1051
ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയാണ് ദ്രൌപദി മുർമു

15-ാമത്
1052
ഇന്ത്യയുടെ എത്രാമത് ഉപരാഷ്ട്രപതിയാണ് ജഗദീപ് ധൻകർ

14-ാമത്
1053
2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയത്

സങ്കേത് സർഗർ
(55 കിലോഗ്രാം പുരുഷ വിഭാഗം ഭാരദ്വഹനം)
1054
2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണം നേടിയത്

മീരഭായ് ചാനു
(49 കിലോഗ്രാം വനിതാ വിഭാഗം ഭാരദ്വഹനം)
1055
ഏറ്റവും കൂടുതൽ കാലം കേരളത്തിൽ നിയമസഭാംഗമായത്

ഉമ്മൻചാണ്ടി
1056
ഏറ്റവും കൂടുതൽ കാലം കേരളത്തിൽ നിയമസഭാംഗമായ വനിത

കെ.ആർ.ഗൌരിയമ്മ
1057
ഏറ്റവും കൂടുതൽ കാലം കേരളത്തിൽ മന്ത്രി ആയത്

കെ.എം.മാണി
1058
68-ാംമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ, മികച്ച നടനുളള അവാർഡ് സൂര്യക്ക് നേടിക്കൊടുത്ത സിനിമ

സൂരറൈ പോട്ര്
1059
68-ാംമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡ് അജയ് ദേവ്ഗണിന് നേടിക്കൊടുത്ത സിനിമ

താനാജി : ദി അൺസങ് വാരിയർ
1060
കേരളത്തിൽ ആദ്യമായി കോവിഡ് 19 ബാധ സ്ഥിരീകരിച്ച ജില്ല

തൃശൂർ
1061
കേരളത്തിൽ ആദ്യമായി വാനര വസൂരി സ്ഥിരീകരിച്ച ജില്ല

കൊല്ലം
1062
ഷഹീദ് ഭഗത്സിംഗ് ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്

ചണ്ഡീഗഡ്
1063
നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്

കൽക്കത്ത
1064
സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം

വ്യാഴം
1065
സൌരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം

ബുധൻ
1066
സംഘകാലതത് ഓണം അറിയപ്പെട്ടത്

ഇന്ദ്രവിഴ
1067
ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി

മധുരൈകാഞ്ചി
1068
കേരളത്തിൽ കാർഷിക ദിനമായി ആഘോഷിക്കുന്നത്

ചിങ്ങം 1
1069
ഇന്ത്യയിൽ കർഷക ദിനമായി ആഘോഷിക്കുന്നത്

ഡിസംബർ 23
1070
ആധുനിക കാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്

സി.രാജഗോപാലാചാരി
1071
ആധുനിക കാലത്തെ മഹാത്ഭുതം എന്ന ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്

മഹാത്മാഗാന്ധി
1072
മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും എന്ന കൃതി എഴുതിയത്

കെ.സി.നാരായണൻ
1073
ഗാന്ധിയും ഗാന്ധിസവും എന്ന കൃതി എഴുതിയത്

ഇ.എം.എസ്
1074
ഗാന്ധിയും അരാജകത്വവും എന്ന കൃതി എഴുതിയത്

ചേറ്റൂർ ശങ്കരൻ നായർ
1075
പച്ച ഗ്രഹം എന്നറിയപ്പെടുന്നത്

യുറാനസ്
1076
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്

ചൊവ്വ
1077
നീല ഗ്രഹം എന്നറിയപ്പെടുന്നത്

ഭൂമി
1078
കീഴരിയൂർ ബോംബ് ആക്രമണം നടന്ന ജില്ല

കോഴിക്കോട്
1079
പൂക്കോട്ടൂർ യുദ്ധം നടന്ന ജില്ല

മലപ്പുറം
1080
പുന്നപ്ര വയലാർ സമരം നടന്ന ജില്ല

ആലപ്പുഴ
1081
കറുത്ത മരണം എന്നറിയപ്പെടുന്നത്

പ്ലേഗ്
1082
വെളുത്ത പ്ലേഗ് എന്നറിയപ്പെടുന്നത്

ക്ഷയം
1083
നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്

സ്കർവി
1084
ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്

മറീന ബീച്ച്, ചെന്നൈ
1085
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈവിങ് ബീച്ച്

മുഴപ്പിലങ്ങാട് ബീച്ച്
1086
ഒന്നാം തറൈൻ യുദ്ധം നടന്ന വർഷം

1191
1087
രണ്ടാം തറൈൻ യുദ്ധം നടന്ന വർഷം

1192
1088
ഒന്നാം തറൈൻ യുദ്ധത്തിൽ വിജയിച്ചത്

പൃഥ്വിരാജ് ചൌഹാൻ
1089
രണ്ടാം തറൈൻ യുദ്ധത്തിൽ വിജയിച്ചത്

മുഹമ്മദ് ഗോറി
1090
2022 കോമൺവെൽത്ത് ഗെയിംസിൽ ഒന്നാമതെത്തിയത്

ഓസ്ട്രേലിയ
1091
2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം

4-ാം സ്ഥാനം
1092
പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്

മാമ്പഴം
1093
പഴങ്ങളുടെ റാണി എന്നറിയപ്പെടുന്നത്

മാങ്കോസ്റ്റീൻ
1094
അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ആദ്യത്തെ പര്യവേക്ഷണ കേന്ദ്രം

ദക്ഷിണ ഗംഗോത്രി
1095
അന്റാർട്ടിക്കയിലെ ഇന്ത്യയുടെ രണ്ടാമത്തെ പര്യവേക്ഷണ കേന്ദ്രം

മൈത്രി
1096
അന്റാർട്ടിക്കയിലെ ഇന്ത്യയുടെ മൂന്നാമത്തെ പര്യവേക്ഷണ കേന്ദ്രം

ഭാരതി
1097
വാമനപുരം ഏത് ജില്ലയിലാണ്

തിരുവനന്തപുരം (കേരളം)
1098
മഹാബലിപുരം ഏത് ജില്ലയിലാണ്

ചെങ്കൽപേട്ട് (തമിഴ്നാട്)
1099
കേരളത്തിലെ ഏറ്റവും പഴയ രാജവംശം

ആയ് രാജവംശം
1100
കേരളത്തിലെ ഏക മുസ്ലീം രാജവംശം

അറയ്ക്കൽ