901
ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ സാഹിത്യകാരൻ

ജി.ശങ്കരക്കുറുപ്പ്

  1. 1965-ൽ ഏർപ്പെടുത്തിയ ജ്ഞാനപീഠ പുരസ്കാരം ആദ്യം ലഭിച്ചത് മലയാളിയായ ജി.ശങ്കരക്കുറിപ്പിനാണ്.
902
ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ നോവലിസ്റ്റ്

താരാശങ്കർ ബന്ദോപാധ്യായ
903
ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ വനിത സാഹിത്യകാരി

ആശാപൂർണാ ദേവി
904
ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ കന്നഡ സാഹിത്യകാരൻ

കെ.വി.പുട്ടപ്പ

  1. കുപ്പള്ളി വെങ്കടപ്പഗൌഡ പുട്ടപ്പ എന്ന കെ.വി.പുട്ടപ്പ, കുവെമ്പു എന്ന തൂലികാ നാമത്തിലാണ് അറിയപ്പെട്ടിരുന്നത്
  2. 1967-ലെ മൂന്നാം ജ്ഞാനപീഠപുരസ്കാര ജേതാവാണ് കെ.വി.പുട്ടപ്പ
  3. എം.ഗോവിന്ദപൈയ്ക്കു ശേഷം രാഷ്ട്രകവിയായി ഉയർത്തപ്പെട്ട രണ്ടാമത്തെ കന്നഡ സാഹിത്യകാരനാണ് കെ.വി.പുട്ടപ്പ
905
ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ തമിഴ് സാഹിത്യകാരൻ

അഖിലൻ

  1. 1975-ലെ 11-മത് ജ്ഞാനപീഠ പുരസ്കാരമാണ് തമിഴ് സാഹിത്യകാരനായ അഖിലന് ലഭിച്ചത്
906
ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ കൊങ്കണി സാഹിത്യകാരൻ

രവീന്ദ്ര കേൽക്കർ (2006)
907
ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ സംസ്കൃത സാഹിത്യകാരൻ

സത്യവ്രത ശാസ്ത്രി

  1. കൊങ്കണി സാഹിത്യകാരൻ (കവി) രവീന്ദ്ര ഖേൽക്കർക്കൊപ്പം 2006-ലെ 42-മത് ജ്ഞാനപീഠ പുരസ്കാരം സംസ്കൃത സാഹിത്യകാരൻ സത്യവ്രത ശാസ്ത്രി പങ്കിട്ടത്
908
ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ മലയാളി

ജി.ശങ്കരക്കുറുപ്പ് (1965)

  1. ജി.ശങ്കരക്കുറിപ്പിന് ശേഷം ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മലയാളികൾ എസ്.കെ.പൊറ്റക്കാട് (1980), തകഴി ശിവശങ്കരപ്പിള്ള (1984), എം.ടി.വാസുദേവൻ നായർ (1995), ഒ.എൻ.വി.കുറുപ്പ് (2007), അക്കിത്തം അച്യുതൻ നമ്പൂതിരി (2019) എന്നിവരാണ്.
909
ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ മലയാളി നോവലിസ്റ്റ്

എസ്.കെ.പൊറ്റക്കാട്

  1. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ മലയാളി നോവലിസ്റ്റും, സഞ്ചാരസാഹിത്യകാരനുമാണ് എസ്.കെ പൊറ്റക്കാട്
  2. ഒരു ദേശത്തിന്റെ കഥ എന്ന നോവലിന് 1980-ലാണ് എസ്.കെ.പൊറ്റക്കാടിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്
  3. ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റക്കാട് എന്നതാണ് എസ.കെ പൊറ്റക്കാടിന്റെ മുഴുവൻ പേര്
910
പ്രഥമ ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം

വെസ്റ്റ് ഇൻഡീസ്
911
പ്രഥമ ട്വന്റി ട്വന്റി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്

ഇന്ത്യ
912
പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്

ന്യൂസിലാൻഡ്
913
സമ്പൂർണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ നഗരം

കോട്ടയം
914
സമ്പൂർണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ല

എറണാകുളം
915
സമ്പൂർണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം

കേരളം
916
ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം

1793 - 1797
917
രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം

1800 - 1805
918
പറങ്കികൾ എന്നറിയപ്പെടുന്നത്

പോർച്ചുഗീസുകാർ
919
ലന്തക്കാർ എന്നറിയപ്പെടുന്നത്

ഫ്രഞ്ചുകാർ
920
ശീമക്കാർ എന്നറിയപ്പെടുന്നത്

ബ്രിട്ടീഷുകാർ
921
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്നത്

തിരുവനന്തപുരം
922
എ.കെ.ജി ഭവൻ സ്ഥിതി ചെയ്യുന്നത്

ന്യൂഡൽഹി
923
ദേശീയ കായിക ദിനം എന്നാണ്

ആഗസ്റ്റ് 29
924
കേരള കായിക ദിനം എന്നാണ്

ഒക്ടോബർ 13
925
രാഷ്ട്രപതി ഭവൻ എവിടെയാണ്

ന്യൂഡൽഹി
926
രാഷ്ട്രപതി നിലയം എവിടെയാണ്

ഹൈദരാബാദ്
927
രാഷ്ട്രപതി നിവാസ്

സിംല
928
ആദ്യ മിസ്സ് വേൾഡ്

കിക്കി ഹാകൻസൺ
929
ആദ്യ മിസ്സ് യൂണിവേഴ്സ്

ആമി കുസേല
930
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

ആനമുടി
931
തമിഴ്നാട്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

ദോഡാബെട്ട
932
കർണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

മുല്ലയാനഗിരി
933
ശ്രീനാരായണഗുരുവിനെ രവീന്ദ്രനാഥ ടാഗോർ സന്ദർശിച്ച വർഷം

1922
934
ശ്രീനായണഗുരുവിനെ മഹാത്മാ ഗാന്ധി സന്ദർശിച്ച വർഷം

1925
935
അർജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം

സലിം ദുറാനി
936
പദ്മശ്രീ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം

വിജയ് ഹസാരെ
937
വെർച്യുൽ റിയാലിറ്റ് എന്ന പദം സൃഷ്ടിച്ചത്

ജെറോൺ ലാനിയെർ
938
ഓഗ്മെന്റഡ് റിയാലിറ്റി എന്ന പദം സൃഷ്ടിച്ചത്

തോമസ് പി കോഡെൽ
939
ആദ്യമായി മാമാങ്കം നടന്നത്

AD 829
940
അവസാനമായി മാമാങ്കം നടന്നത്

AD 1755
941
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല

കണ്ണൂർ
942
ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല

കൊല്ലം
943
ശ്രീനാരായണ ഗുരു ജനിച്ച സ്ഥലം

ചെമ്പഴന്തി
944
ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലം

ശിവഗിരി
945
സുവർണ്ണ കമ്പിളിയുടെ നാട്

ഓസ്ട്രേലിയ
946
സുവർണ്ണ പഗോഡകളുടെ നാട്

മ്യാൻമാർ
947
സുവർണ്ണ നഗരം

ജയ്സാൽമീർ
948
സുവർണ കവാട നഗരം

സാൻഫ്രാൻസിസ്കോ
949
ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോണിലൂടെ സംസാരിച്ചത്

ജ്യോതി ബസുവും സുഖ് റാമു
950
കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിലൂടെ സംസാരിച്ചത്

തകഴിയും എ.ആർ.ടണ്ഠനും