QN : 1
QN : 2
ചുവടെപ്പറയുന്ന നവോത്ഥാന നായകർ, അവരുടെ ജന്മസ്ഥലം എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക
List I | List II |
---|---|
[A] ആഗമാനന്ദ സ്വാമി | 1. ചവറ (കൊല്ലം |
[B] ആനന്ദതീർത്ഥൻ | 2. തലശ്ശേരി |
[C] വാഗ്ഭടാനന്ദൻ | 3. കാർത്തികപ്പള്ളി |
[C] ആറാട്ടുപുഴ വേലായുധ പണിക്കർ | 4. പാട്യം (കണ്ണൂർ) |
QN : 3
QN : 4
QN : 5
QN : 6
QN : 7
QN : 8
QN : 9
QN : 10
QN : 11
QN : 12
QN : 13
1857-ലെ വിപ്ലവത്തിന്റെ പ്രധാന നേതാക്കൾ, നേതൃത്വം നൽകിയ സ്ഥലങ്ങൾ എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക
List I | List II |
---|---|
[A] കൺവർസിംഗ് | 1. ബറേലി |
[B] ദിവാൻ മണിറാം | 2. ആസ്സാം |
[C] നാനാസാഹിബ് | 3. ഔദ്, ആഗ്ര, ലക്നൌ |
[C] ഖാൻ ബഹാദൂർ | 4. ബീഹാർ |
[C] ബീഗം ഹസ്രത്ത് മഹൽ | 5. കാൺപൂർ |
QN : 14
QN : 16
QN : 17
ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
- താന്തിയാതോപ്പിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് 1859-ലാണ്
- 1857-ലെ വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവനാണ് കോളിൻ കാംബെൽ
- 1857-ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറലാണ് കാനിംഗ് പ്രഭു
QN : 18
QN : 19
QN : 20
0 Comments