കേരളത്തിന്റെ ഭൂമിശാസ്ത്രവിഭാഗമായ 'ഇടനാട്' സ്ഥിതി ചെയ്യുന്നത്
A മലനാടിനും തീരപ്രദേശത്തിനും മദ്ധ്യേ
B മലനാടിനും അറബിക്കടലിനും മദ്ധ്യേ
C അറബിക്കടലിനും തീരപ്രദേശത്തിനും മദ്ധ്യേ
D തീരപ്രദേശത്തിനും കായലുകൾക്കും മദ്ധ്യേ
QN : 30
സുന്ദരവനം ഡെൽറ്റയെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്
A മഹാനദി കടലിൽ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്
B കാവേരിയുടെ ഉദ്ഭവസ്ഥാനത്ത് രൂപം കൊണ്ടത്
C ഗംഗയും ബ്രഹ്മപുത്രയും ബംഗാൾ ഉൾക്കടലിൽ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്
D സിന്ധുനദി കടലിൽ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്
QN : 31
താഴെ പറഞ്ഞിരിക്കുന്നവയിൽ ഏത് വിഭാഗത്തിലാണ് കൃഷ്ണനദി ഉൾപ്പെടുന്നത്
A ഹിമാലയൻ നദികൾ
B ഡക്കാൻ നദികൾ
C തീരദേശ നദികൾ
D ഉൾനാടൻ നദികൾ
QN : 32
കേരളത്തിലെ ചില ഭവന പദ്ധതികളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇവയിൽ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള ഭവനപദ്ധതി ഏതാണ്
0 Comments