ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം എന്നു പറഞ്ഞത്
A ജവഹർലാൽ നെഹ്റു
B ഇന്ദിരാഗാന്ധി
C ഡോ.രാജേന്ദ്രപ്രസാദ്
D മഹാത്മാഗാന്ധി
QN : 47
നിയമവാഴ്ച എന്നാൽ
A എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരല്ല
B എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ്
C നിയമങ്ങൾ അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയില്ല
D നിയമം ചില പ്രത്യേക വിഭാഗങ്ങൾക്കു മാത്രം ബാധകം
QN : 48
ഗവൺമെന്റിന്റെ പ്രവർത്തനത്തിലെ പാളിച്ചകൾ തുറന്നുകാട്ടി നല്ല രീതികൾ പ്രവർത്തിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത്
A മത സംഘടന
B സാമൂഹ്യ സംഘടന
C പ്രതിപക്ഷം
D സാംസ്കാരിക സംഘടന
QN : 49
ഇന്ത്യൻ ഭരണഘടനാ ശിൽപി
A ഡോ.ബി.ആർ.അംബേദ്കർ
B സർദാർ വല്ലഭായ് പട്ടേൽ
C ഡോ.എസ്.രാധാകൃഷ്ണൻ
D വി.പി.മേനോൻ
QN : 50
രണ്ട് ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത
A റാണി രാംപാൽ
B അദിതി അശോക്
C പി.വി.സിന്ധു
D പി.ടി.ഉഷ
QN : 51
ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ മലയാളി ഗോൾകീപ്പർ
A പി.ആർ.സന്തോഷ്
B പി.ആർ.ശ്രീജേഷ്
C മാനുവൽ ഫ്രെഡറിക്സ്
D വരുൺ കുമാർ
QN : 52
മിശ്രിത സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെടുന്ന പ്രസ്താവനയേത്
0 Comments