1151
ബ്രിട്ടന്റെ പ്രധാനമന്ത്രിയായ ആദ്യ വനിത

മാർഗരറ്റ് താച്ചർ
  1. 1979 മുതൽ 1990 വരെയാണ് മാർഗരറ്റ് താച്ചർ യൂണൈറ്റഡ് കിങ്ഡത്തിന്റെ വനിതാ പ്രധാനമന്ത്രിയായി പ്രവർത്തിച്ചത്.
  2. ഉരുക്കുവനിത (The Iron Lady), മാഡ് മാഗി എന്നീ വിളിപ്പേരുകളിൽ അറിയപ്പെട്ട വനിതയാണ് മാർഗരറ്റ് താച്ചർ.
1152
ബ്രിട്ടന്റെ പ്രധാനമന്ത്രിയായ രണ്ടാമത്തെ വനിത

തെരേസ മേ
1153
ബ്രിട്ടന്റെ പ്രധാനമന്ത്രിയായ മൂന്നാമത്തെ വനിത

ലിസ് ട്രസ്
1154
ആറാട്ടുപുഴ വേലായുധ പണിക്കർ ജനിച്ച വർഷം

1825
1155
ആറാട്ടുപുഴ വേലായുധ പണിക്കർ കൊല്ലപ്പെട്ട വർഷം

1874
1156
2022-ൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനു വേദിയായ രാജ്യം

യു.എ.ഇ
1157
2022-ൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടിയ രാജ്യം

ശ്രീലങ്ക
1158
മലബാർ കലാപം പശ്ചാത്തലമായി വരുന്ന ഉറൂബിന്റെ നോവൽ ഏതാണ്

സുന്ദരികളും സുന്ദരന്മാരും
1159
മലബാർ കലാപം പശ്ചാത്തലമായി വരുന്ന കുമാരനാശാന്റെ കൃതി ഏതാണ്

ദുരവസ്ഥ
1160
ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ആക്ടിങ് പ്രസിഡന്റ് ആയ വ്യക്തി

ബി ഡി ജട്ടി
1161
ഏറ്റവും കുറച്ചു കാലം ഇന്ത്യയുടെ ആക്ടിങ് പ്രസിഡന്റ് ആയ വ്യക്തി

ജസ്റ്റിസ് എം ഹിദായത്തുള്ള
1162
യൂറോപ്യൻ യൂണിയനിൽ അംഗമായ ഏറ്റവും വലിയ രാജ്യം

ഫ്രാൻസ്
1163
യൂറോപ്യൻ യൂണിയനിൽ അംഗമായ ഏറ്റവും ചെറിയ രാജ്യം

മാൾട്ട
1164
സ്വത്തവകാശം മൌലികാവകാശമല്ലാതാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി

44
1165
സ്വത്തവകാശത്തെപ്പറ്റി പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ്

300 A
1166
പൂനെ ഗെയിം എന്നറിയപ്പെട്ടത്

ബാഡ്മിന്റൺ
1167
പിങ്-പോങ് എന്നറിയപ്പെട്ടത്

ടേബിൾ ടെന്നീസ്
1168
ഇന്ത്യയിൽ അധ്യാപക ദിനമായി ആചരിക്കുന്നത്

സെപ്തംബർ 5-ന്
1169
ഇന്ത്യയിൽ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്

നവംബർ 11-ന്
1170
ഇന്ത്യയിൽ അധ്യാപക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനത്തിലാണ്

ഡോ. എസ് രാധാകൃഷ്ണൻ
1171
ഇന്ത്യയിൽ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനത്തിലാണ്

മൌലാന അബുൽകലാം ആസാദ്
1172
വല്ലി എന്ന നോവൽ എഴുതിയത് ആരാണ്

ഷീല ടോമി
1173
വല്ലി എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം ചെയ്തത് ആരാണ്

