801
ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതിയായ പരം വീർ ചക്ര രൂപ കൽപ്പന ചെയ്തത്

ഉത്തരം :: സാവിത്രി ഖനോൽക്കർ

  1. ഭാരത സർക്കാർ ധീരതക്ക് നൽകുന്ന പരമോന്നത സൈനിക ബഹുമതിയാണ പരം വീർ ചക്ര.
  2. ചിത്രകാരിയായിരുന്ന സാവിത്രി ഖനോൽക്കർ മേജർ ഹീരാ ലാൽ അതലിന്റെ നിർദ്ദേശത്തെത്തുടർന്നാണ് പരമവീരചത്രം രൂപം കൽപ്പന ചെയ്തത്.
  3. സ്വിറ്റ്സർലന്റ് സ്വദേശിയായ ഈവ് യുവാൻ മാഡെ ഡി മാറോസ് ഇന്ത്യക്കാരനായ മേജർ ഹീരാ ലാൽ അതലിനെ വിവാഹം കഴിച്ചാണ് സാവിത്രി ഖനോൽക്കർ എന്ന പേര് സ്വീകരിച്ചത്.
  4. അശോക് ചക്ര, മഹാവീർ ചക്ര, കീർത്തി ചക്ര, വീർ ചക്ര, ശൗര്യ ചക്ര എന്നിവയുൾപ്പെടെ നിരവധി പ്രധാന ധീര മെഡലുകളും ഖനോൽക്കർ രൂപകൽപ്പന ചെയ്‌തിട്ടുണ്ട്.
802
ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതിയായ പരംവീർ ചക്ര ആദ്യമായി ലഭിച്ചത്

മേജർ സോമനാഥ് ശർമ്മ
803
ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരൻ

മീഹിർസെൻ
804
ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യൻ വനിത

ആരതി സാഹ (ആരതി ഗുപ്ത)
805
കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി

ഇടുക്കി
806
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി

കല്ലട പദ്ധതി
807
ബച്പൻ ബചാവോ ആന്ദോളൻ എന്ന സംഘടന സ്ഥാപിച്ചത്

കൈലാഷ് സത്യാർത്ഥി
808
നർമദ ബചാവോ ആന്ദോളൻ എന്ന സംഘടന സ്ഥാപിച്ചത്

മേധാ പട്കർ
809
ബാലഗംഗാധര തിലക് ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച പത്രം

മറാത്ത
810
ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ പ്രസിദ്ധീകരിച്ച പത്രം

കേസരി
811
OPEC (Organization of the Petroleum Exporting Countries) ന്റെ ആസ്ഥാനം എവിടെയാണ്

ഉത്തരം :: വിയന്ന (ഓസ്ട്രിയ)

  1. ഒപെക് (OPEC) എന്നത് പെട്രോളിയം കയറ്റുമതി ചെയ്യുന്ന പതിമൂന്നു രാജ്യങ്ങളുടെ ഒരു കൂട്ടായ്മയാണ്.
  2. 2020 മാർച്ചുവരെയുള്ള കണക്കുപ്രകാരം അൾജീരിയ, അംഗോള, കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, ഗാബോൺ, ഇറാൻ, ഇറാഖ്, കുവൈറ്റ്, ലിബിയ, നൈജീരിയ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, വെനിസ്വേല എന്നീ രാജ്യങ്ങളാണ് നിലവിൽ ഒപെകിൽ അംഗങ്ങലായിട്ടുള്ളത്.
  3. 1960 സെപ്റ്റംബഡ 14 ന് ബാഗ്ദാദിൽ വച്ച് ഇറാൻ, ഇറാഖ്, കുവൈറ്റ്, സൌദ്യ അറേബ്യ, വെനിസ്വേല എന്നീ 5 രാജ്യങ്ങളുടെ സംയുക്ത സമ്മേളനത്തിൽ രൂപം കൊണ്ടതാണ് ഒപെക്.
  4. 1965 - മുതൽ ഓസ്ട്രിയയിലെ വിയന്നയാണ് ഒപെകിന്റെ ആസ്ഥാനം. എന്നാൽ ഓസ്ട്രിയ ഓപെക്കിൽ ആംഗമല്ല.
812
OAPEC (Organization of Arab Petroleum Exporting Countries) ന്റെ ആസ്ഥാനം എവിടെയാണ്

കുവൈത്ത്
813
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം

ഉത്തരം :: പിപാവവ് (ഗുജറാത്ത്)

  1. സ്വകാര്യ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായ പോർട്ട് പിപാവവ് ഇന്ത്യയുടെ പശ്ചിമ തീരത്തായി സ്ഥിതിചെയ്യുന്നു.
  2. ഗുജറാത്തിലെ രജുല സൗരാഷ്ട്രയിലാണ് പോർട്ട് പിപാവവ് സ്ഥിതി ചെയ്യുന്നത്.
  3. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ ടെർമിനൽ ഓപ്പറേറ്റർമാരിൽ ഒന്നായ APM ടെർമിനൽസ് ആണ് ഇതിന്റെ ലീഡ് പ്രൊമോട്ടർ.
814
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം

