1001
നിഴൽ തങ്ങൾ (Nizhal Thangal) എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്
1002
ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത്
1003
ബംഗ്റ ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്
1004
ബദരീനാഥക്ഷേത്രത്തിലെ ആരാധനാമൂർത്തി
1005
ഭക്ഷണത്തിനായി മറ്റൊരു ജീവിയെ ആശ്രയിക്കുന്ന ജീവി
1006
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ഗാന്ധിജി പറഞ്ഞ അവസരം
1007
ബദരീനാഥക്ഷേത്രം സ്ഥാപിച്ചത്
1008
ബ്രഹ്മോസ് എയറോസ്പേസ് എവിടെയാണ്
1009
ശ്രാവണബലഗോളയിലെ പ്രസിദ്ധമായ ഉത്സവം
1010
ക്രിക്കറ്റിന്റെ ഉത്ഭവം ഏതു രാജ്യത്തായിരുന്നു
1011
ക്രിക്കറ്റ് പന്തിന്റെ ഭാരം
1012
1611-ൽ ഇംഗ്ലീഷുകാർ ഫാക്ടറി സ്ഥാപിച്ച സ്ഥലം
1013
1734-ൽ കൊട്ടാരക്കര പിടിച്ചെടുത്ത് തിരുവിതാംകൂറിൽ ലയിപ്പിച്ചത്
1014
1940-ൽ ആൽബർട്ട് ഐൻസ്റ്റൈൻ ഏതു രാജ്യത്തെ പൌരത്വമാണ് സ്വീകരിച്ചത്
1015
1940-ൽ ടൈം മാസിക പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തതാരെയാണ്
1016
1941-ൽ ജപ്പാനെതിരെ യുദ്ധ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച അമേരിക്കൻ പ്രസിഡന്റ്
1017
1945-ൽ വൈസ്രോയി വേവൽ പ്രഭു ഇന്ത്യയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് കോൺഗ്രസ് നേതാക്കൻമാരുമായി ചർച്ചനടത്തിയ നഗരം
1018
1945-ലെ ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ട പ്രധാനമന്ത്രി
1019
1947 ഓഗസ്ത് 15-ന് അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനി
1020
1948-ൽ കൊച്ചി നിയമസഭയുടെ പ്രഥമ തിരഞ്ഞെടുപ്പെട്ട സ്പീക്കറായത്
1021
1950-ൽ ടൈം മാഗസിൻ പേഴ്സൽ ഓഫ് ഹാഫ് സെഞ്ചുറി ആയി തിരഞ്ഞെടുത്തതാരെയാണ്
1022
മനുഷ്യശരീരത്തിൽ ഏറ്റവും കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന സംയുക്തം
1023
മന്ത്രിസഭാംഗങ്ങളുടെ എണ്ണത്തിന്റെ കണക്ക് നിശ്ചയിക്കുന്നത്
1024
അഡ്രിയാറ്റിക്കിന്റെ റാണി
1025
മദ്രാസ് റബർ ഫാക്ടറി എവിടെയാണ്
1026
മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കിമാറ്റിയ വർഷം
1027
അച്ചടി ആരംഭിച്ച രാജ്യം
1028
അന്തർദേശീയ ഫുട്ബോൾ ടൂർണമെന്റിന്റെ ദൈർഘ്യം
1029
അയ്യനടികൾ തിരുവടികൾ തരിസാപ്പള്ളി ചെപ്പേട് എഴുതികൊടുത്ത വർഷം
1030
മയ്യഴി ഗാന്ധി എന്നറിയപ്പെട്ടത്
1031
മയ്യഴിയിൽ ഫ്രഞ്ചുകാർ താവളമുറപ്പിച്ചത് ഏത് വർഷത്തിൽ
1032
അഗ്നിശമനികളിൽ ഉപയോഗിക്കുന്ന വാതകം
1033
മറാത്ത വംശമായ സിന്ധ്യ എവിടെയാണ് ഭരിച്ചത്
1034
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ 'ഇന്ദുലേഖ' ഒ.ചന്തുമേനോൻ പ്രസിദ്ധപ്പെടുത്തിയത് ഏത് വർഷത്തിൽ
1035
മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം
1036
മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക
1037
മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന
1038
മുഗൾ സാമ്രാജ്യതലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത്
1039
മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം
1040
മൂന്നാറിൽ സംഗമിക്കുന്ന നദികൾ
1041
മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്ത സൈന്യത്തിന്റെ തലവൻ
1042
മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ രക്ഷാധികാരിയായിരുന്നത്
1043
മൂന്നാം ലോകരാഷ്ട്രങ്ങൾ എന്നറിയപ്പെടുന്നത്
1044
മൂവബിൾ ടൈപ്പുപയോഗിച്ച് അച്ചടിയന്ത്രത്തിലൂടെ അച്ചടി ആരംഭിച്ച രാജ്യം
1045
അമോണിയ നിർമിക്കുന്ന പ്രക്രിയ
1046
അമോണിയ വാതകം കണ്ടുപിടിച്ചത്
1047
മണ്ടേല തടവനുഭവിച്ചതെവിടെ
1048
മലേറിയ പരത്തുന്നത്
1049
മലേറിയ ബാധിക്കുന്ന അവയവങ്ങൾ
1050
അലോഹങ്ങളിൽ വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം
0 Comments