QN : 1
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്
[A] മുയൽ
[B] ആന
[C] കടുവ
[D] സിംഹം
[B] ആന
[C] കടുവ
[D] സിംഹം
QN : 2
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു
[A] ഡോ.രാജേന്ദ്രപ്രസാദ്
[B] ഡോ.ബി.ആർ.അംബേദ്ക്കർ
[C] സി.വി.ബോസ്
[D] ജവഹർലാൽ നെഹ്റു
[B] ഡോ.ബി.ആർ.അംബേദ്ക്കർ
[C] സി.വി.ബോസ്
[D] ജവഹർലാൽ നെഹ്റു
QN : 3
ഇന്ത്യൻ ഭരണഘടനയിൽ മൌലിക കടമകൾ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏതാണ്
[A] 43
[B] 32
[C] 41
[D] 42
[B] 32
[C] 41
[D] 42
QN : 4
ഇന്ത്യയുടെ ദേശീയഗീതം രചിച്ചതാര്
[A] രവീന്ദ്രനാഥ ടാഗോർ
[B] ബങ്കിം ചന്ദ്ര ചാറ്റർജി
[C] അരബിൻന്ദോ
[D] കബീർദാസ്
[B] ബങ്കിം ചന്ദ്ര ചാറ്റർജി
[C] അരബിൻന്ദോ
[D] കബീർദാസ്
QN : 5
വിവരാവകാശനിയമം പ്രാബല്യത്തിൽ വന്ന വർഷം ഏത്
[A] 2005
[B] 2007
[C] 2006
[D] 2008
[B] 2007
[C] 2006
[D] 2008
QN : 6
ഇന്ത്യൻ ഭരണഘടനയിൽ ഏത് ഭാഗത്താണ് മൌലികാവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്
[A] IV
[B] VIII
[C] V
[D] III
[B] VIII
[C] V
[D] III
QN : 7
ഇന്ത്യൻ ദേശീയപതാകയിൽ കാണപ്പെടുന്ന അശോകചക്രത്തിൽ എത്ര ആരക്കാലുകൾ ഉണ്ട്
[A] 28
[B] 30
[C] 24
[D] 26
[B] 30
[C] 24
[D] 26
QN : 8
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ആരാണ്
[A] ജസ്റ്റീസ് കെ ജി ബാലകൃഷ്ണൻ
[B] ജസ്റ്റീസ് സിറിയക് ജോസഫ്
[C] ജസ്റ്റീസ് എൻ.വി.രമണ
[D] ജസ്റ്റീസ് അരുൺ കുമാർ മിശ്ര
[B] ജസ്റ്റീസ് സിറിയക് ജോസഫ്
[C] ജസ്റ്റീസ് എൻ.വി.രമണ
[D] ജസ്റ്റീസ് അരുൺ കുമാർ മിശ്ര
QN : 9
ഇന്ത്യയുടെ ദേശീയപതാക രൂപകല്പന ചെയ്ത വ്യക്തി ആരാണ്
[A] പിംഗലി വെങ്കയ്യ
[B] നങ്കുരുരി പ്രകാശം
[C] പോറ്റി ശ്രീരാമലു
[D] രവീന്ദ്രനാഥ ടാഗോർ
[B] നങ്കുരുരി പ്രകാശം
[C] പോറ്റി ശ്രീരാമലു
[D] രവീന്ദ്രനാഥ ടാഗോർ
QN : 10
ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് മൌലികാവകാശങ്ങളിൽ ഉൾപ്പെടാത്തത്
[A] മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
[B] സ്വത്തവകാശം
[C] ചൂഷണത്തിനെതിരെയുള്ള അവകാശം
[D] സമത്വാവകാശം
[B] സ്വത്തവകാശം
[C] ചൂഷണത്തിനെതിരെയുള്ള അവകാശം
[D] സമത്വാവകാശം
QN : 11
'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മന്ത്രം ഗാന്ധിജി നൽകിയത് ഏത് ദേശീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ്
[A] ക്വിറ്റ് ഇന്ത്യാ സമരം
[B] നിസ്സഹകരണ സമരം
[C] ഖിലാഫത്ത് സമരം
[D] ചമ്പാരൻ സത്യാഗ്രഹം
[B] നിസ്സഹകരണ സമരം
