമൻ
[B] വക്കം അബ്ദുൾ ഖാദർ മൌലവി
[C] കെ.പി.കേശവമേനോൻ
[D] സി.വി.കുഞ്ഞിരാമൻ
QN : 15
പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവാര്
[A] പണ്ഡിറ്റ് കറുപ്പൻ
[B] അയ്യത്താൻ ഗോപാലൻ
[C] പി.പൽപ്പു
[D] പൊയ്കയിൽ കുമാരഗുരു
[B] അയ്യത്താൻ ഗോപാലൻ
[C] പി.പൽപ്പു
[D] പൊയ്കയിൽ കുമാരഗുരു
QN : 16
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് സവർണ്ണ ജാഥയ്ക്ക് നേതൃത്വം കൊടുത്ത സാമൂഹ്യ പരിഷ്കർത്താവ് ആര്
[A] എ.കെ.ഗോപാലൻ
[B] കെ.കേളപ്പൻ
[C] ടി.കെ.മാധവൻ
[D] മന്നത്ത പത്മനാഭൻ
[B] കെ.കേളപ്പൻ
[C] ടി.കെ.മാധവൻ
[D] മന്നത്ത പത്മനാഭൻ
QN : 17
ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന് പോരാടിയതിന് ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റിയ മലയാളി
[A] ക്യാപ്റ്റൻ ലക്ഷ്മി
[B] ചമ്പകരാമൻ
[C] വക്കം അബ്ദുൾ ഖാദർ
[D] എൻ.പരമേശ്വരൻ നായർ
[B] ചമ്പകരാമൻ
[C] വക്കം അബ്ദുൾ ഖാദർ
[D] എൻ.പരമേശ്വരൻ നായർ
QN : 18
വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച കേരളത്തിന്റെ സാമൂഹ്യപരിഷ്കർത്താവാര്
[A] രാരിച്ചൻ മൂപ്പൻ
[B] അയ്യങ്കാളി
[C] കെ.പി.വള്ളോൻ
[D] നീലകണ്ഠൻ ചാന്നാർ
[B] അയ്യങ്കാളി
[C] കെ.പി.വള്ളോൻ
[D] നീലകണ്ഠൻ ചാന്നാർ
QN : 19
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചതാര്
[A] വി.ടി.ഭട്ടതിരിപ്പാട്
[B] പ്രേംജി
[C] എം.ആർ.ഭട്ടതിരി
[D] തോപ്പിൽ ഭാസി
[B] പ്രേംജി
[C] എം.ആർ.ഭട്ടതിരി
[D] തോപ്പിൽ ഭാസി
QN : 20
വേദാധികാര നിരൂപണം എന്ന ഗ്രന്ഥം രചിച്ചതാര്
[A] ശ്രീനാരായണഗുരു
[B] ചട്ടമ്പിസ്വാമികൾ
[C] ഉള്ളൂർ
[D] നടരാജഗുരു
[B] ചട്ടമ്പിസ്വാമികൾ
[C] ഉള്ളൂർ
[D] നടരാജഗുരു
0 Comments