കേരള പി.എസ്.സി പരീക്ഷകളിലെ പ്രധാന ടോപ്പിക്കായ പൊതുജനാരോഗ്യത്തിൽ നിന്നുള്ള 10 ചോദ്യങ്ങൾ ഉൾപ്പെട്ട മോക്ക് ടെസ്റ്റ് ആണ് ചുവടെ കൊടുത്തിരിക്കുന്നത്. അടിസ്ഥാന ആരോഗ്യ വിജ്ഞാനം, ജീവിതശൈലി രോഗങ്ങൾ, കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ, സാംക്രമിക രോഗങ്ങളും രോഗകാരികളും തുടങ്ങിയ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമാണ് പൊതുജനാരോഗ്യം എന്ന ടോപ്പിക്കിൽ പ്രധാനമായും ഉള്ളത്. ആയതിനാൽ എല്ലാവരും ഈ മിനി മോക്ക് ടെസ്റ്റ് അറ്റന്റ് ചെയ്യുക.

Question of

Good Try!

You Got out of answers correct!
That's