സർവ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകൾ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് കേരള സർക്കാർ ദേവസ്വം ബോർഡുമായി സഹകരിച്ച് നൽകിവരുന്ന പുരസ്കാരമാണ ഹരിവരാസനം പുരസ്കാരം
2023-ലെ കേരള സർക്കാരിന്റെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത് പ്രമുഖ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയാണ്.
ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഹരിവരാസനം പുരസ്കാരം.
സ്വാമി അയ്യപ്പൻ അടക്കമുള്ള 85 ഓളം സിനിമകൾക്ക് തിരക്കഥയും സംഭാഷണവും എഴുതുകയും, നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച വ്യക്തിയാണ് ശ്രീകുമാരൻ തമ്പി.
"മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു", "ഉഷസന്ധ്യകൾ തേടിവരുന്നു", "അകത്തും അയ്യപ്പൻ പുറത്തും അയ്യപ്പൻ" തുടങ്ങീ പ്രശസ്തമായ നിരവധി ഭക്തിഗാനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
Ans: കെ.ജെ.യേശുദാസ്
Ans: 2012-ൽ
Ans: സംഗീതം
Ans: ആലപ്പി രംഗനാഥൻ
Ans: എം.ആർ.വീരമണി രാജ
Ans: ഇളയരാജ
Ans: 2018
Ans: കെ.എസ്. ചിത്ര (2018)
Current Affairs in Malayalam
Question Bank
Mock Exams
Study Materials
Previous Question Paper
Important Day Quizzes
English Grammar & Vocabulary
Arithmetic & Mental Ability
മലയാള ഭാഷയും വ്യാകരണവും
0 Comments