ജയശ്രീ കളത്തിൽ
1174
ഉള്ളൂർ എസ് പരമേശ്വരയ്യരുടെ ജന്മസ്ഥലം

ചങ്ങനാശ്ശേരി
1175
വള്ളത്തോൾ നാരായണമേനോന്റെ ജന്മസ്ഥലം

ചേന്നര (തിരൂർ)
1176
കുമാരനാശാന്റെ ജന്മസ്ഥലം

കായിക്കര
1177
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ആദ്യത്തെ ലോട്ടറിയുടെ സമ്മാന തുക എത്രയായിരുന്നു

50000 രൂപ (1967-68)
1178
കേരളാ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇതുവരെ നറുക്കെടുത്തതിൽ ഏറ്റവും കൂടിയ സമ്മാനത്തുകയുള്ള ലോട്ടറി ഏതാണ്

തിരുവോണം ബബർ (25 കോടി രൂപ - 2022 ൽ നറുക്കെടുത്തത്)
1179
ഗോതമ്പിന്റെ ശാസ്ത്രീയ നാമം

ട്രിറ്റിക്കം ഈസ്റ്റീവം
1180
നെല്ലിന്റെ ശാസ്ത്രീയ നാമം

ഒറൈസ സറ്റൈവ
1181
ലോക ജലദിനമായി ആചരിക്കുന്ന ദിവസം

മാർച്ച് 22
1182
ലോക ഭൌമദിനമായി ആചരിക്കുന്ന ദിവസം

ഏപ്രിൽ 22
1183
യു.പി.എസ്.സി ചെയർമാൻ ആയ ആദ്യ വ്യക്തി ആരാണ്

സർ റോസ് ബാർക്കർ
1184
യു.പി.എസ്.സി ചെയർമാൻ ആയ ആദ്യ ഇന്ത്യക്കാരൻ ആരാണ്

എച്ച്.കെ.കൃപലാനി
1185
SAARC - ൽ അംഗമായ രാജ്യങ്ങളുടെ എണ്ണം എത്രയാണ്

8 രാജ്യങ്ങൾ
1186
ASEAN - ൽ അംഗമായ രാജ്യങ്ങളുടെ എണ്ണം എത്രയാണ്

10 രാജ്യങ്ങൾ
1187
SAARC - ന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്

കാഠ്മണ്ഡു (നേപ്പാൾ)
1188
ASEAN - ന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്

ജക്കാർത്ത (ഇന്തോനേഷ്യ)
1189
ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം

1888
1190
ശ്രീനാരായണ ഗുരു തലശ്ശേരി ജഗന്നാഥ ക്ഷേത്രം പ്രതിഷ്ഠ നടത്തിയ വർഷം ഏതാണ്

1908
1191
കേരളത്തിൽ ഉപ്പുസത്യാഗ്രഹ സമരം നയിച്ചത്

കെ കേളപ്പൻ
1192
കെ കേളപ്പനെ അറസ്റ്റു ചെയ്തപ്പോൾ ഉപ്പുസത്യാഗ്രഹ സമരം നയിച്ചത്

മൊയ്യാരത്ത് ശങ്കരൻ
1193
നേഷൻ എന്ന പത്രത്തിന്റെ സ്ഥാപകൻ

ഗോപാലകൃഷ്ണ ഗോഖലെ
1194
നേഷണൽ ഹെറാൾഡ് എന്ന പത്രത്തിന്റെ സ്ഥാപകൻ

ജവഹർലാൽ നെഹ്റു
1195
ഇന്ത്യൻ ആണവോർജ്ജ കമ്മീഷൻ സ്ഥാപിതമായത്

1948
1196
ഭാഭാ ആണവ ഗവേഷണ കേന്ദ്രം സ്ഥാപിതമായത് എന്നാണ്

1954
1197
ഇൽത്തുമിഷ് നടപ്പിലാക്കിയ ചെമ്പ് നാണയത്തിന്റെ പേര്

ജിറ്റാൾ
1198
ഇൽത്തുമിഷ് നടപ്പിലാക്കിയ വെള്ളി നാണയത്തിന്റെ പേര്

തങ്ക
1199
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച സംഘടന ഏതാണ്

നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്
1200
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച സംഘടന ഏതാണ്

നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്