[C] ഖിലാഫത്ത് സമരം
[D] ചമ്പാരൻ സത്യാഗ്രഹം
QN : 12
"നിങ്ങൾ എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം". ഇത് ആരുടെ പ്രഖ്യാപനമാണ്
[A] മഹാത്മാ ഗാന്ധി
[B] സർദാർ വല്ലഭായി പട്ടേൽ
[C] സുഭാഷ് ചന്ദ്രബോസ്
[D] ഭഗത് സിംഗ്
[B] സർദാർ വല്ലഭായി പട്ടേൽ
[C] സുഭാഷ് ചന്ദ്രബോസ്
[D] ഭഗത് സിംഗ്
QN : 13
ഗാന്ധിജി ദണ്ഡി കടപ്പുറത്ത് വച്ച് ഉപ്പ് കുറുക്കി നിയമലംഘന പ്രക്ഷോഭം ആരംഭിച്ചതെന്നാണ്
[A] 1930 മാർച്ച് 28
[B] 1930 ഏപ്രിൽ 1
[C] 1930 മാർച്ച് 6
[D] 1930 ഏപ്രിൽ 6
[B] 1930 ഏപ്രിൽ 1
[C] 1930 മാർച്ച് 6
[D] 1930 ഏപ്രിൽ 6
QN : 14
'അതിർത്തി ഗാന്ധി' എന്നറിയപ്പെട്ടതാരാണ്
[A] ഷൌക്കത്തലി
[B] മൌലാന അബ്ദുൾ കലാം
[C] ഖാൻ അബ്ദുൾ ഖാഫർ ഖാൻ
[D] മുഹമ്മദാലി ജിന്ന
[B] മൌലാന അബ്ദുൾ കലാം
[C] ഖാൻ അബ്ദുൾ ഖാഫർ ഖാൻ
[D] മുഹമ്മദാലി ജിന്ന
QN : 15
'ക്വിറ്റ് ഇന്ത്യാ സമര നായിക' എന്ന് ഗാന്ധിജി വിശേഷിപ്പച്ചതാരെ
[A] സുചേതാ കൃപലാനി
[B] അമൃത് കൌർ
[C] സരോജിനി നായിഡു
[D] അരുണ ആസഫലി
[B] അമൃത് കൌർ
[C] സരോജിനി നായിഡു
[D] അരുണ ആസഫലി
QN : 16
'നാഗന്മാരുടെ റാണി' എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്
[A] റാണി ഗൈഡിലിയു
[B] റാണി ലക്ഷ്മിഭായി
[C] കനക്ലത ബറുവ
[D] പർബതി ഗിരി
[B] റാണി ലക്ഷ്മിഭായി
[C] കനക്ലത ബറുവ
[D] പർബതി ഗിരി
QN : 17
താഴെ കൊടുത്ത വ്യക്തികളിൽ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തതാര്
[A] ഗാന്ധിജി
[B] ജവഹർലാൽ നെഹ്റു
[C] സർദാർ പട്ടേൽ
[D] ബി.ആർ.അംബേദ്ക്കർ
[B] ജവഹർലാൽ നെഹ്റു
[C] സർദാർ പട്ടേൽ
[D] ബി.ആർ.അംബേദ്ക്കർ
QN : 18
ബ്രിട്ടീഷ് സർക്കാരിന്റെ ഏത് നിയമത്തിനെതിരായിരുന്നു ജനങ്ങൾ ജാലിയൻ വാലാബാഗിൽ പ്രതിഷേധസമരത്തിന് ഒത്തുചേർന്നത്
[A] സൈമൺ നിയമം
[B] റൌലത്ത് നിയമം
[C] പിറ്റ്സ് ഇന്ത്യാ നിയമം
[D] ഇൽബർട്ട് നിയമം
[B] റൌലത്ത് നിയമം
[C] പിറ്റ്സ് ഇന്ത്യാ നിയമം
[D] ഇൽബർട്ട് നിയമം
QN : 19
'വിധിയുമായി ഒരു കൂടിക്കാഴ്ച' ആരുടെ അവിസ്മരണീയമായ പ്രസംഗമായിരുന്നു
[A] സർദാർ പട്ടേൽ
[B] എസ്.രാധാകൃഷ്ണൻ
[C] ജവഹർലാൽ നെഹ്റു
[D] ഗാന്ധിജി
[B] എസ്.രാധാകൃഷ്ണൻ
[C] ജവഹർലാൽ നെഹ്റു
[D] ഗാന്ധിജി
QN : 20
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്ത മൈക്കിൾ ഒ ഡയറിനെ വധിച്ച് വധശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര പോരാളി ആരായിരുന്നു
[A] ചന്ദ്രശേഖർ ആസാദ്
[B] ഭഗത്സിംഗ്
[C] സൂര്യസെൻ
[D] ഉദ്ദംസിംഗ്
[B] ഭഗത്സിംഗ്
[C] സൂര്യസെൻ
[D] ഉദ്ദംസിംഗ്
0 Comments