ഉത്തരം :: മുന്ദ്ര തുറമുഖം

  1. ഗുജറാത്തിലെ കച്ച് ജില്ലയിലെ മുന്ദ്രയ്ക്ക് സമീപം കച്ച് ഉൾക്കടലിന്റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണ് മുന്ദ്ര തുറമുഖം.
  2. 1998-ലാണ് പ്രവർത്തനമാരംഭിച്ച തുറമുഖം ഇപ്പോൾ അദാനി പോർട്ട്സ് & SEZ ലിമിറ്റഡ് (APSEZ) ന്റെ നിയന്ത്രണത്തിലാണ്.
815
കേരള ഫോക് ലോർ അക്കാദമി സ്ഥിതി ചെയ്യുന്നത്

ചിറക്കൽ (കണ്ണൂർ)
816
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോർ ആൻഡ് ഫോക് ആർട്സ് സ്ഥിതി ചെയ്യുന്നത്

മണ്ണടി
817
ഗാന്ധി (1982) സിനിമ സംവിധാനം ചെയ്തത്

റിച്ചാർഡ് ആറ്റൻബറോ
818
ഗാന്ധി സിനിമയിൽ മഹാത്മാഗാന്ധിയുടെ വേഷം ചെയ്തത്

ബെൻ കിങ്സ് ലി
819
ഗാന്ധി സിനിമയിൽ ജവഹർലാൽ നെഹ്റുവിന്റെ വേഷം ചെയ്തത്

റോഷൻ സേത്ത്
820
ഗാന്ധി സിനിമയിൽ കസ്തൂർബ ഗാന്ധിയുടെ വേഷം ചെയ്തത്

രോഹിണി ഹത്തംഗടി
821
കണ്ണുനീരിലടങ്ങിയ രാസാഗ്നി

ലൈസോസൈം
822
ഉമിനീരിലടങ്ങിയ രാസാഗ്നി

ടയാലിൻ
823
ഒളിമ്പിക്സ് ഗീതം രചിച്ചത്

കോസ്റ്റിസ് പലാമസ്
824
ഒളിമ്പിക്സ് ഗീതം ചിട്ടപ്പെടുത്തിയത്

സ്പൈറിഡോൺസമാരസ്
825
ഇന്ത്യയുടെ ധാന്യപ്പുര എന്നരിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം

ഉത്തരമഹാസമതലം
826
ദക്ഷിണേന്ത്യയിലെ ധാന്യപ്പുര എന്നറിയപ്പെടുന്ന പ്രദേശം

തഞ്ചാവൂർ
827
ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം

പഞ്ചാബ്
828
കേരളത്തിലെ ആദ്യ മുഖ്യമന്ത്രി

ഇ.എം.എസ്.നമ്പൂതിരിപ്പാട്
829
കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി

പട്ടം താണുപിള്ള
830
കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രി

ആർ.ശങ്കർ
831
ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്

പ്ലാറ്റിനം
832
ക്വിക്ക് സിൽവർ എന്നറിയപ്പെടുന്നത്

മെർക്കുറി
833
ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തി

എ.കെ.ആന്റണി
834
ഏറ്റവും കൂടിയ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തി

വി.എസ്.അച്യുതാനന്ദൻ
835
ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത് എന്നാണ്

ഉത്തരം :: 1853 ഏപ്രിൽ 16-ന്

  • ബോറി ബന്ദറിനും (ബോംബെ) താനെയ്ക്കും ഇടയിൽ 34 കിലോ മീറ്ററാണ് ഓടിയത്
836
കേരളത്തിൽ ആദ്യമായി തീവണ്ടി ഓടിയ വർഷം

ഉത്തരം :: 1861 മാർച്ച് 12

  • തിരൂർ മുതൽ ബെയ്പൂർ വരെ
837
തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രയായ വ്യക്തി

സി.അച്യുതമേനോൻ
838
ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി

ഇ.കെ.നായനാർ (4009 ദിവസം)
839
ഏറ്റവും കുറച്ചുകാലം കേരള മുഖ്യമന്ത്രിയായ വ്യക്തി

സി.എച്ച്.മുഹമ്മദ് കോയ
840
മൌസ് കണ്ടുപിടിച്ചത്

ഡഗ്ലസ് ഏംഗൽബർട്ട്
841
കീബോർഡ് കണ്ടുപിടിച്ചത്

ക്രിസ്റ്റഫർ ഷോൾസ്
842
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി

ഇ.എം.എസ്.നമ്പൂതിരിപ്പാട്
843
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റിതര മുഖ്യമന്ത്രി

പട്ടം താണുപിള്ള
844
കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി

ആർ.ശങ്കർ
845
തുടർച്ചയായി രണ്ട് പ്രാവശ്യം കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി

സി.അച്യുതമേനോൻ
846
ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി

കെ.കരുണാകരൻ
847
ലോകത്തിലാദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്

ഡോ.ക്രിസ്റ്റ്യൻ ബെർണാഡ്
848
ഇന്ത്യയിലാദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്

ഡോ.പി.വേണുഗോപാൽ
849
കേരളത്തിലാദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്

ഡോ.ജോസ് ചാക്കോ പെരിയപുരം
850
ലോക ഹൃദയ ദിനമായി (World Heart Day) ആചരിക്കുന്ന ദിവസം

സെപ്റ്റംബർ 29